ഐസക് അസിമൊവ്

പ്രശസ്തനായ അമേരിക്കൻ എഴുത്തുകാരനായിരുന്നു ഐസക് അസിമൊവ് (ജനുവരി 2,1920 - ഏപ്രിൽ 6,1992).

റഷ്യയിൽ ജനിച്ച് മൂന്നാമത്തെ വയസ്സിൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ എത്തിയ അസിമൊവ്, റൊബർട്ട് എ ഹയിൻലയിൻ, ആർതർ സി ക്ലർക്ക് എന്നിവരൊടൊപ്പം ('ബിഗ് ത്രീ') സയൻസ് ഫിക്‌ഷൻ ലോകത്തെ മികച്ച എഴുത്തുകാരിൽ ഒരാളായി അറിയപ്പെടുന്നു. പതിനൊന്നാമത്തെ വയസ്സിൽ എഴുതിത്തുടങ്ങിയ ഇദ്ദേഹത്തിന്റെ പേരിൽ ഫിക്‌ഷനും നോൺ ഫിക്‌ഷനും ആയി വിവിധ വിഷയങ്ങളിൽ 500-ൽ അധികം പുസ്തകങ്ങൾ ഉണ്ട്. രസതന്ത്രതിൽ പ്.എച്ച്.ഡി. ഉള്ള അസിമൊവ്, ബൊസ്റ്റൊൻ യുനിവേഴ്‌സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ പ്രൊഫസ്സർ ആയി കുറച്ചുകാലം പ്രവർത്തിച്ചിരുന്നു.

ഐസക് അസിമൊവ്
ഐസക് അസിമൊവ് 1965 ൽ
ഐസക് അസിമൊവ് 1965 ൽ
തൊഴിൽNovelist, Short-story Writer, Essayist, Historian, Biochemist, Textbook Writer, Humorist
GenreScience fiction (hard SF), popular science, mystery fiction, essays, literary criticism
സാഹിത്യ പ്രസ്ഥാനംGolden Age of Science Fiction
ശ്രദ്ധേയമായ രചന(കൾ)the Foundation Series, the Robot Series, Nightfall, The Intelligent Man's Guide to Science, I, Robot, Planets for Man

പ്രധാനപ്പെട്ട കൃതികൾ

  • ദി ഫൗണ്ടേഷൻ സീരീസ്
  • ദി റോബോർട്ട് സീരീസ്
  • 'ഐ.അസിമൊവ്' - ജീവചരിത്രം

അവലംബം

Tags:

19201992ഏപ്രിൽ 6ജനുവരി 2റഷ്യ

🔥 Trending searches on Wiki മലയാളം:

മൗലിക കർത്തവ്യങ്ങൾനാടകംഅഡോൾഫ് ഹിറ്റ്‌ലർമേയ്‌ ദിനംഓവേറിയൻ സിസ്റ്റ്നോട്ടയൂറോപ്പ്കേരളകലാമണ്ഡലംകേരള സംസ്ഥാന ഭാഗ്യക്കുറിതുള്ളൽ സാഹിത്യംവള്ളത്തോൾ പുരസ്കാരം‌ഐക്യ അറബ് എമിറേറ്റുകൾരാജ്യങ്ങളുടെ പട്ടികപി. ജയരാജൻമലയാളലിപിനിതിൻ ഗഡ്കരിപ്രാചീനകവിത്രയംഎ.പി.ജെ. അബ്ദുൽ കലാംഎം.പി. അബ്ദുസമദ് സമദാനിനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകൗമാരംകടുവ (ചലച്ചിത്രം)രാജസ്ഥാൻ റോയൽസ്ശ്രീ രുദ്രംപ്രിയങ്കാ ഗാന്ധിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഇന്ത്യnxxk2ക്രിസ്തുമതംനവരത്നങ്ങൾമോസ്കോകേരളത്തിലെ പൊതുവിദ്യാഭ്യാസംഇടതുപക്ഷ ജനാധിപത്യ മുന്നണിവിഭക്തിഎൻ. ബാലാമണിയമ്മതകഴി ശിവശങ്കരപ്പിള്ളറെഡ്‌മി (മൊബൈൽ ഫോൺ)എ.കെ. ഗോപാലൻവെള്ളരിവി.പി. സിങ്സൗദി അറേബ്യആര്യവേപ്പ്കുരുക്ഷേത്രയുദ്ധംഡൊമിനിക് സാവിയോഫാസിസംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിആദി ശങ്കരൻഎളമരം കരീംമൗലികാവകാശങ്ങൾമലയാളസാഹിത്യംഎൻ.കെ. പ്രേമചന്ദ്രൻഹോം (ചലച്ചിത്രം)അപസ്മാരംആറ്റിങ്ങൽ കലാപംമാവേലിക്കര നിയമസഭാമണ്ഡലംധനുഷ്കോടിഒന്നാം കേരളനിയമസഭനളിനികോഴിക്കോട്പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്അയ്യങ്കാളിമലമുഴക്കി വേഴാമ്പൽബൈബിൾകൃഷ്ണൻഏപ്രിൽ 25മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഹെപ്പറ്റൈറ്റിസ്-എജാലിയൻവാലാബാഗ് കൂട്ടക്കൊലഅനിഴം (നക്ഷത്രം)പൂരിപന്ന്യൻ രവീന്ദ്രൻസൺറൈസേഴ്സ് ഹൈദരാബാദ്തൃക്കേട്ട (നക്ഷത്രം)പ്രമേഹംഅക്ഷയതൃതീയഎം.കെ. രാഘവൻഎറണാകുളം ജില്ലകേരളത്തിന്റെ ഭൂമിശാസ്ത്രം🡆 More