ചലച്ചിത്രം ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ

ക്രിസ് കൊളംബസ് സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണത്തിനെത്തിച്ച ഒരു കാൽപനിക കഥാ ചലച്ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ (ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, അമേരിക്ക എന്നിവിടങ്ങളിൽ ഹാരി പോട്ടർ ആന്റ് ദ സോഴ്സ്സെറേഴ്സ് സ്റ്റോൺ).

2001ൽ ഇറങ്ങിയ ഈ ചലച്ചിത്രം ഇതേ പേരിലുള്ള ജെ.കെ. റൗളിംഗ് നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ ആദ്യ ചിത്രമായ ഇതിന്റെ തിരക്കഥ എഴുതിയത് സ്റ്റീവ് ക്ലോവ്സും നിർമ്മിച്ചത് ഡേവിഡ് ഹേമാനുമാണ്. ഡാനിയൽ റാഡ്ക്ലിഫ്, റൂപെർട്ട് ഗ്രിന്റ്, എമ്മ വാട്സൺ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഹാരി പോട്ടർ, റോൺ വീസ്‌ലി, ഹെർമിയോണി ഗ്രേഞ്ചർ എന്നിവരെ അവതരിപ്പിക്കുന്നു.

ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ
ചലച്ചിത്രം ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ
ഫിലോസഫേഴ്സ് സ്റ്റോൺ പോസ്റ്റർ ഇടതു വശത്തും സോഴ്സറേഴ്സ് സ്റ്റോൺ പോസ്റ്റർ വലതു വശത്തുമായി ചിത്രീകരിച്ചിരിക്കുന്ന അന്താരാഷ്ട്ര പോസ്റ്റർ, രൂപകൽപന: ഡ്ര്യൂ സ്ട്രൂസാൻ.
സംവിധാനംക്രിസ് കൊളംബസ്
നിർമ്മാണംഡേവിഡ് ഹേമാൻ
തിരക്കഥസ്റ്റീവ് ക്ലോവ്സ്
ആസ്പദമാക്കിയത്ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ
by ജെ.കെ. റൗളിംഗ്
അഭിനേതാക്കൾഡാനിയൽ റാഡ്ക്ലിഫ്
റൂപെർട്ട് ഗ്രിന്റ്
എമ്മ വാട്സൺ
സംഗീതംജോൺ വില്ല്യംസ്
ഛായാഗ്രഹണംജോൺ സീലെ
ചിത്രസംയോജനംറിച്ചാർഡ് ഫ്രാൻസിസ്-ബ്രൂസ്
സ്റ്റുഡിയോഹെയ്ഡേ ഫിംലിംസ്
1492 പിക്ചേഴ്സ്
വിതരണംവാർണർ ബ്രോസ്
റിലീസിങ് തീയതി
  • 4 നവംബർ 2001 (2001-11-04) (ലണ്ടൻ)
  • 16 നവംബർ 2001 (2001-11-16) (അമേരിക്ക)
രാജ്യംയു.കെ
അമേരിക്ക
ഭാഷഇംഗ്ലിഷ്
ബജറ്റ്$125 ദശലക്ഷം
സമയദൈർഘ്യം152 മിനുട്ട്
ആകെ$974,755,371

അഭിനേതാക്കൾ

  • ഡാനിയൽ റാഡ്ക്ലിഫ് - ഹാരി പോട്ടർ
  • റൂപെർട്ട് ഗ്രിന്റ് - റോൺ വീസ്‌ലി
  • എമ്മ വാട്സൺ - ഹെർമിയോണി ഗ്രേഞ്ചർ
  • ജോൺ ക്ലീസ് - നിയർലി ഹെഡ്ലസ് നിക്ക്
  • റോബി കോൾട്രാൻ - റുബിയസ് ഹാഗ്രിഡ്
  • വാർവിക്ക് ഡേവിസ് - ഫിലിയസ് ഫ്ലിറ്റ്വിക്ക്
  • റിച്ചാർഡ് ഗ്രിഫിത്ത്സ് - വെർനോൺ ഡഴ്സ്ലീ
  • റിച്ചാർഡ് ഹാരിസ് - ആൽബസ് ഡംബിൾഡോർ
  • ഇയാൻ ഹാർട്ട് - പ്രൊഫസർ ക്വിറെൽ
  • ജോൺ ഹർട്ട് - മി. ഒളിവാൻഡർ
  • അലൻ റിക്മാൻ - സെർവിയസ് സ്നേപ്
  • ടോം ഫെൽട്ടൺ - ഡ്രാകോ മാൽഫോയ്
  • ഫിയോണ ഷാ - പെറ്റൂണിയ ഡഴ്സ്ലീ
  • മാഗി സ്മിത്ത് - മിനെർവ മക്കൊൻഗാൽ
  • ജൂലീ വാൾട്ടേഴ്സ് - മോളി വീസ്‌ലി

