പീറ്റർ ഡിൻക്ലേജ്: അമേരിക്കന്‍ ചലചിത്ര നടന്‍

പീറ്റർ ഹെയ്ഡൻ ഡിൻക്ലേജ് (ജനനം ജൂൺ 11, 1969) ഒരു അമേരിക്കൻ നടനും, ചലച്ചിത്ര നിർമ്മാതാവുമാണ്.

ദ വെൽവെറ്റെൻ റാബിറ്റ് എന്ന പുസ്‌തകത്തിന്റെ നാടക ആവിഷ്കാരത്തിലൂടെ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് അഭിനയം ആരംഭിച്ചു. ബെന്നിങ്ങ്ടൺ കോളേജിൽ ഡിൻക്ലേജ് അഭിനയം അഭ്യസിക്കവേ നിരവധി അമേച്വർ സ്റ്റേജ് പ്രൊഡക്ഷനുകളിൽ അഭിനയിച്ചു. 1995 ൽ ലിവിംഗ് ഇൻ ഓബ്ലിവയൺ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2003 ൽ ഇറങ്ങിയ കോമഡി ഡ്രാമ ചിത്രം ദ സ്റ്റേഷൻ ഏജന്റ് ആണ്‌ ആദ്യ ശ്രദ്ധേയ വേഷം. തുടർന്ന് എൽഫ് (2003), ക്രൈം ചിത്രം ഫൈൻഡ് മി ഗിൽറ്റി (2006), സൂപ്പർഹീറോ കോമഡി ചിത്രം അണ്ടർഡോഗ് (2007), ഫാൻറസി ചിത്രം ദ ക്രോണിക്കിൾസ് ഓഫ് നാർണിയ: പ്രിൻസ് കാസ്പിയൻ (2008), സൂപ്പർഹീറോ ചിത്രം എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് (2014), ബ്ലാക്ക് കോമഡി ചിത്രം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിങ്ങ്, മിസോറി (2017) എന്നിവയിൽ അഭിനയിച്ചു.  

Peter Dinklage
Peter Dinklage at the 2013 San Diego Comic-Con.
Dinklage at the 2013 San Diego Comic-Con
ജനനം
Peter Hayden Dinklage

(1969-06-11) ജൂൺ 11, 1969  (54 വയസ്സ്)
Morristown, New Jersey, U.S.
തൊഴിൽActor, film producer
സജീവ കാലം1991–present
അറിയപ്പെടുന്ന കൃതി
On screen and stage
കുട്ടികൾ2
പുരസ്കാരങ്ങൾFull list

2011 മുതൽ, ഡിൻക്ലേജ് എച്ച്ബിഒ പരമ്പര ഗെയിം ഓഫ് ത്രോൺസിൽ ടിറിയൻ ലാനിസ്റ്റർ എന്ന വേഷം ചെയ്യുന്നു. ഈ പ്രകടനത്തിന് 2011 മുതൽ 2016 തുടർച്ചയായി മികച്ച സഹനടനുള്ള എമ്മി പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിക്കുകയും, 2011, 2015 വർഷങ്ങളിൽ വിജയിക്കുകയും ചെയ്തു. മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം 2012 അദ്ദേഹം നേടി. ടെലിവിഷൻ രംഗത്തു ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളിൽ ഒന്നാണ് ഡിൻക്ലേജ്. 

