എൻഡ്ഗെയിം

മാർവൽ കോമിക്സ് അടിസ്ഥാനമാക്കിയുള്ള ഒരു അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് അവെഞ്ചേഴ്സ്: എൻഡ്ഗെയിം.

നിർമ്മാണം മാർവൽ സ്റ്റുഡിയോസും വിതരണം വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്ചേഴ്സും ആണ്. 2018 ലെ അവെഞ്ചേഴ്സ്: ഇൻഫിനിറ്റി വാറിന്റെ രണ്ടാം ഭാഗമാണ്. റോബർട്ട് ഡൌനീ ജൂനിയർ, ക്രിസ് ഇവാൻസ്, മാർക്ക് റഫലോ.ക്രിസ്റ്റഫർ ഹെംസ്വർത്ത്,സ്കാർലെറ്റ് ജൊഹാൻസൻ ,ജോഷ് ബ്രോലിൻ,ബ്രെയ് ലാർസൺ, ഡാനായ് ഗുരിയ, ബ്രാഡ്ലി കൂപ്പർ എന്നിവർ അണിനിരക്കുന്നു.

അവെഞ്ചേഴ്സ്: എൻഡ്ഗെയിം
എൻഡ്ഗെയിം
സംവിധാനംAnthony Russo
Joe Russo
നിർമ്മാണംKevin Feige
തിരക്കഥChristopher Markus
Stephen McFeely
ആസ്പദമാക്കിയത്
അവഞ്ചേഴ്‌സ് കോമിക്സ്
by
അഭിനേതാക്കൾ
സംഗീതംAlan Silvestri
ഛായാഗ്രഹണംTrent Opaloch
ചിത്രസംയോജനം
  • Jeffrey Ford
  • Matthew Schmidt
സ്റ്റുഡിയോMarvel Studios
വിതരണംWalt Disney Studios
Motion Pictures
റിലീസിങ് തീയതി
  • ഏപ്രിൽ 22, 2019 (2019-04-22) (Los Angeles)
  • ഏപ്രിൽ 26, 2019 (2019-04-26) (United States)
രാജ്യംUnited States
ഭാഷEnglish
സമയദൈർഘ്യം181 minutes

2019 ഏപ്രിൽ 22 ന് ലോസ് ആഞ്ചലസിൽ പ്രീമിയർ പ്രദർശനം നടന്നു. 2019 ഏപ്രിൽ 26 ന് ഐമാക്സിലും 3D യിലുമായി അമേരിക്കയിൽ തിയറ്ററുകളായി റിലീസ് ചെയ്തു. 2019 ജൂലൈയിൽ ലോകസിനിമാചരിത്രത്തിൽ തന്നെ ഏറ്റവുമധികം പണം നേടുന്ന ചിത്രമെന്ന ബഹുമതി ഈ ചിത്രം സ്വന്തമാക്കി. 2009-ൽ പുറത്തിറങ്ങിയ അവതാർ എന്ന ചിത്രത്തിന്റെ കളക്ഷൻ റെക്കോർഡാണ് ഈ ചിത്രം ഭേദിച്ചത്.

അഭിനേതാക്കൾ



അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾഅവെഞ്ചേഴ്സ്: ഇൻഫിനിറ്റി വാർക്രിസ് ഇവാൻസ്ക്രിസ്റ്റഫർ ഹെംസ്വർത്ത്ഡാനൈ ഗുർറബ്രാഡ്‌ലി കൂപ്പർബ്രെയ് ലാർസൺമാർക്ക് റഫലോമാർവൽ കോമിക്സ്മാർവൽ സ്റ്റുഡിയോസ്റോബർട്ട്‌ ഡൗണി ജൂനിയർസ്കാർലെറ്റ് ജൊഹാൻസൻ

🔥 Trending searches on Wiki മലയാളം:

പ്രധാന താൾചണ്ഡാലഭിക്ഷുകിചോറ്റാനിക്കര ഭഗവതിക്ഷേത്രംബജ്റസെറ്റിരിസിൻസ്ത്രീ സുരക്ഷാ നിയമങ്ങൾഗുൽ‌മോഹർജവഹർലാൽ നെഹ്രുമഹേന്ദ്ര സിങ് ധോണിആദായനികുതികേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ലോക മലേറിയ ദിനംഅമ്മടി.എൻ. ശേഷൻകുവൈറ്റ്വീണ പൂവ്നെൽവയൽ-നീർത്തട സംരക്ഷണ നിയമംസമസ്ത കേരള ജംഇയ്യത്തുൽ ഉലമരാമൻആസ്ട്രൽ പ്രൊജക്ഷൻദി ആൽക്കെമിസ്റ്റ് (നോവൽ)ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികഭരതനാട്യംപൃഥ്വിരാജ്ഇൻഡോർബൈബിൾഗണപതിമേയ്‌ ദിനംനന്തനാർകമല സുറയ്യകൊച്ചി മെട്രോ റെയിൽവേഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികമലമ്പനിമിഷനറി പൊസിഷൻമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ആയില്യം (നക്ഷത്രം)കാമസൂത്രംറോസ്‌മേരിഇടതുപക്ഷ ജനാധിപത്യ മുന്നണിസന്ധി (വ്യാകരണം)കേരളത്തിലെ നാടൻപാട്ടുകൾകൃസരിപഴുതാരരമണൻകുഞ്ചൻനെഫ്രോട്ടിക് സിൻഡ്രോംയോനിമലയാളലിപിസൂര്യാഘാതംമയിൽകൊച്ചികെ.കെ. ശൈലജതേന്മാവ് (ചെറുകഥ)യൂട്ടറൈൻ ഫൈബ്രോയ്‌ഡ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ചിക്കൻപോക്സ്ശക്തൻ തമ്പുരാൻഅൽഫോൻസാമ്മജയൻതീയർമണ്ണാർക്കാട്അപസ്മാരംഹെപ്പറ്റൈറ്റിസ്-എവൃഷണംകാൾ മാർക്സ്പൾമോണോളജിവെള്ളിക്കെട്ടൻഒ.എൻ.വി. കുറുപ്പ്ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമുലയൂട്ടൽഇന്ത്യാചരിത്രംഅഡോൾഫ് ഹിറ്റ്‌ലർഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഅരവിന്ദ് കെജ്രിവാൾവജൈനൽ ഡിസ്ചാർജ്ഈമാൻ കാര്യങ്ങൾഅനശ്വര രാജൻആധുനിക കവിത്രയംഅർബുദം🡆 More