എസ്റ്റോണിയയുടെ തലസ്ഥാനമാണ് ടാലിൻ.
രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ഇത്. എസ്റ്റൊണിയയുടെ വടക്കൻ തീരത്ത് ഗൾഫ് ഓഫ് ഫിൻലൻഡിന്റെ തീരത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ നിന്ന് 80 കിലോമീറ്ററാണ് ഇതിന്റെ ദൂരം.
ടാലിൻ (Tallinn) | |||
---|---|---|---|
പഴയ ടാലിൻ നഗരം | |||
| |||
Country | Estonia | ||
County | Harju County | ||
First appeared on map | 1154 | ||
• Mayor | Edgar Savisaar | ||
• ആകെ | 159.2 ച.കി.മീ.(61.5 ച മൈ) | ||
(2009) | |||
• ആകെ | 4,04,005 | ||
• ജനസാന്ദ്രത | 2,506.9/ച.കി.മീ.(6,492.8/ച മൈ) | ||
സമയമേഖല | UTC+2 (EET) | ||
• Summer (DST) | UTC+3 (EEST) | ||
വെബ്സൈറ്റ് | www.tallinn.ee |
|
This article uses material from the Wikipedia മലയാളം article ടാലിൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.