ബ്യൂണസ് ഐറീസ്

അർജന്റീനയുടെ തലസ്ഥാനമാണ് 'ബ്യൂണസ് ഐറിസ് (/ˌbweɪnəs ˈɛəriːz/ അഥവാ /-ˈaɪrɪs/; സ്പാനിഷ് ഉച്ചാരണം: ).

അർജന്റീനയിലെ ഏറ്റവും വലിയ നഗരമായ ബ്യൂണസ് ഐറിസ് തെക്കേ അമേരിക്കയിൽ സാവോ പോളോയ്ക്കുശേഷം ഏറ്റവും ജനവാസമേറിയ മെട്രൊപ്പൊളിറ്റൻ പ്രദേശവുമാണ്. തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക്-കിഴക്കൻ തീരത്തായി റിയോ ഡി ല പ്ലാറ്റ എന്ന നദിയുടെ തെക്കൻ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1580 ജൂൺ 11ന് യുവൻ ഡ ഗരായാണ് ഈ നഗരം സ്ഥാപിച്ചത്. ഗ്രേറ്റർ ബ്യൂണസ് ഐറിസ് , ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ കോണർബേഷനാണ്. 13 മില്യണാണ് (1.3 കോടി)ഇവിടത്തെ ജനസംഖ്യ.

Ciudad Autónoma de Buenos Aires
സ്വയംഭരണ നഗരം
Ciudad Autónoma de Buenos Aires
സ്വയംഭരണ നഗരമായ ബ്യൂണസ് ഐറിസ്
മുകളിൽനിന്ന് ഘടികാരദിശയിൽ: വൈകുന്നേരം നഗരത്തിന്റെ സ്കൈലൈൻ, നാഷണൽ കോൺഗ്രസ്, പുവെർട്ടോ മദേറോയിലെ സ്ത്രീകളുടെ ബ്രിഡ്ജ്, സാൻ തെൽമോയിലെ റ്റാങ്ഗോ നർത്തകർ, ദി പിങ്ക് ഹൗസ്,മെട്രൊപ്പൊളിറ്റൻ കത്തീഡ്രൽ, കബിൽഡോ, സ്തൂപം, കോളൺ തിയേറ്റർ, ല റക്കോളെറ്റ ശവകുടീരം, പാലെർമോ വുഡ്സിലെ പ്ലാനെറ്റേറിയം, ല ബോക്കയിലെ കമിനിത്തോ.
മുകളിൽനിന്ന് ഘടികാരദിശയിൽ: വൈകുന്നേരം നഗരത്തിന്റെ സ്കൈലൈൻ, നാഷണൽ കോൺഗ്രസ്, പുവെർട്ടോ മദേറോയിലെ സ്ത്രീകളുടെ ബ്രിഡ്ജ്, സാൻ തെൽമോയിലെ റ്റാങ്ഗോ നർത്തകർ, ദി പിങ്ക് ഹൗസ്,മെട്രൊപ്പൊളിറ്റൻ കത്തീഡ്രൽ, കബിൽഡോ, സ്തൂപം, കോളൺ തിയേറ്റർ, ല റക്കോളെറ്റ ശവകുടീരം, പാലെർമോ വുഡ്സിലെ പ്ലാനെറ്റേറിയം, ല ബോക്കയിലെ കമിനിത്തോ.
പതാക Ciudad Autónoma de Buenos Aires
Flag
ഔദ്യോഗിക ചിഹ്നം Ciudad Autónoma de Buenos Aires
Coat of arms
Nickname(s): 