അഭിനയ ജീവിതം 

ചലച്ചിത്രം 

പേര് വർഷം കഥാപാത്രം സംവിധായകൻ കുറിപ്പുകൾ Ref(s)
Living in Oblivion 1995 ടിറ്റോ ടോം ഡിസില്ലോ
ബുള്ളറ്റ് 1996 കെട്ടിട മാനേജർ Julien Temple Uncredited
Safe Men 1998 ലെഫ്ലോർ ജോൺ ഹാംബർഗ്
Pigeonholed 1999 റോയ് മൈക്കൽ സ്വാൻഹാസ്
Never Again 2001 ഹാരി ആപ്പിൾടൺ എറിക് ഷഫർ
Human Nature Frank മൈക്കൽ ഗോണ്ട്രി
13 Moons 2002 Binky അലക്സാണ്ട്രെ റോക്ക്വെൽ
Just a Kiss Dink ഫിഷർ സ്റ്റീവൻസ്
The Station Agent 2003 ഫിൻബാർ മക്ബ്രൈഡ് ടോം മക്കാർത്തി
Tiptoes മൗറിസ് മാത്യു ബ്രൈറ്റ്
Elf മൈല്സ് ഫിഞ്ച് Jon Favreau
89 Seconds at Alcázar 2004 മറിയ ബാബോള ഈവ് സുസ്മാൻ Short film
Jail Bait ലിൻഡോ ബെൻ സെയ്ൻസ്ബറി
Surviving Eden സ്ടെന്റോ ഗ്രെഗ് പ്രിറ്റിക്ൻ
The Baxter 2005 ബെൻസൺ ഹെഡ്ജസ് Michael Showalter
Escape Artists മി. ഡഫ് മൈക്കൽ ലോറൻസ്
Lassie റൌലി ചാൾസ് സ്റ്റുരിഡ്ജ്
Fortunes മൈക്ക് കിർക്ക്വുഡ് പാർക്കർ ക്രോസ്സ്
The Limbo Room 2006 Dusty Spitz ഡെബ്ര എസൻസ്റ്റാഡ്
Find Me Guilty ബെൻ ക്ലെൻഡിസ് സിഡ്നി ലുമറ്റ്
Little Fugitive സാം നോർട്ടൺ Joanna Lipper
Penelope Lemon മാർക്ക് പാൽാൻസ്കി
Ascension Day 2007 Brantly അകോസോവ ബുഷ്യ
Death at a Funeral Peter ഫ്രാങ്ക് ഓസ്
Underdog സൈമൺ ബാർ സൊനിസ്റ്റർ ഫ്രെഡറിക് ഡ്യു ചൗ
The Chronicles of Narnia: Prince Caspian 2008 Trumpkin ആൻഡ്രു ആദംസൺ
Saint John of Las Vegas 2009 Mr. Townsend ഹ്യൂ റോഡ്സ്
Death at a Funeral 2010 Frank നീൽ ലാബട്ട്
I Love You Too ചാർളി ദൈനാ റീഡ്
The Last Rites of Ransom Pride കുള്ളൻ Tiller Russell
Pete Smalls Is Dead K.C. Munk Alexandre Rockwell Also producer
A Little Bit of Heaven 2011 Vinnie Nicole Kassell
Ice Age: Continental Drift 2012 Captain Gutt Steve Martino
Mike Thurmeier
Voice
A Case of You 2013 Gerard Kat Coiro
Knights of Badassdom Hung Joe Lynch Also executive producer
Low Down 2014 Alain Jeff Preiss
X-Men: Days of Future Past Bolivar Trask Bryan Singer
The Angriest Man in Brooklyn Aaron Altmann Phil Alden Robinson
Taxi 2015 Marc Kerstin Ahlrichs
Pixels Eddy Plant Chris Columbus
The Boss 2016 Renault Ben Falcone
The Angry Birds Movie Mighty Eagle Clay Kaytis
Fergal Reilly
Voice
Rememory 2017 Sam Bloom Mark Palansky
La Vida Nuestra Chad Johnson Raúl Arévalo Short film
Three Billboards Outside Ebbing, Missouri James Martin McDonagh
Three Christs Joseph Jon Avnet
I Think We're Alone Now പീറ്റർ ഡിൻക്ലേജ്: അഭിനയ ജീവിതം , അവലംബം  2018 Del Reed Morano Also producer
Avengers: Infinity War പീറ്റർ ഡിൻക്ലേജ്: അഭിനയ ജീവിതം , അവലംബം  Anthony and Joe Russo Post-production
Key
പീറ്റർ ഡിൻക്ലേജ്: അഭിനയ ജീവിതം , അവലംബം  Denotes films that have not yet been released

