ഗൂഗിൾ ന്യൂസ്

വാർത്തകൾക്കു വേണ്ടി മാത്രമായി നീക്കി വച്ചിരിക്കുന്ന ഒരു ഗൂഗിൾ വെബ്സൈറ്റ് ആണ് ഗൂഗിൾ ന്യൂസ്‌.

ഈ പദ്ധതിക്ക് തുടക്കമിട്ടത് ഗൂഗിളിലെ പ്രധാന ഗവേഷണ ശാസ്ത്രജ്ഞൻ ആയ കൃഷ്ണ ഭരത്‌ ആണ്. കഴിഞ്ഞ മുപ്പതു ദിവസങ്ങളിലായി പ്രധാന വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ ഇതിൽ പ്രദർശിപ്പിക്കുന്നു. വിവിധ ഭാഷകളിൽ വിവിധ വിഭാഗങ്ങളിലായി നൂറു കണക്കിന് വാർത്തകൾ ഓരോ നിമിഷവും ഉൾക്കൊള്ളിച്ചുകൊണ്ടിരിക്കുന്നു.

ഗൂഗിൾ ന്യൂസ്
ഗൂഗിൾ ന്യൂസ്
Screenshot
യു.ആർ.എൽ.Google News
വാണിജ്യപരം?അതേ
സൈറ്റുതരംവാർത്ത
രജിസ്ട്രേഷൻആവശ്യമില്ല
ലഭ്യമായ ഭാഷകൾഅറബി, ബംഗാളി, ബൾഗേറിയൻ, കാന്റോനീസ്, ചൈനീസ്, ചെക്ക്, ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ഗ്രീക്ക്, ഹീബ്രു, ഹിന്ദി, ഹംഗേറിയൻ, ഇറ്റാലിയൻ, ഇന്തോനേഷ്യൻ, ജാപ്പനീസ്, കൊറിയൻ, ലറ്വിൻ, ലിത്വാനിയൻ, മലയാളം, നോർവെയൻ, പോളീഷ്, പോർച്ചുഗീസ്, റൊമാനിയൻ, റഷ്യൻ, സെർബിയൻ, സ്പാനിഷ്, സ്വീഡിഷ്, തമിഴ്, തെലുങ്ക്, തായ്, ടർക്കിഷ്, ഉക്രൈനിയൻ , വിയറ്റ്നാമീസ്.
ഉടമസ്ഥതഗൂഗിൾ
തുടങ്ങിയ തീയതിസെപ്റ്റംബർ 2002; 21 years ago (2002-09)

അവലംബം

ഇംഗ്ലീഷ് വിക്കിപീഡിയ

Tags:

🔥 Trending searches on Wiki മലയാളം:

മലയാളനാടകവേദിഭാരതീയ ജനതാ പാർട്ടിവിധേയൻസുഗതകുമാരിഈദുൽ അദ്‌ഹസച്ചിദാനന്ദൻകുറിയേടത്ത് താത്രിഅന്താരാഷ്ട്ര വനിതാദിനംചങ്ങമ്പുഴ കൃഷ്ണപിള്ളബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)മനുഷ്യ ശരീരംനാരുള്ള ഭക്ഷണംEthanolവൈകുണ്ഠസ്വാമിഇന്ത്യഋതുചന്ദ്രൻരാജ്യസഭകേരള നിയമസഭഇസ്മായിൽ IIഈസ്റ്റർ മുട്ടസ്മിനു സിജോരാഹുൽ മാങ്കൂട്ടത്തിൽമാസംഖൈബർ യുദ്ധംആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ നാടൻപാട്ടുകൾവിഷുഉസ്‌മാൻ ബിൻ അഫ്ഫാൻമയ്യഴിപ്പുഴയുടെ തീരങ്ങളിൽസുമലതമലയാളം അക്ഷരമാലപ്രമേഹംഇൽയാസ് നബിചിയഅറബി ഭാഷഫാസിസംഎം.പി. അബ്ദുസമദ് സമദാനിജവഹർ നവോദയ വിദ്യാലയഏപ്രിൽ 2011ശ്രാദ്ധംഡയലേഷനും ക്യൂറെറ്റാഷുംഹരൂക്കി മുറകാമിയൂദാസ് സ്കറിയോത്തഉത്തരാധുനികതതൽഹആയുർവേദംതൗറാത്ത്ആഗോളതാപനംധനകാര്യ കമ്മീഷൻ (ഇന്ത്യ)മോഹൻലാൽഓഹരി വിപണിഅധ്യാപനരീതികൾശ്രീനാരായണഗുരുമുള്ളാത്തഗണപതിഗൂഗിൾതബൂക്ക് യുദ്ധംമോഹിനിയാട്ടംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾമസ്ജിദുന്നബവിമഴബുദ്ധമതത്തിന്റെ ചരിത്രംമുഹമ്മദ് അൽ-ബുഖാരിഈഴവർരണ്ടാം ലോകമഹായുദ്ധംസൂര്യൻതിരുവനന്തപുരംകവിത്രയംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഇന്തോനേഷ്യഖിബ്‌ലവേലുത്തമ്പി ദളവഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)അങ്കോർ വാട്ട്ഗുരു (ചലച്ചിത്രം)🡆 More