കീബോഡ്: കമ്പ്യൂട്ടർ കീ ബോർഡ്

കമ്പ്യൂട്ടറിലേയ്ക്ക് വിവരങ്ങൾ ടൈപ്പുചെയ്ത് നൽകാനുള്ള ഉപകരണമാണ് കീബോഡ് അഥവാ നിവേശനഫലകം .വ്യത്യസ്തമായ കീബോഡുകളിൽ ടൈപ്പ് റൈറ്ററിന് സമാനമായും അല്ലാതെയും കരുക്കൾ ക്രമീച്ചിരിക്കുന്ന കീബോഡുകൾ ലഭ്യമാണ്‌.QWERTY കീബോഡുകളാണ്‌ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത്.

ലാപ്‌ടോപ്പ് കീബോർഡിൽ ടൈപ്പ് ചെയ്യുന്നു
കീബോഡ്: പ്രധാനകരുക്കൾ
The 104-key PC US English QWERTY keyboard layout evolved from the standard typewriter keyboard with extra keys special to computing.
കീബോഡ്: പ്രധാനകരുക്കൾ
The Dvorak Simplified Keyboard layout, shown, arranges keys so that frequently-used keys are easiest to press. The typical QWERTY layout was designed to meet the technical limitations of mechanical typewriters rather than for ergonomics.
കീബോഡ്: പ്രധാനകരുക്കൾ
The standard Hebrew keyboard, shown here, lets the user type in both Hebrew and the Latin alphabet.

പ്രധാനകരുക്കൾ

അക്ഷരസാംഖ്യക കരുക്കൾ (ആല്ഫാ ന്യൂമറിക് കീകൾ)

അക്ഷരമാലയിലെ അക്ഷരങ്ങളും അക്കങ്ങളും ഏതാനും ക്യാരക്ടറുകളും അടങ്ങുന്നു.

ക൪ത്തവ്യകരുക്കൾ (ഫങ്ഷൻ കീകൾ)

സാധാരണ ചില പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു.f1-f12

സാംഖ്യക തട്ടം (ന്യുമറിക് പാഡ്)

കാൽകുലേറ്ററിനു സമാനമായോ അല്ലെങ്കിൽ നാവിഗേഷനുവേണ്ടിയോ ഉപയോഗിക്കുന്ന കീ സമൂഹം.

ദിശാകരുക്കൾ (ആരോ കീകൾ)

സ്‌ക്രീനിന്റെ ചുറ്റും കഴ്സർറിനെ ചലിപ്പിക്കുന്നു

വിശേഷാൽകരുക്കൾ (സ്പെഷ്യൽ കീകൾ)

  • നിവേശക കരു (എന്റർ കീ)
  • ദ്വൈത കരു (ഷിഫ്റ്റ് കീ)
  • വികൽപ്പ കരു (ആൾട്ട് കീ)
  • കൺട്രോൾ
  • സ്പേസ്
  • ബാക് സ്പേസ്
  • എസ്കേപ്
  • സംഖ്യാ സ്തംഭിനി (നം ലോക്ക്)
  • ദ്വൈത സ്തംഭിനി (കേപ്സ് ലോക്ക്)

Tags:

കീബോഡ് പ്രധാനകരുക്കൾകീബോഡ്കമ്പ്യൂട്ടർടൈപ്പ് റൈറ്റർ

🔥 Trending searches on Wiki മലയാളം:

പഞ്ചവാദ്യംക്രിസ്തീയ വിവാഹംകണ്ണകിഎ.കെ. ഗോപാലൻമണിച്ചിത്രത്താഴ് (ചലച്ചിത്രം)മാല പാർവ്വതിനക്ഷത്രം (ജ്യോതിഷം)സജിൻ ഗോപുവിചാരധാരരക്തസമ്മർദ്ദംഭൗതികശാസ്ത്രംയൂറോളജിഐക്യ അറബ് എമിറേറ്റുകൾസുകന്യ സമൃദ്ധി യോജനഅറബിമലയാളംഇന്ത്യയുടെ സ്വാതന്ത്ര്യസമരംഅഞ്ചാംപനിപത്താമുദയംമംഗളാദേവി ക്ഷേത്രംഹിഗ്സ് ബോസോൺമീനഔഷധസസ്യങ്ങളുടെ പട്ടികചതയം (നക്ഷത്രം)പൂന്താനം നമ്പൂതിരിപ്രേമലുതൈക്കാട്‌ അയ്യാ സ്വാമിഎം.ടി. രമേഷ്വി. സാംബശിവൻമലയാളലിപികേരളത്തിലെ തനതു കലകൾമരപ്പട്ടിമുന്തിരിങ്ങഉള്ളൂർ എസ്. പരമേശ്വരയ്യർഇന്റർനെറ്റ്വടകരസി.കെ. പത്മനാഭൻഇൻസ്റ്റാഗ്രാംകാളിഖലീഫ ഉമർകൊടൈക്കനാൽജനയുഗം ദിനപ്പത്രംനെല്ല്ഇല്യൂമിനേറ്റിBoard of directorsതാജ് മഹൽമഹാഭാരതംബാലചന്ദ്രൻ ചുള്ളിക്കാട്ഇടതുപക്ഷ ജനാധിപത്യ മുന്നണിഎസ്.എൻ.സി. ലാവലിൻ കേസ്ചെറുകഥകൂടിയാട്ടംതെയ്യംകൂടൽമാണിക്യം ക്ഷേത്രംമനഃശാസ്ത്രംതീയർഎറണാകുളം ജില്ലകോഴിക്കോട്ഇന്ത്യൻ പൗരത്വനിയമംമന്ത്യക്ഷി (നോവൽ)ചിക്കുൻഗുനിയമറിയംമേടം (നക്ഷത്രരാശി)വട്ടമേശസമ്മേളനങ്ങൾസുരേഷ് ഗോപിഎ.എം. ആരിഫ്ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംകേരളത്തിലെ ജില്ലകളുടെ പട്ടികമമ്മൂട്ടിമഞ്ഞ്‌ (നോവൽ)പടയണികേരളത്തിലെ കോർപ്പറേഷനുകൾസൈലന്റ്‌വാലി ദേശീയോദ്യാനംഅനിഴം (നക്ഷത്രം)ഇടശ്ശേരി ഗോവിന്ദൻ നായർആഗോളതാപനംഹനുമാൻ ജയന്തിന്യൂട്ടന്റെ ചലനനിയമങ്ങൾ🡆 More