ഗ്രാമം

മനുഷ്യ സമൂഹം ഒരുമിച്ചു താമസിക്കുന്ന പ്രദേശമാണു ഗ്രാമം.

ഗ്രാമത്തിലെ ജനസംഖ്യ ഏകദേശം നൂറുമുതൽ ഏതാനും ആയിരങ്ങൾ വരെ ആവാം (ചിലപ്പോൾ പതിനായിരത്തോളം). ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഗ്രാമം എന്നത് കൃഷിയുമായി ബന്ധപ്പെട്ട സാമുദായിക കൂട്ടായ്മകൾ ആയിരുന്നു എന്ന് കാണാം. മിക്ക സംസ്കാരങ്ങളിലും നാഗരികതയുടെ ഉദ്ഭവം ഗ്രാമങ്ങളിലായിരുന്നു. വ്യവസായ വിപ്ലവത്തിന്റെ ഫലമായി ധാരാളം ആളുകൾ വ്യവസായങ്ങളുണ്ടായിരുന്ന ഗ്രാമങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും ആ ഗ്രാമങ്ങൾ പട്ടണങ്ങളായി മാറുകയും ചെയ്ത വസ്തുതകൾ ചരിത്രത്തിലെങ്ങും കാണാൻസാധിക്കും.

ഗ്രാമം
Shortstown in the Eastcotts Parish, Bedford, Bedfordshire
ഗ്രാമം
Village in Hungary, 1939
ഗ്രാമം
An alpine village in the Lötschental Valley, Switzerland
ഗ്രാമം
Hybe in Slovakia with Western Tatra mountains in background
ഗ്രാമം
Berber village in Ourika valley, High Atlas, Morocco
ഗ്രാമം
A Village of Bangladesh

പരമ്പരാഗത ഗ്രാമങ്ങൾ

വിവിധ തരത്തിലുള്ള ഗ്രാമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഒരു സാധാരണ ഗ്രാമം ചെറുതും ഏതാണ്ട് 3 മുതൽ 30 വരെ കുടുംബങ്ങൾ വസിക്കുന്നവയും ആകുന്നു. ഇത്തരം ഗ്രാമങ്ങളിൽ വീടുകൾ സാധാരണയായി അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു. ഇത് ഒരു സമൂഹം എന്നതിന്റെ ഭാഗമായും പ്രതിരോധപരമായ കാരണങ്ങളാലും ആയിരുന്നു. വീടുകളുടെ പരിസര പ്രദേശങ്ങൾ കാർഷിക വൃത്തിക്ക് ഉപയോഗിച്ചു പോരുകയും ചെയ്യുകയായിരുന്നു പതിവ്. എന്നാൽ ഇന്ന് കേരളത്തിൽ പൊതുവെ ഗ്രാമം എന്ന സങ്കല്പം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതിവേഗത്തിൽ നഗരവൽക്കരണം നടക്കുന്ന ഒരു പ്രദേശമായി കേരളം മാറിയിട്ടുണ്ട്. എങ്കിലും ചില വിദൂര മേഖലകളിൽ പ്രത്യേകിച്ച് ആദിവാസി മേഖലകളിൽ ഗ്രാമ സംസ്ക്കാരം ഇപ്പോഴും നിലനിൽക്കുന്നു.

നമ്പൂതിരി ഗ്രാമം

കേരളത്തിലെ ബ്രാഹ്മണരായ നമ്പൂതിരിമാർ 64 ഗ്രാമങ്ങളിലായിട്ടാണ് താമസിക്കുന്നത്. പെരിഞ്ചെല്ലൂർ, കരിക്കാട്, ശുകപുരം, പന്നിയൂർ, പെരുമനം, ഇരിഞ്ഞാലക്കുട, തൃശ്ശൂർ, തുടങ്ങിയവ പ്രസിദ്ധം.

Tags:

കൃഷിവ്യവസായ വിപ്ലവംസംസ്കാരം

🔥 Trending searches on Wiki മലയാളം:

ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005പന്ന്യൻ രവീന്ദ്രൻചതയം (നക്ഷത്രം)ഗ്രന്ഥശാല ദിനംപഴുതാരഫിയോദർ ദസ്തയേവ്‌സ്കിമുംബൈ ഇന്ത്യൻസ്കൊടൈക്കനാൽവിഭക്തിഅശ്വത്ഥാമാവ്പാലക്കാട് ജില്ലഇരട്ടിമധുരംമലബാർ കലാപംകേരളത്തിലെ ജില്ലകളുടെ പട്ടികഏപ്രിൽനിർജ്ജലീകരണംമോണ്ടിസോറി രീതിബാലിമദർ തെരേസഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻപ്രധാന താൾലോക്‌സഭഹൃദയാഘാതംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌മലമുഴക്കി വേഴാമ്പൽകടുക്കഉഭയവർഗപ്രണയിമുണ്ടിനീര്ചിലപ്പതികാരംസ്വർണംരതിസലിലംമഹാത്മാ ഗാന്ധികേരളീയ കലകൾഅമോക്സിലിൻഎഷെറിക്കീയ കോളി ബാക്റ്റീരിയകേരളകൗമുദി ദിനപ്പത്രംനരേന്ദ്ര മോദിലോകഭൗമദിനംനവരസങ്ങൾആത്മഹത്യജനാധിപത്യംഇന്ത്യൻ പാർലമെന്റ്ഹിന്ദുമതംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ഇടതുപക്ഷ ജനാധിപത്യ മുന്നണിമുടിയേറ്റ്ബിഗ് ബോസ് (മലയാളം സീസൺ 4)ചെസ്സ് നിയമങ്ങൾകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഹിമാലയംതേനീച്ചകേരളംപത്താമുദയംസ്വവർഗ്ഗലൈംഗികതസിറോ-മലബാർ സഭഇല്യൂമിനേറ്റിമലയാളം വിക്കിപീഡിയഅധ്യാപനരീതികൾകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഎ.കെ. ആന്റണിഗുരു (ചലച്ചിത്രം)ചിഹ്നനംവായനവെള്ളെരിക്ക്എൻ.കെ. പ്രേമചന്ദ്രൻറോബിൻ ഹുഡ് (2009 ചലച്ചിത്രം)പനിചെറൂളനി‍ർമ്മിത ബുദ്ധികെ. കരുണാകരൻമുപ്ലി വണ്ട്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻചൂരകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഹൃദയംആധുനിക കവിത്രയംപി. ഭാസ്കരൻ🡆 More