ആസിയാൻ

തെക്ക്-കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാന് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അസോസിയേഷൻ ഓഫ് സൗത്ത്ഈസ്റ്റ് ഏഷ്യൻ നേഷൻസ്.

1967 ഓഗസ്റ്റ് 8-ന് ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്‌ലന്റ് എന്നീ രാജ്യങ്ങൾ ചേർന്നാണ് ഈ സംഘടന രൂപവത്കരിച്ചത്. പിന്നീട് ബ്രൂണെയ്, ബർമ (മ്യാൻ‌മാർ), കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇതിൽ അംഗങ്ങളായി. അംഗരാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുടെ ത്വരിതപ്പെടുത്തൽ, സാമൂഹിക ഉന്നമനം, സാംസ്കാരിക പുരോഗതി, സമാധാനപാലനം, അംഗരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കൽ തുടങ്ങിയവയാണ് ആസിയാന്റെ ലക്ഷ്യങ്ങൾ.

ആസിയാൻ
The flags of the ASEAN member states in their headquarters in Jakarta, Indonesia

ഇതും കാണുക

ഇന്ത്യ-ആസിയാൻ സ്വതന്ത്രവ്യാപാരക്കരാർ

അവലംബം

Tags:

ഇന്തോനേഷ്യകംബോഡിയതായ്‌ലന്റ്ഫിലിപ്പൈൻസ്ബ്രൂണെയ്ബർമ (മ്യാൻ‌മാർ)മലേഷ്യലാവോസ്വിയറ്റ്നാംസിംഗപ്പൂർ

🔥 Trending searches on Wiki മലയാളം:

ശോഭ സുരേന്ദ്രൻജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികബിഗ് ബോസ് (മലയാളം സീസൺ 4)കൂദാശകൾഉള്ളൂർ എസ്. പരമേശ്വരയ്യർപിത്താശയംസ്വയംഭോഗംപിണറായി വിജയൻഅറബി ഭാഷക്രിയാറ്റിനിൻനളിനിസ്വാഭാവികറബ്ബർഹോർത്തൂസ് മലബാറിക്കൂസ്കരിമ്പുലി‌വധശിക്ഷകുറിച്യകലാപംകാമസൂത്രംനവധാന്യങ്ങൾമരച്ചീനിവളയം (ചലച്ചിത്രം)കശകശകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവള്ളത്തോൾ നാരായണമേനോൻവ്രതം (ഇസ്‌ലാമികം)ഋതുആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടികചേരമാൻ ജുമാ മസ്ജിദ്‌ദശാവതാരംനയൻതാരHydrochloric acidഹംസദേശീയ പട്ടികജാതി കമ്മീഷൻമെസപ്പൊട്ടേമിയഈജിപ്ഷ്യൻ സംസ്കാരംആഗോളതാപനംപൂവാംകുറുന്തൽഹനുമാൻമുഗൾ സാമ്രാജ്യംമസ്ജിദ് ഖുബായോഗർട്ട്മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികനോമ്പ് (ക്രിസ്തീയം)കൊൽക്കത്ത നൈറ്റ് റൈഡേർസ്ചെങ്കണ്ണ്ബിറ്റ്കോയിൻയേശുക്രിസ്തുവിന്റെ കുരിശുമരണംഈഴവർഅസ്സീസിയിലെ ഫ്രാൻസിസ്ചന്ദ്രയാൻ-3തകഴി സാഹിത്യ പുരസ്കാരംവുദുകുടുംബശ്രീസുകുമാരൻഫാസിസംപുകവലിമോഹൻലാൽവന്ദേ മാതരംഅണലിമാർച്ച് 27രാജീവ് ചന്ദ്രശേഖർമനുഷ്യ ശരീരംവൈക്കം സത്യാഗ്രഹംയേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകിണർആഗ്നേയഗ്രന്ഥിഅനു ജോസഫ്രാമൻതമിഴ്ബിഗ് ബോസ് മലയാളംകണ്ണീരും കിനാവുംഹലോആർത്തവവിരാമംകേരളത്തിലെ നാടൻ കളികൾപെസഹാ (യഹൂദമതം)🡆 More