മാസച്ച്യൂസെറ്റ്സ് ബോസ്റ്റൺ

അമേരിക്കൻ ഐക്യനാടുകളിലെ മസാച്യുസെറ്റ്സ് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബോസ്റ്റൺ നഗരം.

ഇംഗ്ലീഷുകാർ 1630-ൽ ആണ് ഈ നഗരം സ്ഥാപിച്ചത്. 1770-കളിൽ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ ചില സുപ്രധാന സംഭവങ്ങൾ അരങ്ങേറിയത്‌ ഈ നഗരത്തിലും പരിസരപ്രദേശങ്ങളിലുമാണു. “ബോസ്റ്റൺ റ്റീ പാർട്ടി“ അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു സുപ്രധാന അദ്ധ്യായമായിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ സബ്‌ വേ(1897), പബ്ലിക്‌ സ്കൂൾ (1635-ൽ തുടങ്ങിയ ബോസ്റ്റൺ ലാറ്റിൻ സ്ക്കൂൾ) എന്നിവ ബോസ്റ്റണിലാണ്.

സിറ്റി ഓഫ് ബോസ്റ്റൺ
Skyline of സിറ്റി ഓഫ് ബോസ്റ്റൺ
പതാക സിറ്റി ഓഫ് ബോസ്റ്റൺ
Flag
Official seal of സിറ്റി ഓഫ് ബോസ്റ്റൺ
Seal
Nickname(s): 
Beantown, The Hub (of the Solar System),1 The Cradle of Liberty, Title Town, The Cradle of Modern America, City on a Hill, Athens of America, The Walking City
Location in Suffolk County in Massachusetts, USA
Location in Suffolk County in Massachusetts, USA
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംമസാച്ച്യൂസെറ്റ്സ്
കൗണ്ടിസഫൊക്ക്
Settled1630
ഇൻകോർപ്പറേറ്റഡ് (നഗരം)1822
ഭരണസമ്പ്രദായം
 • മേയർതോമസ് എം. മെനീനോ (ഡെ.)
വിസ്തീർണ്ണം
 • നഗരം232.1 ച.കി.മീ.(89.6 ച മൈ)
 • ഭൂമി125.4 ച.കി.മീ.(48.4 ച മൈ)
 • ജലം106.7 ച.കി.മീ.(41.2 ച മൈ)
 • മെട്രോ
11,684.7 ച.കി.മീ.(4,511.5 ച മൈ)
ഉയരം
43 മീ(141 അടി)
ജനസംഖ്യ
 (2006)
 • നഗരം5,90,763
 • ജനസാന്ദ്രത4,815/ച.കി.മീ.(12,327/ച മൈ)
 • നഗരപ്രദേശം
43,13,000
 • മെട്രോപ്രദേശം
44,55,217
 • Demonym
Bostonian
സമയമേഖലUTC-5 (Eastern)
 • Summer (DST)UTC-4 (Eastern)
ഏരിയ കോഡ്617 / 857
FIPS കോഡ്25-07000
GNIS ഫീച്ചർ ഐ.ഡി.0617565
വെബ്സൈറ്റ്www.cityofboston.gov
1 ദി സ്റ്റേറ്റ് ഹൗസ്, according to Oliver Wendell Holmes, is the hub of the Solar System

പേരിനു പിന്നിൽ

ഇവിടത്തെ പല പ്രമുഖ കുടിയേറ്റക്കാരുടെയും സ്വദേശമായിരുന്ന ലിങ്കൺഷയറിലെ (ഇംഗ്ലണ്ട്) ബോസ്റ്റൺ നഗരത്തിന്റെ പേരിൽ നിന്നാണു ബോസ്റ്റൺ എന്ന പേർ വന്നത്.

ഗതാഗതം

അറ്റ്‌ലാന്റിക് സമുദ്രതീരത്തിലെ പ്രധാന തുറമുഖമാണു ബോസ്റ്റൺ.

ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വ. അമേരിക്കയിലെ പ്രധാന നഗരങ്ങൾ, യൂറോപ്പ്‌, ജപ്പാൻ, തെ. കൊറിയ, തെ. അമേരിക്ക എന്നിവിടങ്ങളിലേക്കു നേരിട്ടുള്ള വിമാന സർവീസുകൾ ഉണ്ടു.

ആംട്രാക്‌ ബോസ്റ്റൺ സൗത്ത്‌ സ്റ്റേഷനിൽ നിന്നും ന്യൂയോർക്ക്‌, ഷിക്കാഗോ, വാഷിങ്ടൺ, ഡി.സി. എന്നീ നഗരങ്ങലിലേക്കും ബോസ്റ്റൺ നോർത്ത്‌ സ്റ്റേഷനിൽ നിന്നും പോർട്ട്‌ ലാൻഡ്‌ (മെയ്ൻ) നഗരത്തിലേക്കും റെയിൽ സർവീസുകൾ നടത്തുന്നു.

