ഹീബ്രു

ആഫ്രോ ഏഷ്യാറ്റിക് ഭാഷാ സമുച്ചയത്തിലെ ഒരു സെമിറ്റിക് ഭാഷയാണ്‌ ഹീബ്രു ഭാഷ ( എബ്രായ ഭാഷ).(עִבְרִית‬, ⓘ, Hebrew IPA: or Hebrew IPA: ) ഇസ്രയേലിൽ‍ 48 ലക്ഷത്തോളം ആളുകൾ സംസാരിക്കുന്ന ഈ ഭാഷ ലോകമെമ്പാടുമുള്ള യഹൂദമതസ്ഥർ പ്രാർത്ഥനക്കും പഠനത്തിനും ഉപയോഗിക്കുന്നു.

ഇസ്രയേലിൽ ഭൂരിപക്ഷം ജനങ്ങളും സംസാരഭാഷയായി ഉപയോഗിക്കുന്ന ഇത് അറബിഭാഷയോടൊപ്പം ഒരു ഔദ്യോഗികഭാഷയാണ്. ഹീബ്രു അക്ഷരമാല ഉപയോഗിച്ച് വലത്തുനിന്ന് ഇടത്തോട്ടാണ്‌ ആധുനിക ഹീബ്രു ഭാഷ എഴുതപ്പെടുന്നത്.

ഹീബ്രു
ഹീബ്രു
עִבְרִית Ivri't
Pronunciation[ʔivˈrit] (standard Israeli), [ʕivˈɾit] (standard Israeli (Sephardi)), [ʕivˈriθ] (Oriental), [ˈivʀis] (Ashkenazi)
Regionഇസ്രയേൽ ,Argentina, Belgium, Brazil, Chile, Canada, Sweden France, Germany, Iran, Lebanon, Netherlands, Nigeria, Russia, Panama, United Kingdom, United States and Uruguay. It has also served as the liturgical language of Judaism for over 3,500 years.
Native speakers
Extinct as a spoken language by the 4th century AD; Sephardi Hebrew revived in the 1880s, and now with around 7 million speakers[അവലംബം ആവശ്യമാണ്], (United States: 195,375).1
1United States Census 2000 PHC-T-37. Ability to Speak English by Language Spoken at Home: 2000. Table 1a.PDF (11.8 KiB)
Afro-Asiatic
  • Semitic
    • West Semitic
      • Central Semitic
        • Northwest Semitic
          • Canaanite
            • ഹീബ്രു
ഹീബ്രു ലിപി
Official status
Official language in
ഹീബ്രു ഇസ്രയേൽ
Regulated byAcademy of the Hebrew Language
האקדמיה ללשון העברית(HaAqademia LaLashon Ha‘Ivrit)
Language codes
ISO 639-1he
ISO 639-2heb
ISO 639-3Either:
heb – Modern Hebrew
hbo – Ancient Hebrew

വടക്കുപടിഞ്ഞാറൻ സെമിറ്റികളുടെ ശാഖയിൽപ്പെട്ട കനാനൈറ്റിന്റെ ഭാഷാഭേദമാണ് ഹീബ്രു.വ്യത്യസ്ത രീതികളിലാണ് ഇത് ഉച്ചരിയ്ക്കുന്നത്. മദ്ധ്യയൂറോപ്യൻ ഉച്ചാരണമായ അഷ്കെനാസിക്, മെഡിറ്ററേനിയൻ ഉച്ചാരണമായ സെഫാർഡിക് എന്നിവ പ്രധാനപ്പെട്ടതാണ്. ഹീബ്രു അക്ഷരമാലയിൽ 26വ്യഞ്ജനങ്ങളുണ്ട്. ഇതോടൊപ്പം സ്വരാക്ഷരങ്ങളും ഉപയോഗിയ്ക്കുന്നു. മൂന്നക്ഷരങ്ങളടങ്ങുന്ന മൂലത്തിൽ നിന്നുമാണ് ഇവ രൂപം കൊള്ളുന്നത്.

ചരിത്രം

കനാനൈറ്റ് ഭാഷാ വിഭാഗത്തിലെ ഒരു അംഗമാണ് ഹീബ്രൂ. കനാനൈറ്റ് ഭാഷകൾ വടക്കുപടിഞ്ഞാറൻ സെമിറ്റിക് ഭാഷാകുടും‌ബത്തിൽ പെട്ട ഭാഷയാണ്.

ഇസ്രായേൽ, ജൂദാ എന്നീ രാജ്യങ്ങളിൽ ബി.സി. പത്താം നൂറ്റാണ്ടുമുതൽ ഏഴാം നൂറ്റാണ്ടുവരെ ഒരു സംസാരഭാഷ എന്ന നിലയിൽ ഹീബ്രൂവിന് വലിയ സ്ഥാനമുണ്ടായിരുന്നു. പുരാതനകാലത്ത് ബാബിലോൺ പ്രവാസത്തിനു ശേഷം എത്രമാത്രം ഹീബ്രൂ ഭാഷ സംസാരഭാഷയായി ഉപയോഗിക്കപ്പെട്ടിരുന്നു എന്നതിൽ പണ്ഠിതർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഇക്കാലത്ത് ഈ പ്രദേശത്തെ പ്രധാന അന്താരാഷ്ട്ര ഭാഷ പഴയ അരമായ ഭാഷയായിരുന്നു.

