ലിക്റ്റൻ‌സ്റ്റൈൻ

ലിക്റ്റൻസ്റ്റൈൻ (ഔദ്യോഗികമായി പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ) പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്.

പൂർണമായും കരയാൽ ചുറ്റപ്പെട്ട ഈ ആൽപൈൻ രാജ്യം പടിഞ്ഞാറ് സ്വിറ്റ്സർലന്റുമായും കിഴക്ക് ഓസ്ട്രിയയുമായും അതിർത്തി പങ്കിടുന്നു. റോമാ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന അവസാന ഭാഗമാണ് ലിക്റ്റൻസ്റ്റൈൻ. ഇവിടുത്തെ കര നിരക്കുകൾ വളരെ കുറവാണ്. കാര്യമായ നഗരവൽക്കരണം ഈ രാജ്യത്ത് നടന്നിട്ടില്ല. ജർമൻ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ലിക്റ്റൻസ്റ്റൈൻ.

പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ

Fürstentum Liechtenstein
Flag of ലിക്റ്റൻസ്റ്റൈൻ
Flag
ദേശീയ ഗാനം: Oben am jungen Rhein
"Up on the Young Rhine"
Location of  ലിക്റ്റൻ‌സ്റ്റൈൻ  (circled in inset) in യൂറോപ്യൻ ഭൂഖണ്ഡത്തിൽ  (white)  —  [Legend]
തലസ്ഥാനംവാടുസ്
വലിയ നഗരംSchaan
ഔദ്യോഗിക ഭാഷകൾജർമൻ
നിവാസികളുടെ പേര്Liechtensteinian, locally Liechtensteiner/in
ഭരണസമ്പ്രദായംParliamentary democracy under constitutional monarchy
• പ്രിൻസ് (രാജകുമാരൻ)
ഹാൻസ്-ആദം രണ്ടാമൻ
• Prince-Regent
Alois
• Prime Minister
Otmar Hasler
• Landtag Speaker
Klaus Wanger
Independence as principality
• Treaty of Pressburg
1806
• Independence from the German Confederation
1866
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
160.4 km2 (61.9 sq mi) (215th)
•  ജലം (%)
negligible
ജനസംഖ്യ
• 2007 estimate
35,322 (204ആമത്)
• 2000 census
33,307
•  ജനസാന്ദ്രത
221/km2 (572.4/sq mi) (52ആമത്)
ജി.ഡി.പി. (PPP)2001 estimate
• ആകെ
$1.786 ശതകോടി (168th)
• പ്രതിശീർഷം
$53,951 (3rd)
ജി.ഡി.പി. (നോമിനൽ)2005 estimate
• ആകെ
$3.658 ശതകോടി
• Per capita
$105,323 (1st)
നാണയവ്യവസ്ഥSwiss franc (CHF)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
കോളിംഗ് കോഡ്423
ഇൻ്റർനെറ്റ് ഡൊമൈൻ.li

അവലംബം

Tags:

ആൽപൈൻ രാജ്യംഓസ്ട്രിയജർമൻ ഭാഷയൂറോപ്പ്സ്വിറ്റ്സർലന്റ്

🔥 Trending searches on Wiki മലയാളം:

മന്ത്കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംരാജാ രവിവർമ്മകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020രതിസലിലംശാസ്ത്രംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംനോട്ടകുറിയേടത്ത് താത്രിരാജസ്ഥാൻ റോയൽസ്കേരളവർമ്മ വലിയ കോയിത്തമ്പുരാൻമനോരമ ന്യൂസ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്അമോക്സിലിൻകണ്ണകിസന്ധി (വ്യാകരണം)ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾഓട്ടൻ തുള്ളൽലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഎം.വി. ഗോവിന്ദൻഎം.ടി. രമേഷ്ഹോം (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനതാജ് മഹൽആറാട്ടുപുഴ പൂരംബാബസാഹിബ് അംബേദ്കർപി.വി. അൻവർമലയാളസാഹിത്യംസന്ധിവാതംനയൻതാരകൃസരിഉടുമ്പ്കേരള ബാങ്ക്ബാലിതെയ്യംടി.എം. തോമസ് ഐസക്ക്ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംനീർമാതളംജി - 20ചാറ്റ്ജിപിറ്റിജെ.സി. ഡാനിയേൽ പുരസ്കാരംഇന്ത്യൻ ഭരണഘടന ഭേദഗതികൾഹെലികോബാക്റ്റർ പൈലോറികോഴിക്കോട്എഴുത്തച്ഛൻ പുരസ്കാരംകയ്യോന്നിഈഴച്ചെമ്പകംഅറ്റോർവാസ്റ്റാറ്റിൻകൗമാരംവിദ്യാഭ്യാസംസിറോ-മലബാർ സഭതൃക്കേട്ട (നക്ഷത്രം)ഓണംതോമസ് ആൽ‌വ എഡിസൺകേരളീയ കലകൾമാർത്താണ്ഡവർമ്മ (നോവൽ)ജി. ശങ്കരക്കുറുപ്പ്ഗുരുവായൂർ കേശവൻഅമേരിക്കൻ ഐക്യനാടുകൾആനന്ദം (ചലച്ചിത്രം)ചേലാകർമ്മംജലംഇ.എം.എസ്. നമ്പൂതിരിപ്പാട്വൈരുദ്ധ്യാത്മക ഭൗതികവാദംഅവൽഅമേരിക്കൻ സ്വാതന്ത്ര്യസമരംഫഹദ് ഫാസിൽശക്തൻ തമ്പുരാൻചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംലക്ഷ്മി നായർദേവീമാഹാത്മ്യംകമ്പ്യൂട്ടർഇന്ത്യൻ സൂപ്പർ ലീഗ്കേരള സാഹിത്യ അക്കാദമി പുരസ്കാരംകാലാവസ്ഥകുഷ്ഠംമയ്യഴിപ്പുഴയുടെ തീരങ്ങളിൽഎം.ആർ.ഐ. സ്കാൻഹൃദയാഘാതം🡆 More