കിണ്വനം

എൻസൈമുകളുടെ പ്രവർത്തനത്തിലൂടെ ഗ്ലൂക്കോസ് പോലുള്ള തന്മാത്രകൾ വായുരഹിതമായി വിഘടിപ്പിക്കപ്പെടുന്ന ഒരു ഉപാപചയ രാസപ്രക്രിയയാണ് പുളിപ്പിക്കൽ അല്ലെങ്കിൽ കിണ്വനം.

ബയോകെമിസ്ട്രിയിൽ, ഓക്സിജന്റെ അഭാവത്തിൽ കാർബോഹൈഡ്രേറ്റിൽ നിന്ന് ഊർജം വേർതിരിച്ചെടുക്കുന്നതിനെ സങ്കുചിതമായി നിർവചിച്ചിരിക്കുന്നു. ഭക്ഷ്യോൽപ്പാദനത്തിൽ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം ഒരു ഭക്ഷ്യവസ്തുവിലോ പാനീയത്തിലോ അഭികാമ്യമായ മാറ്റം കൊണ്ടുവരുന്ന ഏതൊരു പ്രക്രിയയെയും കിണ്വനം മൂലമാണെന്ന് സൂചിപ്പിക്കാം. കിണ്വനത്തെക്കുറിച്ചുള്ള ശാസ്ത്രം സൈമോളജി എന്നറിയപ്പെടുന്നു. 9-ാം നൂറ്റാണ്ടിൽ ഫ്രഞ്ച് രസതന്ത്രജ്ഞനും മൈക്രോബയോളജിസ്റ്റുമായ ലൂയി പാസ്ചർ, വായുവിന്റെ അഭാവത്തിൽ വളരുന്ന യീസ്റ്റുകളും മറ്റ് സൂക്ഷ്മാണുക്കളും വരുത്തുന്ന മാറ്റങ്ങളെ വിവരിക്കുന്നതിന് ഫെർമെന്റെഷൻ എന്ന പദം ഉപയോഗിച്ചു. എഥൈൽ ആൽക്കഹോൾ, കാർബൺ ഡൈ ഓക്സൈഡ് എന്നിവ മാത്രമല്ല പുളിപ്പിക്കൽ ഉൽപ്പന്നങ്ങളെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.

കിണ്വനം
പുളിപ്പിക്കൽ പ്രക്രിയ നടക്കുന്ന വീഞ്ഞ്.

വിവിധ തരത്തിലുള്ള കിണ്വനങ്ങൾ

യീസ്റ്റ് പുളിപ്പിക്കുമ്പോൾ ഗ്ലൂക്കോസിനെ (C6H12O6) എഥനോൾ (CH3CH2OH) കാർബൺ ഡയോക്സൈഡ് (CO2) ആയി വിഘടിപ്പിക്കുന്നു.

ലാക്റ്റിക് ആസിഡ് ഫെർമെന്റെഷൻ

ലാക്റ്റിക് ആസിഡ് ഫെർമെന്റെഷൻ ലാക്റ്റിക് ആസിഡ് ഉത്പാദിപ്പിക്കുന്നു.

ഇതിൽ അന്നജം അല്ലെങ്കിൽ പഞ്ചസാരയെ ബാക്ടീരിയ ലാക്റ്റിക് ആസിഡായി മാറുന്നു. പാലിലെ പഞ്ചസാരയെ (ലാക്ടോസ്) ലാക്റ്റിക് ആസിഡും മറ്റ് ഘടകങ്ങളും ആക്കി മാറ്റാൻ സഹായിക്കുന്ന ബാക്ടീരിയകളുടെ ഒരു കൂട്ടമാണ് ലാക്റ്റിക് ആസിഡ് ബാക്ടീരിയകൾ. പാൽ ഉൽപന്നങ്ങളായ ചീസ്, തൈര്, യോഗർട് എന്നിവയിലെ ഏറ്റവും സാധാരണമായ ലാക്റ്റിക് അസിഡിക് ഘടകമാണ്.

