ബ്രാഡ്‌ലി കൂപ്പർ: അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ നടനും സംവിധായകനുമാണ് ബ്രാഡ്‌ലി കൂപ്പർ (ജനനം: 5 ജനുവരി 1975).

തുടക്കത്തിൽ ഏലിയാസ് എന്ന് ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ടു. വെഡ്ഡിങ്ങ് ക്രാഷേഴ്സ് (2005), യെസ് മാൻ (2008), ഹീ ഈസ് ജസ്റ്റ് നോട്ട് ദാറ്റ് ഇന്റു യൂ (2009) തുടങ്ങിയ ചിത്രങ്ങളിൽ സഹനടനായി. ദി ഹാങ്ങോവർ (2009). ദി എ-ടീം (2010), ലിമിറ്റ്‌ലെസ്സ് (2011), ദി ഹാങ്ങോവർ -2, സിൽവർ ലൈനിങ്ങ്സ് പ്ലേബുക്ക് (2012) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായി. ഇതിൽ സിൽവർ ലൈനിങ്ങ്സ് പ്ലേബുക്ക് ഇദ്ദേഹത്തിന്റെ ആദ്യത്തെ അക്കാഡമി അവാർഡ് നാമനിർദ്ദേശത്തിന് അർഹനാക്കി. 2011-ൽ പീപ്പിൾ മാഗസിനിലൂടെ സെക്സിയെസ്റ്റ് മാൻ എലൈവ് എന്ന വിശേഷണത്തിനർഹനായി. ആദ്യമായി സംവിധാനം ചെയ്ത എ സ്റ്റാർ ഈസ് ബോൺ എന്നചിത്രത്തിന് മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം നേടി.

ബ്രാഡ്‌ലി കൂപ്പർ
ബ്രാഡ്‌ലി കൂപ്പർ: അമേരിക്കന്‍ ചലചിത്ര നടന്‍
ബ്രാഡ്‌ലി ചാൾസ് കൂപ്പർ, മേയ് 2011
ജനനം
ബ്രാഡ്‌ലി ചാൾസ് കൂപ്പർ

(1975-01-05) ജനുവരി 5, 1975  (49 വയസ്സ്)
തൊഴിൽനടൻ, സംവിധായകൻ
സജീവ കാലം1999–തുടരുന്നു
ജീവിതപങ്കാളി(കൾ)ജെന്നിഫർ എസ്പോസിറ്റോ (2006–2007)

പുറത്തേക്കുള്ള കണ്ണികൾ


Persondata
NAME Cooper, Bradley
ALTERNATIVE NAMES
SHORT DESCRIPTION Actor
DATE OF BIRTH January 5, 1975
PLACE OF BIRTH Philadelphia, Pennsylvania, U.S.
DATE OF DEATH
PLACE OF DEATH

Tags:

അക്കാഡമി അവാർഡ്ഗോൾഡൻ ഗ്ലോബ് പുരസ്കാരംനടൻ

🔥 Trending searches on Wiki മലയാളം:

കൊച്ചുത്രേസ്യഅയ്യങ്കാളിസൗദി അറേബ്യഹലോകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഭരതനാട്യംലൈംഗികബന്ധംമലങ്കര സുറിയാനി കത്തോലിക്കാ സഭമംഗളാദേവി ക്ഷേത്രംനിസ്സഹകരണ പ്രസ്ഥാനംകുതിരാൻ‌ തുരങ്കംകേരളത്തിലെ ജനസംഖ്യമധുര മീനാക്ഷി ക്ഷേത്രംഇലവീഴാപൂഞ്ചിറകമ്പ്യൂട്ടർതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഎ.ആർ. റഹ്‌മാൻഎം.പി. അബ്ദുസമദ് സമദാനിയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻആരാച്ചാർ (നോവൽ)കെ.ജെ. യേശുദാസ്രാശിചക്രംമലമ്പാമ്പ്ടി.കെ. രാമകൃഷ്ണൻവയലാർ പുരസ്കാരംബിഗ് ബോസ് മലയാളംടൈറ്റാനോബൊവകൊളോയിഡ്പൂരം (നക്ഷത്രം)ദശപുഷ്‌പങ്ങൾമാനസികരോഗംവൈകുണ്ഠസ്വാമിപി. ഭാസ്കരൻമലമുഴക്കി വേഴാമ്പൽപ്രേമലുമനോരമ ന്യൂസ്ഇ.എം.എസ്. നമ്പൂതിരിപ്പാട്കമല സുറയ്യകൊട്ടിയൂർ വൈശാഖ ഉത്സവംശോഭ സുരേന്ദ്രൻമദർ തെരേസഒ.എൻ.വി. കുറുപ്പ്മദീനപത്തനംതിട്ട ജില്ലനീതി ആയോഗ്അശ്വതി (നക്ഷത്രം)ടിപ്പു സുൽത്താൻസാറാ ജോസഫ്രക്തസമ്മർദ്ദംകാടാമ്പുഴ ഭഗവതിക്ഷേത്രംബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർതിരുവാതിര (നക്ഷത്രം)കശകശകാവ്യ മാധവൻഇന്ത്യൻ പൗരത്വനിയമംഉള്ളൂർ എസ്. പരമേശ്വരയ്യർമലയാളംതോമാശ്ലീഹാനളിനിലിംഫോസൈറ്റ്ഇടുക്കി ജില്ലഐക്യ ജനാധിപത്യ മുന്നണിവിശുദ്ധ ഗീവർഗീസ്നിലവാകഅണ്ഡാശയംതൃശ്ശൂർബാണാസുര സാഗർ അണക്കെട്ട്തോറ്റം പാട്ട്ഫ്രാൻസിസ് മാർപ്പാപ്പബെംഗളൂരുരതിസലിലംസ്ത്രീ സമത്വവാദംലക്ഷ്മി ഗോപാലസ്വാമിവിശുദ്ധ യൗസേപ്പ്യോഗക്ഷേമ സഭപുലയർ🡆 More