ബേൺ

സ്വിറ്റ്സർലാന്റിന്റെ തലസ്ഥാനമാണ്‌ ബേൺ.

128,041 ആളു‍കൾ വസിക്കുന്ന ഈ നഗരം ജനസംഖ്യയിൽ സ്വിറ്റ്സർലാന്റിൽ അഞ്ചാമതായാണ്‌ നിലകൊള്ളുന്നത്. ജർമൻ ഭാഷയാണ്‌ ഔദ്യോഗികഭാഷ.

ബേൺ

Bärn
ഔദ്യോഗിക ലോഗോ ബേൺ
Coat of arms
Countryസ്വിറ്റ്സർലാന്റ്

സ്വിസ് പീഠഭൂമിയിൽ ബേൺ കാന്റണിലായാണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്. റൈൻ നദിയുടെ പോഷക നദിയായ ആർ നദി (ജർമൻ:Aare) ബേണിലൂടെ ഒഴുകുന്നു. ബേണിലെ പഴയ ഒബ്സർ‌വേറ്ററി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ രേഖാംശമാണ്‌ സ്വിസ്സ് ജ്യോഗ്രഫിക് കോഓർഡിനേറ്റ് സിസ്റ്റത്തിലെ പ്രൈം മെറിഡിയൻ ആയി കണക്കാക്കുന്നത് 46°57′08.66″N 7°26′22.50″E / 46.9524056°N 7.4395833°E / 46.9524056; 7.4395833.

ബേൺ
Aare river in Berne. Background shows the high incline of the riverbank.

കാലാവസ്ഥ

അവലംബം

Tags:

ജർമൻ ഭാഷസ്വിറ്റ്സർലാന്റ്

🔥 Trending searches on Wiki മലയാളം:

അമിത് ഷാക്രിയാറ്റിനിൻഭൂഖണ്ഡംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ജാലിയൻവാലാബാഗ് കൂട്ടക്കൊലശ്രീനാരായണഗുരുഅൽഫോൻസാമ്മറോസ്‌മേരിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈഅയക്കൂറലോക്‌സഭകേരള നവോത്ഥാന പ്രസ്ഥാനംമെറ്റ്ഫോർമിൻതണ്ണിമത്തൻകാനഡവീണ പൂവ്എയ്‌ഡ്‌സ്‌യയാതികേരളകൗമുദി ദിനപ്പത്രംമലയാളി മെമ്മോറിയൽമലപ്പുറംകഞ്ചാവ്ഏകീകൃത സിവിൽകോഡ്കായംകുളംഅഖിലേഷ് യാദവ്എൽ നിനോനിലവാകഹംസഭ്രമയുഗംമണ്ണാർക്കാട്ചിന്നക്കുട്ടുറുവൻസ്ഖലനംഇറാൻപൊറാട്ടുനാടകംരണ്ടാമൂഴംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംനാഴികഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകൊൽക്കത്ത നൈറ്റ് റൈഡേർസ്യൂസുഫ് അൽ ഖറദാവിസ്വവർഗ്ഗലൈംഗികതവി.ടി. ഭട്ടതിരിപ്പാട്കേരളത്തിലെ നദികളുടെ പട്ടികനവരത്നങ്ങൾമെനിഞ്ചൈറ്റിസ്മനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾഅരവിന്ദ് കെജ്രിവാൾഅധ്യാപനരീതികൾസ്വർണവും സാമ്പത്തിക ശാസ്ത്രവുംഎം.കെ. രാഘവൻപൂതപ്പാട്ട്‌എൻ.കെ. പ്രേമചന്ദ്രൻചേലാകർമ്മംമില്ലറ്റ്കേരളത്തിലെ പൊതുവിദ്യാഭ്യാസംഇടവം (നക്ഷത്രരാശി)കുടജാദ്രിഐക്യരാഷ്ട്രസഭപൂച്ചമുപ്ലി വണ്ട്വാട്സ്ആപ്പ്നക്ഷത്രവൃക്ഷങ്ങൾഇടുക്കി ജില്ലപുന്നപ്ര-വയലാർ സമരംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംമഹാവിഷ്‌ണുഹോമിയോപ്പതിമകം (നക്ഷത്രം)ലോക മലേറിയ ദിനംഹലോഹരപ്പമാങ്ങകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾലൈംഗികബന്ധംമയിൽ🡆 More