റയോ ദെ ല പ്ലാറ്റ (പ്ലേറ്റ് നദിയുടെ റാണി‌), തെക്കേ അമേരിക്കൻ പാരിസ്, റ്റാങ്ഗോ തലസ്ഥാനം, പുസ്തകങ്ങളുടെ നഗരം, പാമ്പാസിന്റെ പാരിസ്, ലാറ്റിൻ അമേരിക്കയുടെ സാംസ്കാരിക തലസ്ഥാനം
Ciudad Autónoma de Buenos Aires is located in Argentina
Ciudad Autónoma de Buenos Aires
Ciudad Autónoma de Buenos Aires
അർജന്റീനയിലെ സ്ഥാനം
Coordinates: 34°36′12″S 58°22′54″W / 34.60333°S 58.38167°W / -34.60333; -58.38167
രാജ്യംഅർജന്റീന
സ്ഥാപിതം1536, 1580
ഭരണസമ്പ്രദായം
 • സർക്കാരിന്റെ മേധാവിമൗറീഷ്യോ മസ്രി
 • സെനറ്റർമാർമരിയ യൂജീനിയ എസ്റ്റെൻസ്സോറൊ, സാമുവൽ കബാൻചിക്ക്, ഡാനിയേൽ ഫിൽമൂസ്
വിസ്തീർണ്ണം
 • സ്വയംഭരണ നഗരം203 ച.കി.മീ.(78.5 ച മൈ)
 • ഭൂമി203 ച.കി.മീ.(78.5 ച മൈ)
 • മെട്രോ
4,758 ച.കി.മീ.(1,837 ച മൈ)
ജനസംഖ്യ
 (2010 കാനേഷുമാരി.)
 • സ്വയംഭരണ നഗരം2,891,082
 • ജനസാന്ദ്രത14,000/ച.കി.മീ.(37,000/ച മൈ)
 • മെട്രോപ്രദേശം
12,801,364
 • മെട്രോ സാന്ദ്രത2,700/ച.കി.മീ.(7,000/ച മൈ)
Demonym(s)porteño (m), porteña (f)
സമയമേഖലUTC−3 (ART)
ഏരിയ കോഡ്011
HDI (2010)0.853 – ഉയർന്നത്
വെബ്സൈറ്റ്[www.buenosaires.gov.ar (in Spanish) bue.gov.ar (in English)

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

ബ്യൂണസ് ഐറീസ് 
Wiktionary
Porteño എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
ബ്യൂണസ് ഐറീസ് 
Wikisource has the text of the 1911 Encyclopædia Britannica article Buenos Aires (city).

പത്രങ്ങൾ

Tags:

അർജന്റീനജൂൺ 11തെക്കെ അമേരിക്കലാറ്റിൻ അമേരിക്കസഹായം:IPA chart for Spanish

🔥 Trending searches on Wiki മലയാളം:

അന്തർവാഹിനിസ്നേഹംമഹാഭാരതംബിഗ് ബോസ് മലയാളംഹെപ്പറ്റൈറ്റിസ്-സിയേശുക്രിസ്തുവിന്റെ കുരിശുമരണംSaccharinചേലാകർമ്മംഹെപ്പറ്റൈറ്റിസ്-ബിഷമാംഷാഫി പറമ്പിൽനഴ്‌സിങ്ചണ്ഡാലഭിക്ഷുകിഹുസൈൻ ഇബ്നു അലിനോവൽലൈലത്തുൽ ഖദ്‌ർവിഷുതോമസ് ആൽ‌വ എഡിസൺഎൽ നിനോയഹൂദമതംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)എൻഡോസ്കോപ്പിഅൽ ഫത്ഹുൽ മുബീൻവ്യാഴംമയ്യഴിപ്പുഴയുടെ തീരങ്ങളിൽഅറുപത്തിയൊമ്പത് (69)ആർത്തവവിരാമംരാജാധിരാജനികുതികുടുംബശ്രീആയില്യം (നക്ഷത്രം)ചെങ്കണ്ണ്ഒ.വി. വിജയൻഇന്ത്യയിലെ ഹരിതവിപ്ലവംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഈജിപ്ഷ്യൻ സംസ്കാരംകേരളകലാമണ്ഡലംചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംഇന്ത്യബൈബിൾഇസ്‌ലാംപണ്ഡിറ്റ് കെ.പി. കറുപ്പൻഇസ്‌ലാമിക കലണ്ടർമലബാർ കലാപംക്ഷയംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികAsthmaമദ്യംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻആറാട്ടുപുഴ പൂരംവിവരസാങ്കേതികവിദ്യമധുപാൽPotassium nitrateഓശാന ഞായർഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഅഞ്ചാംപനികേരളത്തിലെ നദികളുടെ പട്ടികബൈപോളാർ ഡിസോർഡർബിറ്റ്കോയിൻതത്ത്വമസികടമ്മനിട്ട രാമകൃഷ്ണൻപൂന്താനം നമ്പൂതിരിമാസംസെറ്റിരിസിൻബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകുണ്ടറ വിളംബരംതകഴി സാഹിത്യ പുരസ്കാരംഎം.പി. അബ്ദുസമദ് സമദാനിബെന്യാമിൻഓസ്ട്രേലിയസുമലതകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾസാറാ ജോസഫ്മരച്ചീനിവൈകുണ്ഠസ്വാമിഹജ്ജ്ടൈറ്റാനിക്🡆 More