മലൈക അറോറ: ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും, നർത്തകിയും, മോഡലുമാണ് മലൈക അറോറ എന്നറിയപ്പെടുന്ന മലൈക അറോറ ഖാൻ(ജനനം: ഒക്ടോബർ 23, 1973).

മലൈക അറോറ
മലൈക അറോറ: ആദ്യ ജീവിതം, അഭിനയ ജീവിതം, സ്വകാര്യ ജീവിതം
Arora at Miss Diva in 2018
ജനനം (1973-10-23) 23 ഒക്ടോബർ 1973  (50 വയസ്സ്)
മറ്റ് പേരുകൾമലൈക അറോറ ഖാൻ (1998—2017)
തൊഴിൽഅഭിനേത്രി, മോഡൽ, വീഡിയോ ജോക്കി, ടെലിവിഷൻ അവതാരക
സജീവ കാലം1997–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 1998; div. 2017)
പങ്കാളി(കൾ)അർജുൻ കപൂർ (2016–ഇതുവരെ)
കുട്ടികൾ1
ബന്ധുക്കൾഅമൃത അറോറ (സഹോദരി)

ആദ്യ ജീവിതം

മലൈകയുടെ മാതാവ് ഒരു മലയാളിയും, പിതാവ് ഒരു പഞ്ചാബി നേവി ഉദ്യോഗസ്ഥനുമാണ്. തന്റെ ഇളയ സഹോദരി അമൃത അറോറ ഒരു ബോളിവുഡ് നടിയാണ്. മുംബൈയിലെ ചെമ്പൂരിലാണ് ആദ്യവിദ്യഭ്യാസം പൂർത്തീകരിച്ചത്.

അഭിനയ ജീവിതം

ആദ്യ കാലത്ത് സംഗീത ചാനലായ എം.ടി.വിയുടെ വീഡിയോ ജോക്കി ആയിരുന്നു. പല പ്രധാന പരിപാടികളും എം.ടിവിയിൽ മലൈക അവതരിപ്പിച്ചു. പിന്നീട് അവിടെ നിന്നും മോഡലിംഗിലേക്ക് മലൈക തിരിയുകയായിരുന്നു.

ആദ്യമായി ഒരു ചിത്രത്തിൽ അഭിനയിക്കുന്നത് ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ദിൽ സേ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ ആൺ. ചൈയ്യ ചൈയ്യ എന്ന് തുടങ്ങുന്ന ഈ ഗാ‍നം ചൽച്ചിത്ര ആസ്വാദകർക്കിടയിൽ വളരെ പ്രസിദ്ധമായി. പിന്നീടും പല ചിത്രങ്ങളിലും ഗാന രംഗങ്ങളിൽ അഭിനയിച്ചു. ഹിന്ദി കൂടാതെ തെലുങ്കിലും ഗാനരംഗങ്ങലിൽ മലൈക അഭിനയിച്ചു.

സ്വകാര്യ ജീവിതം

ബോളിവുഡ് രംഗത്തെ തന്നെ നടനായ അർബാസ് ഖാൻ ആണ് മലൈകയുടെ ഭർത്താവ്. ഇവർക്ക് അർഹാൻ എന്ന മകനുണ്ട്. തന്റെ ഭർത്തൃസഹോദരന്മാരായ സൽമാൻ ഖാൻ, സൊഹേൽ ഖാൻ എന്നിവരും ബോളിവുഡ് രംഗത്ത് അഭിനേതാക്കളാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Malaika Arora

Tags:

മലൈക അറോറ ആദ്യ ജീവിതംമലൈക അറോറ അഭിനയ ജീവിതംമലൈക അറോറ സ്വകാര്യ ജീവിതംമലൈക അറോറ അവലംബംമലൈക അറോറ പുറത്തേക്കുള്ള കണ്ണികൾമലൈക അറോറഒക്ടോബർ 23ബോളിവുഡ്

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ ജില്ലകളുടെ പട്ടികകൊറ്റൻകുളങ്ങര ദേവീക്ഷേത്രംതിരുവിതാംകൂർക്രിസ്റ്റ്യാനോ റൊണാൾഡോജ്ഞാനപീഠ പുരസ്കാരംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഅരിമ്പാറമലയാളം വിക്കിപീഡിയകറുപ്പ് (സസ്യം)കരിമ്പുലി‌പിത്താശയംദണ്ഡിഭഗത് സിംഗ്വിവരസാങ്കേതികവിദ്യനാടകംപാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്സ്ഖലനംസംഗീതംതങ്കമണി സംഭവംബദ്ർ ദിനംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഅഞ്ചാംപനിആനന്ദം (ചലച്ചിത്രം)ഇസ്മായിൽ IIയോഗർട്ട്സുവർണ്ണക്ഷേത്രംഇസ്രയേൽഅബൂസുഫ്‌യാൻചട്ടമ്പിസ്വാമികൾതെയ്യംഉസ്‌മാൻ ബിൻ അഫ്ഫാൻകിരാതാർജ്ജുനീയംനായർHydrochloric acidവൈകുണ്ഠസ്വാമിഭൗതികശാസ്ത്രംകത്തോലിക്കാസഭഹുസൈൻ ഇബ്നു അലിപൂന്താനം നമ്പൂതിരിഏഷ്യാനെറ്റ് ന്യൂസ്‌Ethanolകൊടിക്കുന്നിൽ സുരേഷ്ചേലാകർമ്മംഅറബിമലയാളംചാന്നാർ ലഹളവാതരോഗംവുദുടിപ്പു സുൽത്താൻഫ്രഞ്ച് വിപ്ലവംബാങ്ക്വാഗമൺഗ്ലോക്കോമകാലാവസ്ഥഉഹ്‌ദ് യുദ്ധംഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്ഹിന്ദുമതംകരൾഇന്ദിരാ ഗാന്ധിഅയക്കൂറകുടുംബശ്രീആയുർവേദംരാജ്യങ്ങളുടെ പട്ടികകുവൈറ്റ്എം.ടി. വാസുദേവൻ നായർമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംയൂറോപ്പ്മോഹൻലാൽതദ്ദേശ ഭരണ സ്ഥാപനങ്ങൾഉത്തരാധുനികതഇന്ത്യൻ ചേരഇന്ത്യയുടെ ദേശീയ ചിഹ്നംബദ്ർ മൗലീദ്കാരൂർ നീലകണ്ഠപ്പിള്ളമൺറോ തുരുത്ത്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകംബോഡിയചരക്കു സേവന നികുതി (ഇന്ത്യ)🡆 More