അന്തരീക്ഷം

ആവശ്യത്തിനു പിണ്ഡമുള്ള ഒരു പ്രപഞ്ചവസ്തു അതിനു ചുറ്റും ആകർഷിച്ചു നിർത്തിയിരിക്കുന്ന വാതകങ്ങളുടെ അടുക്കിനാണ് അന്തരീക്ഷം എന്നു പറയുന്നത്.അറിയപ്പെടുന്ന മറ്റു ഗ്രഹങ്ങളിലൊന്നും ഭൂമിയുടെതു പോലുള്ള അന്തരീക്ഷം ഇല്ല.

സൂര്യനിൽ നിന്നുള്ള അതി-തീവ്ര രശ്മികൾക്കെതിരെ ഒരു പരിചയായി പ്രവർത്തിക്കുന്നത് അന്തരീക്ഷമാണ്. അമിതമായി ചൂട് പിടിക്കുന്നതിൽ നിന്നും ഭൂമിയെ രക്ഷിക്കുന്നത് അന്തരീക്ഷത്തിന്റെ സാന്നിധ്യമാണ്. അന്തരീക്ഷത്തിന്റെ ഏറ്റവും താഴെ കാണുന്നതും രാസഘടന ഐക്യരൂപമുള്ളതുമായ മേഖലയെ ഹോമോസ്ഫെയർ(homosphere) എന്ന് പറയുന്നു.എന്നാൽ മുകൾ ഭാഗം ഐക്യരൂപമുള്ളതല്ല. ഇതിനെ ഹെട്ടരോസ്ഫെയർ(heterosphere) എന്ന് വിളിക്കുന്നു.

മർദ്ദം

വായുവിൽ സ്ഥിതിചെയ്യുന്ന ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ബലമാണ് അന്തരീക്ഷ മർദ്ദം. വസ്തുവിന്റെ ഗുരുത്വാകർഷണ ബലവും അളക്കുന്ന പ്രദേശത്തിനു നേരേ മുകളിൽ സ്ഥിതിചെയ്യുന്ന വാതകസ്തംഭത്തിന്റെ ഭാരവുമാണ് അന്തരീക്ഷമർദ്ദം നിർണ്ണയിക്കുന്നത്. ഉയരം കൂടുന്നതനുസരിച്ചു് ഇതു് കുറഞ്ഞു വരും എന്നു് വ്യക്തമാണല്ലോ. പാസ്ക്കൽ എന്ന ഏകകമാണു് ഇപ്പോൾ മർദ്ദമളക്കാൻ ഉപയോഗിക്കുന്ന ഏകകം. ഒരു ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള പ്രതലത്തിൽ ഒരു ന്യൂട്ടൺ ബലം അനുഭവപ്പെടുന്ന മർദ്ദത്തിനാണു് ഒരു പാസ്ക്കൽ എന്നു പറയുന്നതു്. ഭൂമിയുടെ ഉപരിതലത്തിലൊ അന്തരീക്ഷമർദ്ദം ഏകദേശം 100 പാസ്ക്കലാണു്. മുമ്പുപയോഗിച്ചിരുന്ന ബാർ എന്ന ഏകകവും അതിന്റെ ആയിരത്തിലൊന്നു് ഭാഗമായ, പൊതുവായി ഉപയോഗിച്ചിരുന്ന, മില്ലിബാർ എന്ന ഏകകവും ഇപ്പോഴും പലരും ഉപയോഗിക്കാറുണ്ടു്.

പുറം കണ്ണികൾ

Tags:

പിണ്ഡംവാതകം

🔥 Trending searches on Wiki മലയാളം:

തോമാശ്ലീഹാമുകേഷ് (നടൻ)ദ്രൗപദി മുർമുമകരം (നക്ഷത്രരാശി)വിവരാവകാശനിയമം 2005ഇന്ത്യൻ നാഷണൽ ലീഗ്കോടിയേരി ബാലകൃഷ്ണൻകുംഭം (നക്ഷത്രരാശി)മീനയാൻടെക്സ്നിയോജക മണ്ഡലംപ്രേമം (ചലച്ചിത്രം)ഇന്തോനേഷ്യചവിട്ടുനാടകംഎം.കെ. രാഘവൻവജൈനൽ ഡിസ്ചാർജ്ട്രാഫിക് നിയമങ്ങൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംആടലോടകംആഴ്സണൽ എഫ്.സി.കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)സുഗതകുമാരിഅഞ്ചകള്ളകോക്കാൻതങ്കമണി സംഭവംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യപത്ത് കൽപ്പനകൾആഗോളതാപനംഅമിത് ഷാപശ്ചിമഘട്ടംകേരള വനിതാ കമ്മീഷൻആദി ശങ്കരൻഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്തൂലികാനാമംമിയ ഖലീഫപറയിപെറ്റ പന്തിരുകുലംഅരവിന്ദ് കെജ്രിവാൾഅമൃതം പൊടിആഗ്നേയഗ്രന്ഥിമൗലികാവകാശങ്ങൾപൗലോസ് അപ്പസ്തോലൻസന്ധി (വ്യാകരണം)തിരുവാതിരകളിവാട്സ്ആപ്പ്ഉങ്ങ്ആത്മഹത്യബൈബിൾമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംതിരുവനന്തപുരം ലോക്സഭാമണ്ഡലംമില്ലറ്റ്വട്ടവടനിതിൻ ഗഡ്കരിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ക്രിക്കറ്റ്ഉദയംപേരൂർ സൂനഹദോസ്തിരുവനന്തപുരംറഫീക്ക് അഹമ്മദ്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഉർവ്വശി (നടി)തുള്ളൽ സാഹിത്യംടിപ്പു സുൽത്താൻദശാവതാരംഗോകുലം ഗോപാലൻവ്യക്തിത്വംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംആൻജിയോഗ്രാഫികോട്ടയം ജില്ലഫലംടെസ്റ്റോസ്റ്റിറോൺവി.പി. സിങ്ക്രിസ്തുമതംപത്താമുദയംവൈക്കം മുഹമ്മദ് ബഷീർഇന്ത്യൻ ഭരണഘടന ഭേദഗതികൾഅബ്ദുന്നാസർ മഅദനിഹീമോഗ്ലോബിൻസിറോ-മലബാർ സഭഅസ്സീസിയിലെ ഫ്രാൻസിസ്കമല സുറയ്യ🡆 More