ഹാർവാർഡ് സർവകലാശാല

ലോകത്തിലെ പ്രശസ്തമായ ഒരു സർവകലാശാലയാണ് അമേരിക്കയിലെ മസാച്യുസെറ്റ്സിൽ കേംബ്രിഡ്ജിൽ സ്ഥിതിചെയ്യുന്ന ഹാർവാർഡ് സർവകലാശാല(Harvard University) ഒരു സ്വകാര്യ ഐവി ലീഗ് സർവകലാശാലയായ ഇത് 1636-ലാണ് സ്ഥാപിതമായത്.

അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ ഉപരിപഠനസ്ഥാപനമായ ഹാർവാർഡിന്റെ ചരിത്രവും സ്വാധീനവും ധനസമ്പത്തുമാണ് ഇതിലെ ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നാക്കിത്തീർക്കുന്നത്. ആദ്യകാലത്ത് കൺഗ്രഷനൽ, യൂണിറ്റേറിയൻ പുരോഹിതരെ പരിശീലിപ്പിച്ചു വന്നിരുന്നുവെങ്കിലും 18-ആം നൂറ്റാണ്ടോടെ ഈ സ്ഥാപനം മതനിരപേക്ഷത കൈവരിക്കുകയും 19-ആം നൂറ്റാണ്ടോടെ ബോസ്റ്റണിലെ ഉന്നതവർഗ്ഗക്കാരുടെയിടയിലെ മുഖ്യ സാംസ്കാരികകേന്ദ്രമായി വളരുകയും ചെയ്തു.

ഹാർവാർഡ് സർവകലാശാല
പ്രമാണം:Harvard Wreath Logo 1.svg
ലത്തീൻ: Universitas Harvardiana
മുൻ പേരു(കൾ)
Harvard College
ആദർശസൂക്തംVeritas
തരംPrivate research
സ്ഥാപിതം1636 (1636)
സാമ്പത്തിക സഹായം$34.541 billion (2016)
പ്രസിഡന്റ്Drew Gilpin Faust
അദ്ധ്യാപകർ
4,671
വിദ്യാർത്ഥികൾ21,000
ബിരുദവിദ്യാർത്ഥികൾ6,700
14,500
സ്ഥലംCambridge, Massachusetts, United States
ക്യാമ്പസ്Urban
210 acres (85 ha)
NewspaperThe Harvard Crimson
നിറ(ങ്ങൾ)Crimson     
അത്‌ലറ്റിക്സ്NCAA Division I – Ivy League
കായിക വിളിപ്പേര്Harvard Crimson
അഫിലിയേഷനുകൾNAICU
AICUM
AAU
URA
വെബ്‌സൈറ്റ്harvard.edu
ഹാർവാർഡ് സർവകലാശാല

അമേരിക്കൻ ആഭ്യന്തര യുദ്ധത്തിനുശേഷം, പ്രസിഡന്റ് എലിയറ്റ് തന്റെ ദീർഘകാലം നീണ്ടുനിന്ന (1869–1909) ഭരണകാലത്ത് ഹാർവാർഡിനെ ഒരു മികച്ച ഗവേഷണ സർവകലാശാലയാക്കി.

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾഐവി ലീഗ്ബോസ്റ്റൺ (മാസച്ച്യൂസെറ്റ്സ്)മതേതരത്വംമസാച്യുസെറ്റ്സ്

🔥 Trending searches on Wiki മലയാളം:

കൂദാശകൾഖസാക്കിന്റെ ഇതിഹാസംമഞ്ഞപ്പിത്തംഉറൂബ്പാമ്പ്‌കൊൽക്കത്ത നൈറ്റ് റൈഡേർസ്പൊറാട്ടുനാടകംതുളസിആര്യവേപ്പ്നക്ഷത്രം (ജ്യോതിഷം)മലയാളി മെമ്മോറിയൽചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഓന്ത്മുപ്ലി വണ്ട്ഭാരതീയ സ്റ്റേറ്റ് ബാങ്ക്മാർത്താണ്ഡവർമ്മഇന്ത്യൻ പ്രധാനമന്ത്രിസർഗംദന്തപ്പാലശങ്കരാചാര്യർലിംഗംവിശുദ്ധ ഗീവർഗീസ്ഇന്ത്യയിലെ നദികൾമഹാത്മാ ഗാന്ധിയുടെ കുടുംബംജീവിതശൈലീരോഗങ്ങൾഇന്ത്യൻ ഭരണഘടനയുടെ ആമുഖംവ്യാഴംസ്വാതി പുരസ്കാരംഅടിയന്തിരാവസ്ഥകേരളത്തിലെ ജനസംഖ്യകൂട്ടക്ഷരംഷെങ്ങൻ പ്രദേശംചെറുകഥകൃഷ്ണൻദൃശ്യംസഹോദരൻ അയ്യപ്പൻയേശുദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികേരള സംസ്ഥാന ഭാഗ്യക്കുറിഹെപ്പറ്റൈറ്റിസ്-എഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾരാഹുൽ ഗാന്ധിആനി രാജകെ. മുരളീധരൻഹെലികോബാക്റ്റർ പൈലോറികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംമേടം (നക്ഷത്രരാശി)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ചന്ദ്രൻഐക്യ ജനാധിപത്യ മുന്നണിപുന്നപ്ര-വയലാർ സമരംജ്ഞാനപ്പാനകല്യാണി പ്രിയദർശൻമൂന്നാർഇന്ത്യൻ നാഷണൽ ലീഗ്ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾബെന്യാമിൻശശി തരൂർഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമോസ്കോവിശുദ്ധ സെബസ്ത്യാനോസ്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംമുഗൾ സാമ്രാജ്യംഉദയംപേരൂർ സൂനഹദോസ്രാഷ്ട്രീയംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംകടന്നൽനിതിൻ ഗഡ്കരിഅരണഒരു കുടയും കുഞ്ഞുപെങ്ങളുംആടുജീവിതംനീതി ആയോഗ്സിംഗപ്പൂർപ്രേമലുഎവർട്ടൺ എഫ്.സി.ചോറ്റാനിക്കര ഭഗവതിക്ഷേത്രംകേരള പബ്ലിക് സർവീസ് കമ്മീഷൻ🡆 More