ബ്രാഹ്മണർ

ചാതുർ‌വർ‌ണ്യത്തിൽ ആദ്യത്തെ വർണത്തിൽ വരുന്ന വ്യക്തിയെ സൂചിപ്പിക്കുന്ന നാമമാണ് ബ്രാഹ്മണൻ.

(സംസ്കൃതം: ब्राह्मणः). ബ്രാഹ്മണൻ വിപ്രൻ (ഉത്സാഹി) എന്നും ദ്വിജൻ (രണ്ടാമതും ജനിച്ചവൻ) എന്നും അറിയപ്പെടുന്നു.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

വിശ്വാസങ്ങളും ആചാരങ്ങളും

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ചരിത്രം

ബ്രാഹ്മണ ജാതികൾ

ബ്രാഹ്മണർ 
A Brahmin Family Malabar (1902)

ബ്രാഹ്മണരിലെ ജാതികളെ പ്രധാനമായും രണ്ടായി വർഗ്ഗീകരിച്ചിരിക്കുന്നു.

  1. പഞ്ചദ്രാവിഡബ്രാഹ്മണർ
  2. പഞ്ചഗൗഡബ്രാഹ്മണർ

कर्णाटकाश्च तैलंगा द्राविडा महाराष्ट्रकाः,
गुर्जराश्चेति पञ्चैव द्राविडा विन्ध्यदक्षिणे ||
सारस्वताः कान्यकुब्जा गौडा उत्कलमैथिलाः,
पन्चगौडा इति ख्याता विन्ध्स्योत्तरवासि ||

തർജമ: കർണാടകം, തെലുങ്ക് ദേശം, ദ്രാവിഡം (തമിഴ് നാടും കേരളവും ചേർന്ന പ്രദേശം), മഹാരാഷ്ട്ര, ഗുജറാത്ത് എന്നിങ്ങനെ വിന്ധ്യ പർ‌വതത്തിനു തെക്കുള്ള അഞ്ചു ദേശങ്ങളിലെ ബ്രാഹ്മണരാണ് പഞ്ചദ്രാവിഡബ്രാഹ്മണർ.

പഞ്ചഗൗഡബ്രാഹ്മണർ‌

ഉത്തരാപഥത്തിലെ ബ്രാഹ്മണരാണ പഞ്ചഗൗഡബ്രാഹ്മണർ.

  1. സാരസ്വതർ
  2. കന്യാകുബ്ജർ
  3. ഗൗഡർ
  4. ഉത്കലർ
  5. മൈഥിലി

പഞ്ചദ്രാവിഡബ്രാഹ്മണർ‌

ദക്ഷിണാപഥത്തിൽ വസിക്കുന്ന ബ്രാഹ്മണരാണ് പഞ്ചദ്രാവിഡബ്രാഹ്മണർ‌.

  1. ആന്ധ്ര
  2. ദ്രാവിഡം
  3. കർണാടകം
  4. മഹാരാഷ്ട്രം
  5. ഗുജറാത്ത്

കേരളത്തിൽ സ്വദേശി ബ്രാഹ്മണർ

  1. നമ്പൂതിരി എന്നറിയപ്പെടുന്ന ആഢ്യവർഗം
  2. പോറ്റി എന്നറിയപ്പെടുന്ന മധ്യവർഗം
  3. ഇളയത്,ഉണ്ണി, #നമ്പിടി
  4. ഗണക എന്ന് അറിയപ്പെടുന്നവർ

, മൂത്തത്,ചാക്യാർ തുടങ്ങിയ അമ്പലവാസിബ്രാഹ്മണർ.

കേരളത്തിലെ പരദേശി ബ്രാഹ്മണർ

  1. എമ്പ്രാന്തിരി എന്നറിയപ്പെടുന്ന ആഢ്യവർഗം ( തുളു / ഉഡുപ്പി )
  2. ഗൗഡസാരസ്വതബ്രാഹ്മണർ എന്നറിയപ്പെടുന്ന ആഢ്യവർഗം ( കൊങ്കണി )
  3. പട്ടർ എന്ന് കേരളത്തിൽ അറിയപ്പെടുന്ന തമിഴ് ബ്രാഹ്മണർ.
  4. ശർമ്മ എന്നറിയപ്പെടുന്ന മധ്യവർഗം (ഇൻഡോ - നേപ്പാൾ) ബ്രാഹ്മിണർ
  5. വിശ്വബ്രാഹ്മണർ - വിശ്വകർമജർ

ഇവകൂടാതെ ഭട്ട്  ,നായിക്  തുടങ്ങിയ പരദേശബ്രാഹ്മണരും കേരളത്തിലുണ്ട്.