എം ബി ടി എ : ബോസ്റ്റൺ നഗരത്തിലെ സബ്‌ വേ, പരിസരപ്രദേശങ്ങളിലെ ബസ്സ്‌ ഗതാഗതം, സംസ്ഥാന മറ്റു പ്രധാന നഗരങ്ങളിലേക്കുള്ള കമ്മ്യൂട്ടർ റെയിൽ ഗതാഗതം എന്നിവ എം ബി ടി എ ആണു നടത്തുന്നത്.

അന്തർസംസ്ഥാന റോഡുകൾ : ബോസ്റ്റണിൽ തുടങ്ങി വ.അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തുള്ള വാഷിങ്ങ്ടൺ സംസ്ഥാനത്തിലെ സിയാറ്റിലുമായി ബന്ധിപ്പിക്കുന്ന ഐ 90 (5000 കി മീ വ. അമേരിക്കയിലെ എറ്റവും ദൈർഘ്യമുള്ള ദേശീയപാത ), തെക്ക്ഭാഗത്ത്‌ ഐ 95 ദേശീയപാതയിൽ തുടങ്ങി വെർമോണ്ട്‌ സംസ്ഥാനത്തിൽ ഐ 91 ദേശീയപാതയിൽ അവസാനിക്കുന്ന ഐ 93 എന്നിവയാണു ഈ നഗരത്തിൽക്കൂടി കടന്നു പോകുന്ന പ്രധാനദേശീയപാതകൾ. ഗതാഗതക്കുരുക്ക്‌ ഒഴിവാക്കൻ വേണ്ടി ഐ 93 ദേശീയപാതയെ 5.6 കിമീ ദൈർഘ്യമുള്ള തുരങ്കത്തിലെക്കൂടി തിരിച്ചുവിട്ട ബിഗ്‌ ഡിഗ്‌ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ചെലവേറിയ (1460 കോടി ഡോളർ)ഹൈവേ പ്രൊജക്റ്റാണ്‌.

അവലംബം


Tags:

അമേരിക്കൻ ഐക്യനാടുകൾഅമേരിക്കൻ സ്വാതന്ത്ര്യസമരംമസാച്യുസെറ്റ്സ്

🔥 Trending searches on Wiki മലയാളം:

ദിലീപ്ശംഖുപുഷ്പംവയനാട് ജില്ലസഫലമീ യാത്ര (കവിത)ചന്ദ്രൻപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംമുണ്ടയാംപറമ്പ്ദശാവതാരംതുഞ്ചത്തെഴുത്തച്ഛൻവക്കം അബ്ദുൽ ഖാദർ മൗലവികേരളത്തിന്റെ ഭൂമിശാസ്ത്രംഡീൻ കുര്യാക്കോസ്അനശ്വര രാജൻചെ ഗെവാറപിണറായി വിജയൻവന്ദേ മാതരംഭൂമിതിരുവിതാംകൂർപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ഹൈബി ഈഡൻദേശീയ പട്ടികവർഗ്ഗ കമ്മീഷൻഅമ്മതൃശ്ശൂർ ജില്ലവ്യക്തിത്വംസൗദി അറേബ്യവയനാട് ലോക്‌സഭാ നിയോജകമണ്ഡലംപൗലോസ് അപ്പസ്തോലൻഓന്ത്ശിവലിംഗംകുരുക്ഷേത്രയുദ്ധംപനിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംആഗ്നേയഗ്രന്ഥിഗർഭഛിദ്രംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌കുവൈറ്റ്സുരേഷ് ഗോപിഡൊമിനിക് സാവിയോനിക്കാഹ്കേരളീയ കലകൾതിരുവിതാംകൂർ ഭരണാധികാരികൾഏകീകൃത സിവിൽകോഡ്നിയോജക മണ്ഡലംഇ.ടി. മുഹമ്മദ് ബഷീർവള്ളത്തോൾ പുരസ്കാരം‌വി.എസ്. അച്യുതാനന്ദൻആനവോട്ടിംഗ് മഷിടെസ്റ്റോസ്റ്റിറോൺഅഡ്രിനാലിൻസുഭാസ് ചന്ദ്ര ബോസ്കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഇന്ദുലേഖരാഹുൽ ഗാന്ധിമനോജ് വെങ്ങോലമൗലികാവകാശങ്ങൾവീഡിയോകേരള ശാസ്ത്രസാഹിത്യ പരിഷത്ത്അസിത്രോമൈസിൻകേരളത്തിലെ ജില്ലകളുടെ പട്ടികപുകവലിയുടെ ആരോഗ്യ ഫലങ്ങൾസ്വരാക്ഷരങ്ങൾചെമ്പരത്തിതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംകെ.ബി. ഗണേഷ് കുമാർഹെൻറിയേറ്റാ ലാക്സ്അമേരിക്കൻ സ്വാതന്ത്ര്യസമരംവടകരകലാമിൻശുഭാനന്ദ ഗുരുജനാധിപത്യംദീപക് പറമ്പോൽഫ്രാൻസിസ് ജോർജ്ജ്ഉടുമ്പ്ഡി. രാജഉപ്പുസത്യാഗ്രഹം🡆 More