ലേറ്റ് ആന്റിക്വിറ്റി കാലത്തോടെ സംസാരഭാഷ എന്ന നിലയിൽ ഹീബ്രൂ വംശനാശം വന്നുപോയിരുന്നു. പക്ഷേ ഇത് പിന്നീടും സാഹിത്യത്തിനും മതപരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കപ്പെട്ടിരുന്നു. മദ്ധ്യകാല ഹീബ്രൂ ഭാഷയ്ക്ക് പല ഭാഷാഭേദങ്ങളുമുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഹീബ്രൂ ഒരു സംസാരഭാഷയായി പുനരുജ്ജീവിക്കപ്പെടുകയായിരുന്നു.

ഏറ്റവും പഴക്കമുള്ള ഹീബ്രൂ ലിഖിതങ്ങൾ

2008 ജൂലൈ മാസത്തിൽ ഇസ്രായേലി ആർക്കിയോളജിസ്റ്റായ യോസ്സി ഗാർഫിങ്കെൽ ഖിർബെത് കൈയാഫ എന്ന സ്ഥലത്തുനിന്ന് ഒരു മൺപാത്രക്കഷണം കണ്ടെടുത്തു. ഇത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടതിൽ ഏറ്റവും പഴക്കമുള്ള ഹീ‌ബ്രൂ എഴുത്താണെന്ന് ഇദ്ദേഹം അവകാശപ്പെടുകയുണ്ടായി. ഇതിന്റെ പ്രായം 3000 വർഷത്തോളമാണത്രേ. ഹീബ്രൂ സർവ്വകലാശാലയിലെ ആർക്കിയോളജിസ്റ്റായ ആമിഹായി മാസർ പറയുന്നത് ഈ ലിഖിതം “പ്രോട്ടോ കനാനൈറ്റ്" ഭാഷയിലാണെന്നും "ഇക്കാലത്ത് ലിപികൾ തമ്മിലും ഭാഷകൾ തമ്മിലുമുള്ള വേർതിരിവ് വ്യക്തമായിരുന്നില്ല" എന്നുമാണ്. ഈ ലിഖിതത്തെ ഹീബ്രൂ എന്ന് വിളിക്കുന്നത് കടന്ന കൈയ്യാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

അവലംബം

ഇതും കാണുക

ഗ്രന്ഥസൂചിക

പുറത്തേയ്ക്കുള്ള കണ്ണികൾ

ഹീബ്രു 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഹീബ്രു പതിപ്പ്
    General
    Courses, tutorials, dictionaries
    Miscellaneous

Tags:

ഹീബ്രു ചരിത്രംഹീബ്രു അവലംബംഹീബ്രു ഇതും കാണുകഹീബ്രു ഗ്രന്ഥസൂചികഹീബ്രു പുറത്തേയ്ക്കുള്ള കണ്ണികൾഹീബ്രുഅറബി ഭാഷഇസ്രയേൽജൂത മതംപ്രമാണം:Ivrit3.ogg

🔥 Trending searches on Wiki മലയാളം:

ലക്ഷ്മി ഗോപാലസ്വാമിമരപ്പട്ടികേരളത്തിലെ നാടൻ കളികൾകുര്യാക്കോസ് ഏലിയാസ് ചാവറക്രിസ്തുമതംമാതംഗലീല ഗജരക്ഷണശാസ്ത്രംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)സെറ്റിരിസിൻഇറാൻതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾചേലാകർമ്മംമനുഷ്യൻയൂട്ടറൈൻ ഫൈബ്രോയ്‌ഡ്രാമൻരാജാ രവിവർമ്മആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകൗമാരംതൈറോയ്ഡ് ഗ്രന്ഥിരാശിചക്രംകുട്ടംകുളം സമരംരണ്ടാം ലോകമഹായുദ്ധംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌റോബിൻ ഹുഡ് (2009 ചലച്ചിത്രം)ചെ ഗെവാറആസൂത്രണ കമ്മീഷൻമകം (നക്ഷത്രം)തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംചോറ്റാനിക്കര ഭഗവതിക്ഷേത്രംപത്താമുദയം (ചലച്ചിത്രം)ലിംഗംഎ.എം. ആരിഫ്സിവിൽ നിയമലംഘനംതെങ്ങ്അറബിമലയാളംടി.എൻ. ശേഷൻമിഷനറി പൊസിഷൻവയലാർ രാമവർമ്മകമല സുറയ്യതോമാശ്ലീഹാവള്ളത്തോൾ നാരായണമേനോൻകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഉപ്പുസത്യാഗ്രഹംഹിമാലയംബഹുമുഖ ബുദ്ധി സിദ്ധാന്തംലാപ്രോസ്കോപ്പിപി.എൻ. ഗോപീകൃഷ്ണൻഉഭയവർഗപ്രണയിജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾപൂരം (നക്ഷത്രം)ഓട്ടൻ തുള്ളൽഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾതിരുവനന്തപുരംകുമാരനാശാൻപത്ത് കൽപ്പനകൾമയ്യഴിപ്പുഴയുടെ തീരങ്ങളിൽഅഭാജ്യസംഖ്യതപാൽ വോട്ട്മൈസൂർ കൊട്ടാരംഇടുക്കി ജില്ലകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംമണിപ്രവാളംവാഗ്‌ഭടാനന്ദൻജാലിയൻവാലാബാഗ് കൂട്ടക്കൊലകത്തോലിക്കാസഭചാന്നാർ ലഹളഅരിമ്പാറമിഖായേൽ മാലാഖബിഗ് ബോസ് (മലയാളം സീസൺ 6)മോണ്ടിസോറി രീതികുടുംബശ്രീചണ്ഡാലഭിക്ഷുകിഎ.കെ. ഗോപാലൻയൂറോപ്പ്മെഹബൂബ്പാർവ്വതിമോഹിനിയാട്ടംലോകഭൗമദിനം🡆 More