സൂയസ് കനാൽ

ഈജിപ്റ്റിലെ ഒരു വൻ മനുഷ്യ നിർമിത കനാലാണ് സൂയസ് കനാൽ.

സീനായ് ഉപദ്വീപിന് പടിഞ്ഞാറ് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് മെഡിറ്ററേനിയൻ കടലിലെ പോർട്ട് സൈദിനെയും ചെങ്കടലിലെ സൂയസിനേയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇതിന്റെ നീളം 163 കിലോമീറ്ററും (101 മൈൽ) ഏറ്റവും കുറഞ്ഞ വീതി 60 മീറ്ററുമാണ് (197 അടി).

സൂയസ് കനാൽ
{{{alt}}}
ഉപഗ്രഹചിത്രം
Original owner സൂയസ് കനാൽ കമ്പനി
Construction began 1859 ഏപ്രിൽ
Date completed 1869 നവംബർ
Locks 0
Navigation authority സൂയസ് കനാൽ അതോറിറ്റി
സൂയസ് കനാൽ
സൂയസ് കനാലിന്റെ ആകാശദൃശ്യം

ആഫ്രിക്കയെ ചുറ്റിവരാതെതന്നെ യൂറോപ്പും ഏഷ്യയും തമ്മിൽ ദ്വിദിശയിലുള്ള ജലഗതാഗതം സൂയസ് കനാൽ സാധ്യമാക്കുന്നു. 1869-ൽ കനാൽ പ്രവർത്തനമാരംഭിക്കുന്നതിന് മുമ്പ് മെഡിറ്ററേനിയൻ കടലിനും ചെങ്കടലിനും ഇടയിൽ ചരക്കുകൾ കരമാർഗ്ഗമാണ് കടത്തിയിരുന്നത്. ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്ന സൂയസ് കനാൽ ഈജിപ്ത് പ്രസിഡന്റായിരുന്ന ജമാൽ അബ്ദുന്നാസിറിന്റെ കാലത്ത് ദേശസാൽകരിക്കപ്പെട്ടു.

അവലംബം

Tags:

ഈജിപ്റ്റ്ചെങ്കടൽമെഡിറ്ററേനിയൻ കടൽസീനായ് ഉപദ്വീപ്

🔥 Trending searches on Wiki മലയാളം:

സൗദി അറേബ്യപ്ലേറ്റ്‌ലെറ്റ്വൈലോപ്പിള്ളി സംസ്കൃതി ഭവൻന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്മദർ തെരേസവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽകാലാവസ്ഥതൃക്കടവൂർ ശിവരാജുനായർഅയ്യങ്കാളിഎറണാകുളം ജില്ലമലബാർ കലാപംനിർമ്മല സീതാരാമൻമഹേന്ദ്ര സിങ് ധോണിനരേന്ദ്ര മോദിസൂര്യൻകൂവളംമുള്ളൻ പന്നിജർമ്മനിതെയ്യംശോഭനസേവനാവകാശ നിയമംസ്വയംഭോഗംമമ്മൂട്ടികേന്ദ്രഭരണപ്രദേശംദേശീയ പട്ടികവർഗ്ഗ കമ്മീഷൻഏഷ്യാനെറ്റ് ന്യൂസ്‌നെറ്റ്ഫ്ലിക്സ്രണ്ടാം പിണറായി വിജയൻ മന്ത്രിസഭകെ. അയ്യപ്പപ്പണിക്കർഅസ്സീസിയിലെ ഫ്രാൻസിസ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഹിന്ദു പിന്തുടർച്ചാവകാശ നിയമംതിരുവിതാംകൂർ ഭരണാധികാരികൾഹൃദയംപ്രേമം (ചലച്ചിത്രം)പാമ്പുമേക്കാട്ടുമനആൽബർട്ട് ഐൻസ്റ്റൈൻബിഗ് ബോസ് (മലയാളം സീസൺ 6)ജിമെയിൽപോത്ത്നാഡീവ്യൂഹംഫ്രാൻസിസ് ഇട്ടിക്കോരപത്മജ വേണുഗോപാൽബഹാഉദ്ദീൻ മുഹമ്മദ് നദ്‌വികലാമണ്ഡലം കേശവൻമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംകുണ്ടറ വിളംബരംനിക്കോള ടെസ്‌ലസിറോ-മലബാർ സഭഇന്ത്യയുടെ സ്വാതന്ത്ര്യസമരംഅണ്ണാമലൈ കുപ്പുസാമികെ. സുധാകരൻസംഘകാലംവാതരോഗംകേരളാ ഭൂപരിഷ്കരണ നിയമംവെള്ളിക്കെട്ടൻഇടപ്പള്ളി രാഘവൻ പിള്ളകോഴിക്കോട്ഓസ്ട്രേലിയനാഴികമലയാളം അക്ഷരമാലഅടൽ ബിഹാരി വാജ്പേയികേരള സാഹിത്യ അക്കാദമി പുരസ്കാരംഡി.എൻ.എമണിപ്രവാളംതകഴി സാഹിത്യ പുരസ്കാരംദ്രൗപദി മുർമുശ്വാസകോശ രോഗങ്ങൾലോക മലമ്പനി ദിനംജി. ശങ്കരക്കുറുപ്പ്മലയാളലിപികൊട്ടിയൂർ ശിവക്ഷേത്രങ്ങൾചട്ടമ്പിസ്വാമികൾആനഓന്ത്നി‍ർമ്മിത ബുദ്ധി🡆 More