ടെലിവിഷൻ

Title Year(s) Role Network Notes Ref.
Oz 2001 Murder Victim HBO Episode: "Even the Score" (Uncredited)
The $treet Little Person FOX Episode: "Junk Bonds"
Third Watch 2002 Drug Dealer NBC Episode: "The Long Guns"
I'm with Her 2004 Elliot Rosen ABC 3 episodes
P.O.V. Narrator PBS TV Series documentary
Episode: "Freedom Machines"
Life As We Know It 2005 Dr. Belber ABC 2 episodes
Entourage Himself HBO Episode: "The Sundance Kids"
Testing Bob Robinson "Bob" Hart ABC Pilot
Celebrity Poker Showdown Himself Bravo Sixth tournament
Threshold 2005–2006 Arthur Ramsey CBS/Sky 1 13 episodes
Ultra 2006 CBS Pilot
P.O.V. Himself PBS Episode: "No Bigger than a Minute"
Nip/Tuck Marlowe Sawyer FX 7 episodes
30 Rock 2009 Stewart NBC Episode: "Señor Macho Solo"
Game of Thrones 2011–present Tyrion Lannister HBO Main role
Saturday Night Live 2013 Peter Drunklage NBC Episode: "Melissa McCarthy/Phoenix"
Sesame Street Simon PBS Episode: "Simon Says"
Saturday Night Live 2016 Himself (host) NBC Episode: "Peter Dinklage/Gwen Stefani"
The David S. Pumpkins Animated Halloween Special 2017 Narrator/Adult Kevin (voice) NBC Television special
My Dinner with Hervé പീറ്റർ ഡിൻക്ലേജ്: അഭിനയ ജീവിതം , അവലംബം  2018 Hervé Villechaize HBO Television film; also executive producer
Key
പീറ്റർ ഡിൻക്ലേജ്: അഭിനയ ജീവിതം , അവലംബം  Denotes shows that have not yet been released

അവലംബം

Tags:

പീറ്റർ ഡിൻക്ലേജ് അഭിനയ ജീവിതം പീറ്റർ ഡിൻക്ലേജ് അവലംബംപീറ്റർ ഡിൻക്ലേജ്എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ്

🔥 Trending searches on Wiki മലയാളം:

യുറാനസ്ചൊവ്വപൃഥ്വിരാജ്സുബ്രഹ്മണ്യൻമന്ത്കെ.ആർ. മീരഖസാക്കിന്റെ ഇതിഹാസംസകാത്ത്ഉപവാസംഉണ്ണുനീലിസന്ദേശംകടമ്മനിട്ട രാമകൃഷ്ണൻഓട്ടിസംഓടക്കുഴൽ പുരസ്കാരംസൂഫിസംസമൂഹശാസ്ത്രംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)കർണ്ണൻബാങ്ക് ദേശസാത്കരണം (ഇന്ത്യ)ആയുർവേദംയുദ്ധംമലയാള മനോരമ ദിനപ്പത്രംകേരളത്തിലെ നദികളുടെ പട്ടികഉഭയജീവികാൾ മാർക്സ്തിരുമല വെങ്കടേശ്വര ക്ഷേത്രംഭാഷാശാസ്ത്രംപനിനീർപ്പൂവ്കേരളത്തിലെ വിമാനത്താവളങ്ങൾബാങ്കുവിളികലാമണ്ഡലം ഹൈദരാലിമോയിൻകുട്ടി വൈദ്യർശ്രീനാരായണഗുരുതിറയാട്ടംകോഴിക്കോട്ക്ഷയംകോഴിപ്രാചീനകവിത്രയംഇസ്ലാമിലെ പ്രവാചകന്മാർഅമുക്കുരംആധുനിക കവിത്രയംഅബൂ ജഹ്ൽബിഗ് ബോസ് (മലയാളം സീസൺ 5)നവധാന്യങ്ങൾജയറാംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)നാടകംപാലക്കാട്ഇന്ത്യയിലെ പഞ്ചായത്തി രാജ്ലിംഫോമവിഷുവ്രതം (ഇസ്‌ലാമികം)ശങ്കരാടിയോനിയൂട്യൂബ്മലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികമീനസമുദ്രംജവഹർലാൽ നെഹ്രുകൂവളംതൗഹീദ്‌കണ്ണൂർ ജില്ലകേരളകലാമണ്ഡലംപൈതഗോറസ് സിദ്ധാന്തംചിക്കൻപോക്സ്ചെറുകഥവാഴഗുളികൻ തെയ്യംലിംഗംമഹാത്മാ ഗാന്ധിയുടെ കുടുംബംഭഗത് സിംഗ്ഹിഗ്വിറ്റ (ചെറുകഥ)‌തണ്ണിമത്തൻഈഴവമെമ്മോറിയൽ ഹർജിരാമചരിതംവുദുആറാട്ടുപുഴ പൂരംവൈലോപ്പിള്ളി ശ്രീധരമേനോൻപേവിഷബാധകേരള സ്കൂൾ കലോത്സവം🡆 More