ഗോത്രവും പാർവണവും

വിഭാഗങ്ങളും ഋഷിമാരും

ഋഷിപരമ്പരകൾ

ബ്രാഹ്മണധർമങ്ങളും ആചാരങ്ങളും

പരമ്പരാഗത ധർമങ്ങൾ

ബ്രാഹ്മണരുടെ ആറ് ധർമങ്ങൾ:


അധ്യാപനം അദ്ധ്യയനം
യജനം യാജനം തഥാ
ദാനം പ്രതിഗ്രഹം ചൈവ

ബ്രാഹ്മണാനാമ കല്പയാത്

ആചാരങ്ങൾ/സംസ്കാരങ്ങൾ

ശമോദമസ്തപ: ശൗചം
ക്ഷന്തിരാർജവമേവച
ജ്ഞാനം വിജ്ഞാനമാസ്തിക്യം

ബ്രഹ്മകർമ സ്വഭാവചം

  • ബാല്യകൗമാരങ്ങളിൽ
    ഹോതാരം വ്രതം     ഉപനിഷദം വ്രതം     ഗോദാനം വ്രതം     ശുക്രിയം വ്രതം 


  • യൗവന-വാർധക്യകാലങ്ങളിൽ

ഇതും കൂടി കാണുക

കുറിപ്പുകൾ


ബാഹ്യകണ്ണികൾ

- Information by Gujarati author

Tags:

ബ്രാഹ്മണർ ചരിത്രംബ്രാഹ്മണർ ബ്രാഹ്മണ ജാതികൾബ്രാഹ്മണർ ഗോത്രവും പാർവണവുംബ്രാഹ്മണർ വിഭാഗങ്ങളും ഋഷിമാരുംബ്രാഹ്മണർ ബ്രാഹ്മണധർമങ്ങളും ആചാരങ്ങളുംബ്രാഹ്മണർ ആചാരങ്ങൾസംസ്കാരങ്ങൾബ്രാഹ്മണർ ഇതും കൂടി കാണുകബ്രാഹ്മണർ കുറിപ്പുകൾബ്രാഹ്മണർ ബാഹ്യകണ്ണികൾബ്രാഹ്മണർചാതുർവർണ്യംസംസ്കൃതം

🔥 Trending searches on Wiki മലയാളം:

അഷിതഅൽ ബഖറഅലങ്കാരം (വ്യാകരണം)കുണ്ടറ വിളംബരംശുക്രൻതച്ചോളി ഒതേനൻഇന്ദിരാ ഗാന്ധിഓശാന ഞായർധനുഷ്കോടിശ്രീമദ്ഭാഗവതംഹുദൈബിയ സന്ധികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകാൾ മാർക്സ്ദിപു മണിഏകനായകംഡെമോക്രാറ്റിക് പാർട്ടിനാടകത്തിന്റെ അടിസ്ഥാനഘടകങ്ങൾസംഘകാലംമഹാത്മാ ഗാന്ധിമലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികരാജ്യങ്ങളുടെ പട്ടികഎം.എൻ. കാരശ്ശേരിപുലിക്കോട്ടിൽ ഹൈദർആർത്തവവിരാമംമാർത്താണ്ഡവർമ്മ (നോവൽ)ജലംഉപന്യാസംഅല്ലാഹുമരപ്പട്ടിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മറിയം ഇസ്ലാമിക വീക്ഷണത്തിൽകൂവളംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഹൃദയംഇന്ത്യൻ നാഷണൽ കോൺഗ്രസ്കൂടിയാട്ടംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഅഭിജ്ഞാനശാകുന്തളംരാമചരിതംവിവാഹംസ്വഹാബികളുടെ പട്ടികകൊല്ലംസുകുമാർ അഴീക്കോട്ശംഖുപുഷ്പംആഗ്നേയഗ്രന്ഥിആഇശദുർഗ്ഗവടക്കൻ പാട്ട്മഹാഭാരതംനിക്കാഹ്കാസർഗോഡ് ജില്ലമണിപ്രവാളംഭാഷാശാസ്ത്രംനോമ്പ് (ക്രിസ്തീയം)ഓട്ടൻ തുള്ളൽവിവിധയിനം നാടകങ്ങൾഎം.ടി. വാസുദേവൻ നായർഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)ശിവൻറിപ്പബ്ലിക് ദിനം (ഇന്ത്യ)സമാസംചെറുശ്ശേരിഇന്ദുലേഖചേരിചേരാ പ്രസ്ഥാനംഇന്ത്യയുടെ സ്വാതന്ത്ര്യസമരംടി.പി. മാധവൻകോഴിഎറണാകുളംഫാത്വിമ ബിൻതു മുഹമ്മദ്ഇൻശാ അല്ലാഹ്കാക്കചണ്ഡാലഭിക്ഷുകിഅമേരിക്കൻ ഐക്യനാടുകൾഭാവന (നടി)കേരളത്തിലെ നാടൻപാട്ടുകൾവ്യാകരണംസ്വയംഭോഗം🡆 More