അവലംബം

പുറംകണ്ണികൾ


Tags:

എമ്മ വാട്സൺജെ.കെ. റൗളിംഗ്ഡാനിയൽ റാഡ്ക്ലിഫ്റോൺ വീസ്‌ലിവാർണർ ബ്രോസ്ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ

🔥 Trending searches on Wiki മലയാളം:

കടുക്കഅറ്റോർവാസ്റ്റാറ്റിൻകുണ്ടറ വിളംബരംകെ.സി. വേണുഗോപാൽരണ്ടാം ലോകമഹായുദ്ധംഇന്ത്യൻ പാർലമെന്റ്അന്തരീക്ഷമലിനീകരണംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംസെറ്റിരിസിൻവായനദ്രൗപദിനീതി ആയോഗ്മലമ്പനിരാഷ്ട്രീയ സ്വയംസേവക സംഘംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾവെള്ളാപ്പള്ളി നടേശൻമാപ്പിളപ്പാട്ട്കേരളാ ഭൂപരിഷ്കരണ നിയമംപ്രീമിയർ ലീഗ്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾകൊടിക്കുന്നിൽ സുരേഷ്മില്ലറ്റ്എച്ച്ഡിഎഫ്‍സി ബാങ്ക്മനുഷ്യമസ്തിഷ്കംന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ഇന്ത്യയുടെ ദേശീയപതാകസ്വാതിതിരുനാൾ രാമവർമ്മമഹാത്മാ ഗാന്ധിയുടെ കുടുംബംശംഖുപുഷ്പംതമാശ (ചലചിത്രം)ശ്രീനിവാസൻഅർബുദംവടകര ലോക്സഭാമണ്ഡലംകേരളനിയമസഭയിലെ സ്പീക്കർമാരുടെ പട്ടികകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഇന്ത്യയുടെ രാഷ്‌ട്രപതിമഞ്ഞുമ്മൽ ബോയ്സ്നിസ്സഹകരണ പ്രസ്ഥാനംഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005നക്ഷത്രം (ജ്യോതിഷം)ചെറുശ്ശേരിവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽതിരുവഞ്ചിക്കുളം ശിവക്ഷേത്രംഹെപ്പറ്റൈറ്റിസ്ധ്രുവ് റാഠിമാലിദ്വീപ്പനികേരള ബാങ്ക്മനുഷ്യൻശോഭനടോട്ടോ-ചാൻകേരളവർമ്മ വലിയ കോയിത്തമ്പുരാൻപ്രമേഹംജെ.സി. ഡാനിയേൽ പുരസ്കാരംമുത്തപ്പൻചിയ വിത്ത്മൂന്നാർമല്ലികാർജുൻ ഖർഗെചെറുകഥസന്ധി (വ്യാകരണം)അറബി ഭാഷകൊച്ചിസോണിയ ഗാന്ധിഏകാന്തതയുടെ നൂറ് വർഷങ്ങൾവാഴമഹാത്മാ ഗാന്ധിദേവൻ നായർഅസ്സലാമു അലൈക്കുംനിവർത്തനപ്രക്ഷോഭംഇന്ദിരാ ഗാന്ധിഏർവാടിശ്രീനാരായണഗുരുകേരളത്തിലെ നദികളുടെ പട്ടികറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഇ.ടി. മുഹമ്മദ് ബഷീർഗായത്രീമന്ത്രം🡆 More