ഹാൻസ് ക്രിസ്റ്റ്യൻ ഓർ‌സ്റ്റെഡ്

വൈദ്യുത കാന്തികഫലത്തെ ക്കു റിച്ച് ഏറെ പരീക്ഷണങ്ങൾ നടത്തിയ പ്രസിദ്ധ ശാസ്ത്രജ്ഞൻ.കാന്ത സൂചിക്ക് വിഭംശം ഉണ്ടാകുമെന്ന് 1820 ൽ അദ്ദേഹം യാദൃച്ഛികമായി കണ്ടെത്തി .

വൈദ്യുതിയും കാന്തികതയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് ആദ്യമായി മനസ്സിലാക്കി . ഇന്നുപയോഗിക്കുന്ന റേഡിയോ , ടി.വി , ഫൈബർ ഒപ്റ്റിക്സ് തുടങ്ങിയ ടെക്സനോള ജികൾക്ക് തുടക്കമിട്ടത് അദ്ദേഹ ത്തിന്റെ പരിക്ഷണങ്ങളാണ് . കാന്തികമണ്ഡലത്തിന്റെ തീവ്രതയുടെ CGS യൂണിറ്റിന് ഈസ്റ്റഡ് എന്ന പേര് നൽകി അദേഹത്തെ ആദരിക്കുന്നു

ഹാൻസ് ക്രിസ്റ്റ്യൻ ഓർസ്റ്റെഡ്
(Hans Christian Ørsted)
ഹാൻസ് ക്രിസ്റ്റ്യൻ ഓർ‌സ്റ്റെഡ്
ഡാനിഷ് ഭൗതികശാസ്ത്രജ്ഞനും രസതന്ത്രജ്ഞനുമായ ഹാൻസ് ക്രിസ്റ്റ്യൻ ഓർസ്റ്റെഡ്
ജനനം(1777-08-14)14 ഓഗസ്റ്റ് 1777
മരണം9 മാർച്ച് 1851(1851-03-09) (പ്രായം 73)
കോപ്പൺഹേഗൻ, ഡെൻമാർക്ക്
ദേശീയതDanish
അറിയപ്പെടുന്നത്വൈദ്യുതകാന്തികത
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം
രസതന്ത്രം

ഡെന്മാർക്ക്കാരനായ ഒരു ഭൗതികശാസ്ത്രജ്ഞനും, രസതന്ത്രജ്ഞനുമായിരുന്നു ഹാൻസ് ക്രിസ്റ്റ്യൻ ഓർസ്റ്റെഡ് (ഓഗസ്റ്റ് 14 1777 – മാർച്ച് 9 1851). വൈദ്യുതകാന്തികതയുടെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈദ്യുതധാരക്ക് കാന്തികക്ഷേത്രം സൃഷ്ടിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയത് ഇദ്ദേഹമാണ്‌.

ഹാൻസ് ക്രിസ്റ്റ്യൻ ഓർ‌സ്റ്റെഡ്
Hans Christian Ørsted, Der Geist in der Natur, 1854

Tags:

🔥 Trending searches on Wiki മലയാളം:

ആർ.എൽ.വി. രാമകൃഷ്ണൻആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകുറിച്യകലാപംയോഗക്ഷേമ സഭഗർഭ പരിശോധനആത്മഹത്യഇസ്രയേൽമലയാളലിപിവായനദിനംധനുഷ്കോടിശ്രീനിവാസൻകശകശയൂറോപ്പ്ബദ്ർ മൗലീദ്വിദ്യാലയംഅബ്ദുൽ മുത്തലിബ്ഖസാക്കിന്റെ ഇതിഹാസംനിസ്സഹകരണ പ്രസ്ഥാനംമാമ്പഴം (കവിത)തത്ത്വമസിതിരുവിതാംകൂർകേരള വനിതാ കമ്മീഷൻസ്ത്രീ ഇസ്ലാമിൽസകാത്ത്ജോസ്ഫൈൻ ദു ബുവാർണ്യെകേരളത്തിലെ ജില്ലകളുടെ പട്ടികകേരള നവോത്ഥാനംഹെപ്പറ്റൈറ്റിസ്-സിസഞ്ജു സാംസൺഈജിപ്ഷ്യൻ സംസ്കാരംസൺറൈസേഴ്സ് ഹൈദരാബാദ്മൗലികാവകാശങ്ങൾകോഴിക്കോട്പ്രകാശസംശ്ലേഷണംഅബ്ബാസി ഖിലാഫത്ത്അങ്കണവാടിഅന്വേഷിപ്പിൻ കണ്ടെത്തുംവയനാട് ജില്ലവിരാട് കോഹ്‌ലിപൂവാംകുറുന്തൽആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടികയുദ്ധംദേശീയ പട്ടികജാതി കമ്മീഷൻവീണ പൂവ്ടൈറ്റാനിക്ഗുദഭോഗംഅഡോൾഫ് ഹിറ്റ്‌ലർനരേന്ദ്ര മോദിഹരിതകേരളം മിഷൻഅണ്ണാമലൈ കുപ്പുസാമിഋഗ്വേദംഇല്യൂമിനേറ്റിഓട്ടൻ തുള്ളൽശീഘ്രസ്ഖലനം2022 ഫിഫ ലോകകപ്പ്ജവഹർ നവോദയ വിദ്യാലയചങ്ങമ്പുഴ കൃഷ്ണപിള്ളപൃഥ്വിരാജ്ഈനാമ്പേച്ചിശ്രാദ്ധംആടുജീവിതം (ചലച്ചിത്രം)കൃഷ്ണൻസൂര്യനെല്ലി സ്ത്രീപീഡനക്കേസ്ചണ്ഡാലഭിക്ഷുകിവൈക്കം വിശ്വൻടൈഫോയ്ഡ്കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾബാബസാഹിബ് അംബേദ്കർമുഹമ്മദ് അൽ-ബുഖാരിഎം.എസ്. സ്വാമിനാഥൻടൈറ്റാനിക് (ചലച്ചിത്രം)ഭ്രമയുഗംവിവർത്തനംസയ്യിദ നഫീസബിലാൽ ഇബ്നു റബാഹ്ശോഭ സുരേന്ദ്രൻ🡆 More