കാനഡയുടെ തലസ്ഥാനവും ഒരു നഗരവുമാണ് ഓട്ടവ (ˈɒtəwə (സഹായം·വിവരണം), ചിലപ്പോൾ /ˈɒtəwɑː/).
ദക്ഷിണ ഒണ്ടാരിയോയുടെ കിഴക്കൻ പ്രദേശത്തുള്ള ഓട്ടവ താഴ്വരയിൽ ഓട്ടവ നദിയുടെ തീരത്തായാണ് നഗരം സ്ഥിതി ചെയ്യുന്നത്. 812,000 ജനങ്ങൾ അധിവസിക്കുന്ന നഗരം കാനഡയിലെ നാലാമത്തെ ഏറ്റവും വലിയ മുൻസിപ്പാലിറ്റിയും ഒണ്ടാരിയോയിലെ രണ്ടാമത്തെ വലിയ മുൻസിപ്പാലിറ്റിയുമാണ്.
സിറ്റി ഓഫ് ഓട്ടവ Ville d'Ottawa | ||
---|---|---|
| ||
Nickname(s): ബൈടൗൺ | ||
Motto(s): മുന്നേറൂ ഓട്ടവ/Ottawa en avant | ||
കാനഡയിലെ ഒണ്ടാരിയോ പ്രൊവിൻസിൽ ഓട്ടവ നഗരത്തിന്റെ സ്ഥാനം | ||
രാജ്യം | കാനഡ | |
പ്രൊവിൻസ് | Ontario | |
സ്ഥാപിതം | 1850ൽ "ടൗൺ ഓഫ് ബേടൗൺ" എന്ന പേരിൽ | |
ഇൻകോർപ്പറേറ്റഡ് | 1855ൽ "സിറ്റി ഓഫ് ഓട്ടവ" എന്ന പേരിൽ | |
Amalgamated | ജനുവരി 1, 2001 | |
• മേയർ | ലാറി ഒബ്രയൻ | |
• സിറ്റി കൗൺസിൽ | ഓട്ടവ സിറ്റി കൗൺസിൽ | |
• എം.പി.മാർ | എം.പി.മാരുടെ പട്ടിക | |
• എം.പി.പി.മാർ | എം.പി.പി.മാരുടെ പട്ടിക | |
• City | 2,778.64 ച.കി.മീ.(1,072.9 ച മൈ) | |
• മെട്രോ | 5,318.36 ച.കി.മീ.(2,053.43 ച മൈ) | |
ഉയരം | 70 മീ(230 അടി) | |
(2006) | ||
• City | 812,129 (4ആം റാങ്ക്) | |
• ജനസാന്ദ്രത | 305.4/ച.കി.മീ.(791/ച മൈ) | |
• നഗരപ്രദേശം | 860,928 | |
• മെട്രോപ്രദേശം | 1,168,788 ദേശീയ തലസ്ഥാന പ്രദേശത്ത് 1,451,415 [2] | |
• മെട്രോ സാന്ദ്രത | 219.8/ച.കി.മീ.(569/ച മൈ) | |
സമയമേഖല | UTC-5 (ഈസ്റ്റേൺ (EST)) | |
• Summer (DST) | UTC-4 (EDT) | |
പോസ്റ്റൽ കോഡ് സ്പാൻ | K0A, K1A-K4C | |
ഏരിയ കോഡ് | 613, 343 (May 2010) | |
വെബ്സൈറ്റ് | http://www.ottawa.ca |
This article uses material from the Wikipedia മലയാളം article ഓട്ടവ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.