ക്യാമ്പ് നൂ

എഫ്.

സി. ബാഴ്സലോണ">എഫ്. സി. ബാഴ്സലോണയുടെ ഔദ്യോഗിക മൈതാനമാണ് ക്യാമ്പ് നൂ. പുതിയ മൈതാനം എന്നാണ് ക്യാമ്പ് നൂ എന്ന സ്പാനിഷ് വാക്കിന്റെ അർത്ഥം. സ്പെയിനിലെ കാറ്റലോണിയൻ പ്രവിശ്യയിലെ ബാഴ്സലോണാ നഗരത്തിലാണ് ഈ മൈതാനം സ്ഥിതി ചെയ്യുന്നത്. 1957ലാണ് ഈ മൈതാനത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

ക്യാമ്പ് നൂ
ക്യാമ്പ് നൂ
ക്യാമ്പ് നൂവിന്റെ ആകാശക്കാഴ്ച
മുഴുവൻ നാമംഎൽ'എസ്റ്റാഡി ക്യാമ്പ് നൂ
Former namesഎസ്റ്റാഡിയോ ഡെൽ എഫ്.സി. ബാഴ്സലോണ (1957–2000)
സ്ഥാനംബാഴ്സലോണ, കാറ്റലോണിയ, സ്പെയിൻ
നിർദ്ദേശാങ്കം41°22′51.20″N 2°7′22.19″E / 41.3808889°N 2.1228306°E / 41.3808889; 2.1228306 (Camp Nou)
ഉടമഎഫ്.സി. ബാഴ്സലോണ
ഓപ്പറേറ്റർഎഫ്.സി. ബാഴ്സലോണ
ശേഷി99,354 (96,636 in UEFA Competitions)
Field size107 m × 74 m (117 yd × 81 yd)
ഉപരിതലംപുല്ല്
സ്കോർബോർഡ്ഉണ്ട്
Construction
Broke ground28 മാർച്ച് 1954
പണിതത്1954–1957
തുറന്നുകൊടുത്തത്24 സെപ്റ്റംബർ 1957
നവീകരിച്ചത്1994, 2008
വിപുലീകരിച്ചത്1982
ആർക്കിടെക്ക്Francesc Mitjans
Josep Soteras
Lorenzo García-Barbón
Tenants
FC Barcelona (1957–present)
1992 Summer Olympics

ഈ മൈതാനത്തിന് 99,354 പേരെ വഹിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ യുവേഫയുടെ ഔദ്യോഗിക മത്സരങ്ങളിൽ പരമാവധി 96,336 പേരെയേ കയറ്റാവൂ. ശേഷിയുടെ കാര്യത്തിൽ യൂറോപ്പിലെ ഏറ്റവും വലുതും ലോകത്തെ പതിനൊന്നാമത്തേതുമാണ് ക്യാമ്പ് നൂ. യുവേഫാ ചാമ്പ്യൻസ് ലീഗടക്കം നിരവധി അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയായിട്ടുള്ള ക്യാമ്പ് നൂവിൽ 1992ലെ ഒളിമ്പിക്സും നടന്നിട്ടുണ്ട്.

അവലംബം

Tags:

എഫ്. സി. ബാഴ്സലോണകാറ്റലോണിയബാഴ്സലോണസ്പെയിൻ

🔥 Trending searches on Wiki മലയാളം:

നോവൽദീപക് പറമ്പോൽവി. ജോയ്പൂയം (നക്ഷത്രം)മലയാളലിപിസഹോദരൻ അയ്യപ്പൻകൊഴുപ്പ്അന്തർമുഖതഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻചന്ദ്രൻആനന്ദം (ചലച്ചിത്രം)ക്ഷേത്രപ്രവേശന വിളംബരംപൂരിയക്ഷിനാഡീവ്യൂഹംസ്വാതിതിരുനാൾ രാമവർമ്മപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഎം.ടി. വാസുദേവൻ നായർവെള്ളാപ്പള്ളി നടേശൻവി.ഡി. സതീശൻഅരവിന്ദ് കെജ്രിവാൾഇടശ്ശേരി ഗോവിന്ദൻ നായർചങ്ങമ്പുഴ കൃഷ്ണപിള്ളതെയ്യംയൂട്യൂബ്കെ. മുരളീധരൻദിലീപ്എം.വി. നികേഷ് കുമാർഏപ്രിൽ 25എം.ആർ.ഐ. സ്കാൻഎലിപ്പനികോടിയേരി ബാലകൃഷ്ണൻകെ.കെ. ശൈലജഓവേറിയൻ സിസ്റ്റ്സ്ഖലനംമദ്യംഗൗതമബുദ്ധൻഋതുഡൊമിനിക് സാവിയോപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംകലാമിൻഫുട്ബോൾ ലോകകപ്പ് 1930കണ്ണൂർ ജില്ലബാബസാഹിബ് അംബേദ്കർനവഗ്രഹങ്ങൾവയലാർ പുരസ്കാരംതീയർവിഷ്ണുആധുനിക കവിത്രയംഒ. രാജഗോപാൽഉത്തർ‌പ്രദേശ്ചെസ്സ്മലബാർ കലാപംഇന്ത്യയിലെ ഹരിതവിപ്ലവംആഗോളതാപനംഇ.എം.എസ്. നമ്പൂതിരിപ്പാട്കേരളചരിത്രംതുള്ളൽ സാഹിത്യംചേനത്തണ്ടൻശോഭനഏർവാടിമലയാളി മെമ്മോറിയൽഉടുമ്പ്മദർ തെരേസയൂട്ടറൈൻ ഫൈബ്രോയ്‌ഡ്കെ. കരുണാകരൻജ്ഞാനപീഠ പുരസ്കാരംകേരളത്തിലെ നാടൻ കളികൾപിത്താശയംഹണി റോസ്ധനുഷ്കോടിവെള്ളിക്കെട്ടൻഡെങ്കിപ്പനിമകം (നക്ഷത്രം)കെ.ഇ.എ.എംകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾആൻജിയോഗ്രാഫിപൊറാട്ടുനാടകം🡆 More