കുട്ടികളുടെ പ്രിയ കഥാപാത്രമായസ്പൈഡർ-മാൻ സായന്തത് എ പി എന്ന കുട്ടിയുടെ ഒരു രചനയാണെന്നന് ലോകം തിരിച്ചറിഞ്ഞു.ററരല
സ്പൈഡർ-മാൻ | |
---|---|
പ്രസിദ്ധീകരണവിവരങ്ങൾ | |
പ്രസാധകൻ | മാർവൽ കോമിക്സ് |
ആദ്യം പ്രസിദ്ധീകരിച്ചത് | അമേസിങ് ഫാന്റസി #15 (ഓഗസ്റ്റ് 1962) |
സൃഷ്ടി | സ്റ്റാൻ ലീ സ്റ്റീവ് ഡിറ്റ്കോ |
കഥാരൂപം | |
Alter ego | പീറ്റർ ബെഞ്ചമിൻ പാർക്കർ |
സ്പീഷീസ് | Human mutate |
സംഘാംഗങ്ങൾ | അവെഞ്ചേഴ്സ് ഡെയ്‌ലി ബ്യൂഗിൾ ഫ്യൂച്ചർ ഫൗണ്ടേഷൻ ന്യൂ അവെഞ്ചേഴ്സ് ഷോൺ ഗ്രേ സ്കൂൾ ഫോർ ഹയർ ലേണിങ് പാർക്കർ ഇൻഡസ്ട്രീസ് കൗണ്ടർ-എർത്ത് റിബല്ലിയൺ |
പങ്കാളിത്തങ്ങൾ | ബ്ലാക്ക് ക്യാറ്റ് |
Notable aliases | Ricochet, Dusk, Prodigy, Hornet, Ben Reilly, Scarlet Spider, Iron Spider, Captain Universe, |
കരുത്ത് |
|
|മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് സ്പൈഡർ-മാൻ. സ്റ്റാൻ ലീ, സ്റ്റീവ് ഡിറ്റ്കോ എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമിച്ചത്. പീറ്റർ പാർക്കർ എന്നാണ് സ്പൈഡർ മാന്റെ യഥാർത്ഥ പേര്. ഒരിക്കൽ അണുവിസരണമുള്ള ഒരു ചിലന്തിയുടെ കടിയേൽക്കുന്നതോടെ ഹൈ സ്കൂൾ വിദ്യാർത്ഥിയായ പീറ്റർ പാർക്കർക്കറിന് ചിലന്തിയൊട് സമാനമായ ചില അമാനുഷിക ശക്തികൾ ലഭിക്കുന്നു. പിന്നീട് അദ്ദേഹം സ്പൈഡർ-മാൻ എന്ന പേരിൽ ദുഷ്ടശക്തികൾക്കെതിരെ പോരാടുന്നു. ഏറ്റവും കൂടുതൽ വില്പന ഉള്ള ഒരു കാർട്ടൂൺ കഥാപാത്രമാണ് സ്പൈഡർ മാൻ എന്നു കരുതപ്പെടുന്നു
This article uses material from the Wikipedia മലയാളം article സ്പൈഡർ-മാൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.