രസതന്ത്രം ചാരായം

ചാരായം എന്ന വാക്ക് നാട്ടുഭാഷയിൽ മദ്യത്തെയാണ് (എഥ്നോൾ) പ്രതിനിധീകരിക്കുന്നത് എങ്കിലും രസതന്ത്രത്തിൽ ഓർഗ്ഗാനികലായകങ്ങളാണ് (organic Solvents) ചാരായങ്ങൾ അഥവാ ആൽക്കഹോളുകൾ.

ജൈവരസതന്ത്രത്തിലും, ജൈവതന്ത്രത്തിലും (biochemistry and biotechnology) ഇവയുടെ ഉപയോഗം നിരവധിയാണ്‌. ചാരായങ്ങൾ അഥവാ ആൽക്കഹോളുകൾ എന്നത് OH (Hydroxil) ചേർന്ന കാർബണിക സം‌യുക്തങ്ങളാണ്. ഇവയുടെ പേരുകൾ -ഓൾ (ol) എന്ന അക്ഷരങ്ങളിൽ‍ അവസാനിക്കുന്നവയണ്. ഉദാ: എഥ്നോൾ, പ്രൊപ്പനോൾ, ഫിനോൾ, ബ്യൂട്ടനോൾ മുതലയവ. കാർബണികസം‌യുക്തങ്ങളുടെ അവസാന ഗ്രൂപ്പ് (വാൽ-sufix) അവയെ തിരിച്ചറിയാൻ സഹായിക്കുന്നു (-C=O യെ കീറ്റോൺ-ഓൺ-,ഉദാ:അസെറ്റോൺ,-CH=O ആൽഡി ഹൈഡുകൾ-(റെഡ്യൂസ്ഡ് കീറ്റോൺ)ഉദാ:അസെറ്റാൽഡിഹൈഡ്,-CO-OH(ഹൈഡ്രൊക്സിലേറ്റ്ഡ് കീറ്റോൺ) ഉദാ:അസെറ്റിൿ ആസിഡ്,R-OH,ആൽക്കഹോളുകൾ].

രസതന്ത്രം ചാരായം
ചാരായങ്ങളുടെ രാസഘടന

തരംതിരിവുകൾ

ചാരായങ്ങൾ അഥവാ ആൽക്കഹോളുകൾ,പൊതുവെ 'പ്രൈമറി(primary)' 1°, സെക്കൻ‌‌‌ററി(secondary)2°,റ്റെറിഷറി(tertiary) (3°),എന്നിങ്ങനെ -OH ഗ്രൂപ്പ് ലെ‌ കാർബണിൽ ചേർന്നിരിയ്കുന്ന മറ്റു കാർബണുകളുടെ എണ്ണം മാറുന്നതിനനുസരിച്ചാണ് ഈ തരംതിരിവുകൾ.ഹൈഡ്രൊക്സിഗ്രൂപ്പ് ൻ സ്ഥാനം പലപ്പൊഴും പേരു നൽകുന്നതിനു സഹായകമാകാറുണ്‌ട്.

എതനോൾ

സാധാരണമായ ആൽകഹോളിൽ പ്രധാനപ്പെട്ടതാണ് ഈതൈൽ ആൽകഹോൾ.ചരിത്രാതീത കാലം മുതൽ മനുഷ്യർ കിണ്വനം വഴി ഈ മദ്യം ഉണ്ടാക്കി ഉപയോഗിച്ച് വരുന്നു. methanol - CH3OH, formaldehyde - HCHO, formic acid - HCOOH

അവലംബം


കുറിപ്പുകൾ

Tags:

രസതന്ത്രം ചാരായം തരംതിരിവുകൾരസതന്ത്രം ചാരായം എതനോൾരസതന്ത്രം ചാരായം അവലംബംരസതന്ത്രം ചാരായം കുറിപ്പുകൾരസതന്ത്രം ചാരായംചാരായംജൈവരസതന്ത്രംരസതന്ത്രം

🔥 Trending searches on Wiki മലയാളം:

എ.കെ. ഗോപാലൻസുഗതകുമാരിവാസുകിതിരഞ്ഞെടുപ്പ് ബോണ്ട്പി.വി. അൻവർഎം.വി. ഗോവിന്ദൻനിസ്സഹകരണ പ്രസ്ഥാനംഫിയോദർ ദസ്തയേവ്‌സ്കിഗുരുവായൂർ കേശവൻകേരളത്തിലെ ജാതി സമ്പ്രദായംഏർവാടിതിരുവിതാംകൂർഅറുപത്തിയൊമ്പത് (69)ഇന്ത്യയുടെ സ്വാതന്ത്ര്യസമരംമാലിദ്വീപ്ചിയ വിത്ത്വൈകുണ്ഠസ്വാമിസൗരയൂഥംഉർവ്വശി (നടി)ഇന്ത്യയുടെ ദേശീയപ്രതിജ്ഞഇബ്രാഹിംചെറുകഥഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികബ്ലോക്ക് പഞ്ചായത്ത്മലപ്പുറം ജില്ലദേവ്ദത്ത് പടിക്കൽസ്ഖലനംതൊണ്ടിമുതലും ദൃക്സാക്ഷിയുംകേരളത്തിലെ വെള്ളപ്പൊക്കം (2018)പിണറായി വിജയൻനീതി ആയോഗ്പ്രോക്സി വോട്ട്സ്വവർഗ്ഗലൈംഗികതവെള്ളെരിക്ക്പ്രഥമശുശ്രൂഷജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകേരള പോലീസ്സി.ടി സ്കാൻപിത്താശയംശിവൻവിക്കിപീഡിയകേരളാ ഭൂപരിഷ്കരണ നിയമംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾശ്രീനാരായണഗുരുഭരതനാട്യംകണ്ണൂർ ലോക്സഭാമണ്ഡലംമദീനഅഭാജ്യസംഖ്യഫാസിസംആനി രാജകവിതകൊല്ലംമില്ലറ്റ്തെങ്ങ്ഖലീഫ ഉമർഅമേരിക്കൻ സ്വാതന്ത്ര്യസമരംമാതൃഭൂമി ദിനപ്പത്രംനെൽ‌സൺ മണ്ടേലകൂട്ടക്ഷരംമേടം (നക്ഷത്രരാശി)ശോഭ സുരേന്ദ്രൻചന്ദ്രയാൻ-3ഓവേറിയൻ സിസ്റ്റ്ശുഭാനന്ദ ഗുരുമക്കമലയാള സാഹിത്യകാരന്മാരുടെ പട്ടികസവിശേഷ ദിനങ്ങൾനോട്ടഭീഷ്മ പർവ്വംദീപക് പറമ്പോൽഹജ്ജ്പാമ്പ്‌തകഴി സാഹിത്യ പുരസ്കാരംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ഒളിമ്പിക്സ് 2024 (പാരീസ്)കുണ്ടറ വിളംബരംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം🡆 More