അക്വാമറൈൻ

ബെറിലിന്റെ (Beryle) വകഭേദമായ ഒരിനം രത്നക്കല്ല്.

രാസഘടനയിൽ ഇതിന് മരതകത്തോടു (emerald) സാമ്യമുണ്ട്. എന്നാൽ നിറം പച്ചയല്ല; സാധാരണയായി ഹരിതനീലയോ കടുംനീലയോ ആയിരിക്കും. നിറത്തിൽ കടൽവെള്ളത്തോടുള്ള സാദൃശ്യമാണ് അക്വാമറൈൻ എന്ന പേരിനു നിദാനം. മഞ്ഞനിറത്തിലുള്ള ഒരിനവുമുണ്ട്. അത് സുവർണബെറിൽ (golden beryl) എന്നറിയപ്പെടുന്നു. മോർഗനൈറ്റ് (morganite) എന്നു പേരുള്ള മറ്റൊരിനം പാടലവർണത്തിൽ, വലിപ്പമുള്ള പരലുകളായി കാണപ്പെടുന്നു. പൊതുവേ പരൽരൂപമുള്ള സുതാര്യവസ്തുവാണിത്.

അക്വാമറൈൻ
അക്വാമറൈൻ
അക്വാമറൈന്റെ മൂന്നു തരം രത്ന കല്ലുകൾ
General
CategorySilicate mineral
Formula
(repeating unit)
Be3Al2(SiO3)6
Crystal symmetry(6/m 2/m 2/m) - Dihexagonal Dipyramidal
യൂണിറ്റ് സെൽa = 9.21 Å, c = 9.19 Å; Z = 2
Identification
Formula mass537.50
നിറംGreen, Blue, Yellow, Colorless, Pink & others.
Crystal habitMassive to well Crystalline
Crystal systemHexagonal (6/m 2/m 2/m) Space Group: P 6/mсc
CleavageImperfect on the [0001]
FractureConchoidal
മോസ് സ്കെയിൽ കാഠിന്യം7.5–8
LusterVitreous
StreakWhite
DiaphaneityTransparent to opaque
Specific gravityAverage 2.76
Optical propertiesUniaxial (-)
അപവർത്തനാങ്കംnω = 1.564–1.595,
nε = 1.568–1.602
Birefringenceδ = 0.0040–0.0070
Ultraviolet fluorescenceNone (some fracture filling materials used to improve emerald's clarity do fluoresce, but the stone itself does not)
അവലംബം

ഗ്രാനൈറ്റ് ശിലാപടലങ്ങളിലെ രന്ധ്രങ്ങളിലാണ് ഈ രത്നം സാധാരണ കണ്ടുവരുന്നത്. റഷ്യയിലെ യുറാൾ പർവത മേഖലയിൽനിന്ന് നല്ലയിനം അക്വാമറൈൻ ലഭിക്കുന്നു. ശ്രീലങ്ക, ബ്രസീൽ‍, യു.എസ്. സംസ്ഥാനങ്ങളായ കൊളൊറാഡോ, കാലിഫോർണിയ എന്നിവിടങ്ങളിലാണു മറ്റു പ്രധാന ഖനികൾ. മോർഗനൈറ്റ് കല്ലുകൾ ലഭിക്കുന്നത് മലഗസി റിപ്പബ്ലിക്ക്, ശ്രീലങ്ക, യു.എസ്. എന്നിവിടങ്ങളിൽനിന്നാണ്.

അവലംബം

പുറംകണ്ണികൾ

അക്വാമറൈൻ കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്വാമറൈൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

കടൽനിറംപച്ചപരൽമഞ്ഞമരതകംരത്നം

🔥 Trending searches on Wiki മലയാളം:

മഹേന്ദ്ര സിങ് ധോണിആശാൻ സ്മാരക കവിത പുരസ്കാരംരാജ്യസഭഒന്നാം ലോകമഹായുദ്ധംസ്നേഹംആൽബർട്ട് ഐൻസ്റ്റൈൻതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംസ്ഖലനംവയലാർ രാമവർമ്മസുബ്രഹ്മണ്യൻഭഗവദ്ഗീതതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംക്രിയാറ്റിനിൻഗണപതിഹംസമോഹൻലാൽമകം (നക്ഷത്രം)രാജാ രവിവർമ്മമംഗളാദേവി ക്ഷേത്രം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്വിദ്യാഭ്യാസംഇസ്രയേൽക്രിക്കറ്റ്കൊൽക്കത്ത നൈറ്റ് റൈഡേർസ്തോമസ് ചാഴിക്കാടൻകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഹെപ്പറ്റൈറ്റിസ്കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾമലമുഴക്കി വേഴാമ്പൽആദ്യമവർ.......തേടിവന്നു...സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിരോഹുമിന്നൽകേരളത്തിലെ ജാതി സമ്പ്രദായംപാലക്കാട്ചൈനവിവരാവകാശനിയമം 2005ആർട്ടിക്കിൾ 370ഭരതനാട്യംകാലൻകോഴികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികമണിച്ചിത്രത്താഴ് (ചലച്ചിത്രം)മഹാത്മാ ഗാന്ധിതിരഞ്ഞെടുപ്പ് ബോണ്ട്ചന്ദ്രയാൻ-3ശ്യാം പുഷ്കരൻമുഹമ്മദ്വൈക്കം മുഹമ്മദ് ബഷീർചെൽസി എഫ്.സി.ഏഷ്യാനെറ്റ് ന്യൂസ്‌ജി. ശങ്കരക്കുറുപ്പ്തകഴി സാഹിത്യ പുരസ്കാരംപ്രധാന ദിനങ്ങൾഹൃദയം (ചലച്ചിത്രം)നോവൽകേരളത്തിലെ നാടൻപാട്ടുകൾമഞ്ഞപ്പിത്തംഅടൽ ബിഹാരി വാജ്പേയിമലയാളസാഹിത്യംരമണൻഡോഗി സ്റ്റൈൽ പൊസിഷൻസാം പിട്രോഡമില്ലറ്റ്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംഹൃദയാഘാതംജിമെയിൽദശാവതാരംയൂട്യൂബ്സൂര്യൻമഴആധുനിക മലയാളസാഹിത്യംആലപ്പുഴഉത്സവംമലയാളി മെമ്മോറിയൽമഞ്ഞുമ്മൽ ബോയ്സ്തെസ്‌നിഖാൻ🡆 More