അമൃത്‌സർ

31°38′N 74°52′E / 31.64°N 74.86°E / 31.64; 74.86

അമൃതസർ
അമൃത്‌സർ
ഗോൾഡൻ ടെമ്പിളിന്റെ ഒരു രാത്രിദൃശ്യം
ഗോൾഡൻ ടെമ്പിളിന്റെ ഒരു രാത്രിദൃശ്യം
അമൃത്‌സർ
Map of India showing location of Punjab
Location of അമൃതസർ
അമൃതസർ
Location of അമൃതസർ
in Punjab and India
രാജ്യം അമൃത്‌സർ ഇന്ത്യ
സംസ്ഥാനം Punjab
ജില്ല(കൾ) Amritsar
Mayor Shawet Singh Malik
ജനസംഖ്യ 3,695,077 (2007)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

218 m (715 ft)
കോഡുകൾ
അമൃത്‌സർ
Golden temple punjab night view.

പഞ്ചാബ് സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഒരു പട്ടണമാണ് അമൃതസർ (പഞ്ചാബി: ਅੰਮ੍ਰਿਤਸਰ. പാകിസ്താനിലെ ലാഹോറിൽ നിന്നും അമൃതസർ 50 kilometres (31 mi) ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യ പാകിസ്താൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രധാന പട്ടണമാണ് ഇത്. ഗുരു രാംദാസ് ജീ അന്താരാഷ്ട്രവിമാനത്താവളം അമൃതസർ പട്ടണത്തിന്റെ 11 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.

സിഖ് മത വിശ്വാസികളുടെ പുണ്യസ്ഥലമാണ് അമൃസർ. ഇതിനെ സുവർണ നഗരമെന്നും അറിയപ്പെടുന്നു. സിഖ് മതക്കാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് സൂക്ഷിച്ചിരിക്കുന്ന സുവർണ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ജാലിയാൻ വാലാബാഗ് സ്ഥതിചെയ്യുന്നത് ഇതിനടുത്താണ്.



പുറത്തേക്കുള്ള കണ്ണികൾ


Tags:

🔥 Trending searches on Wiki മലയാളം:

വയനാട് ജില്ലഹിന്ദിചന്ദ്രഗ്രഹണംസുമയ്യകാളിദാസൻഇലവീഴാപൂഞ്ചിറമുഅ്ത യുദ്ധംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികവയലാർ പുരസ്കാരംമസാല ബോണ്ടുകൾതുളസിത്തറദലിത് സാഹിത്യംകോവിഡ്-19കൂട്ടക്ഷരംലൈംഗികബന്ധംതൽഹഖസാക്കിന്റെ ഇതിഹാസംനാഴികഇലക്ട്രോൺസത്യം ശിവം സുന്ദരം (മലയാളചലച്ചിത്രം)ഈദുൽ ഫിത്ർആദാംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾകൊല്ലൂർ മൂകാംബികാക്ഷേത്രംചേരഅറുപത്തിയൊമ്പത് (69)ജനഗണമനതണ്ണിമത്തൻകരിമ്പുലി‌പൗലോസ് അപ്പസ്തോലൻനോമ്പ് (ക്രിസ്തീയം)ഹെപ്പറ്റൈറ്റിസ്-എപാലക്കാട് ജില്ലഎം.ആർ.ഐ. സ്കാൻമഹാത്മാ ഗാന്ധിശുഐബ് നബിഈനാമ്പേച്ചിരക്തസമ്മർദ്ദംബാങ്ക്മില്ലറ്റ്ഓടക്കുഴൽ പുരസ്കാരംവൈലോപ്പിള്ളി ശ്രീധരമേനോൻചാന്നാർ ലഹളതത്ത്വമസിആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഎം.ടി. വാസുദേവൻ നായർമധുപാൽരതിസലിലംപാലക്കാട്മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമൂസാ നബിആറാട്ടുപുഴ പൂരംശോഭ സുരേന്ദ്രൻമുഹമ്മദ് അൽ-ബുഖാരിഒന്നാം ലോകമഹായുദ്ധംഇന്ത്യൻ ഭരണഘടന ഭേദഗതികൾപന്ന്യൻ രവീന്ദ്രൻഅസ്സീസിയിലെ ഫ്രാൻസിസ്വടകരഇന്ത്യയുടെ സ്വാതന്ത്ര്യസമരംഹോർത്തൂസ് മലബാറിക്കൂസ്കോപ്പ അമേരിക്കനോമ്പ്കലാമണ്ഡലം സത്യഭാമവൃക്കഅഡോൾഫ് ഹിറ്റ്‌ലർവിഷുക്രിക്കറ്റ്ലോക്‌സഭഹലോയൂട്യൂബ്വാട്സ്ആപ്പ്ഓശാന ഞായർകുറിച്യകലാപംഇൽയാസ് നബികെ.ഇ.എ.എംഎം.പി. അബ്ദുസമദ് സമദാനി🡆 More