ജീവികൾക്ക് ധാരാളം ഊർജ്ജം ആവശ്യമായി വരുമ്പോൾ പേശികളിൽ ലാക്റ്റിക് ആസിഡ് ഉണ്ടാകുന്നു. ഈ ആസിഡ് അടിഞ്ഞുകൂടുന്നത് മൂലമാണ് പേശി വേദന ഉണ്ടാകുന്നത്. രക്ത വിതരണം വഴി ഉൽപ്പന്നം നീക്കം ചെയ്യപ്പെടുന്നതിനാൽ വേദന കുറയുന്നു.

ആൽക്കഹോൾ ഫെർമെന്റെഷൻ

യീസ്റ്റ് ഉപയോഗിച്ച് കാർബോഹൈഡ്രേറ്റുകളെ ചൂട്, കാർബൺ ഡൈ ഓക്സൈഡ്, വെള്ളം, ആൽക്കഹോൾ എന്നിവയായി മാറുന്ന ഒരു വായുരഹിത പ്രക്രിയയാണ് ആൽക്കഹോൾ ഫെർമെന്റെഷൻ.

ഇതും കാണുക

അവലംബം

Tags:

കിണ്വനം വിവിധ തരത്തിലുള്ള കിണ്വനങ്ങൾകിണ്വനം ഇതും കാണുകകിണ്വനം അവലംബംകിണ്വനംഉപാപചയംഓക്സിജൻകാർബോഹൈഡ്രേറ്റ്കിണ്വനം (ആഹാരം)ജൈവരസതന്ത്രംരാസാഗ്നിലൂയി പാസ്ചർസൂക്ഷ്മജീവി

🔥 Trending searches on Wiki മലയാളം:

അരവിന്ദ് കെജ്രിവാൾഅഡോൾഫ് ഹിറ്റ്‌ലർമാലിദ്വീപ്പ്രേമലുഇന്ദുലേഖകേരളത്തിലെ നദികളുടെ പട്ടികകോട്ടയം ജില്ലഫഹദ് ഫാസിൽകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾവെബ്‌കാസ്റ്റ്സ്വയംഭോഗംകാനഡവയലാർ രാമവർമ്മശോഭ സുരേന്ദ്രൻപൗലോസ് അപ്പസ്തോലൻമുണ്ടിനീര്amjc4ഇന്ത്യയിലെ ഹരിതവിപ്ലവംശോഭനമിയ ഖലീഫനാദാപുരം നിയമസഭാമണ്ഡലംമുഗൾ സാമ്രാജ്യംകെ. മുരളീധരൻഉങ്ങ്മനോജ് വെങ്ങോലആൻജിയോഗ്രാഫികണ്ടല ലഹളയോനിഎം.എസ്. സ്വാമിനാഥൻദൃശ്യം 2ഇൻസ്റ്റാഗ്രാംവി.എസ്. സുനിൽ കുമാർവെള്ളിവരയൻ പാമ്പ്മരപ്പട്ടിപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്സൗദി അറേബ്യപ്രേമം (ചലച്ചിത്രം)സ്വാതിതിരുനാൾ രാമവർമ്മബറോസ്ഇടതുപക്ഷംപ്രകാശ് ജാവ്‌ദേക്കർപടയണിഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർചന്ദ്രയാൻ-3തിരുവോണം (നക്ഷത്രം)ഝാൻസി റാണിവെള്ളരിലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ഹെൻറിയേറ്റാ ലാക്സ്കൊച്ചി വാട്ടർ മെട്രോഹൃദയാഘാതംമൗലികാവകാശങ്ങൾഅഡ്രിനാലിൻഋതുഇടതുപക്ഷ ജനാധിപത്യ മുന്നണിഅയ്യപ്പൻസൂര്യൻഅനശ്വര രാജൻഓണം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ഹിന്ദുമതംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഒരു കുടയും കുഞ്ഞുപെങ്ങളുംഡൊമിനിക് സാവിയോരാമായണംടി.എൻ. ശേഷൻചെസ്സ്മലയാളി മെമ്മോറിയൽമുഹമ്മദ്കണ്ണൂർ ലോക്സഭാമണ്ഡലംമകരം (നക്ഷത്രരാശി)മന്ത്യോഗി ആദിത്യനാഥ്കുമാരനാശാൻസന്ദീപ് വാര്യർകമല സുറയ്യഎൻ.കെ. പ്രേമചന്ദ്രൻ🡆 More