സൂക്ഷ്മദർശിനി: കണ്ടുപിടിച്ചത് ആര്

നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാവാത്തത്ര സൂക്ഷ്മമായ വസ്തുക്കളെ (ഉദാഹരണത്തിന് ബാക്റ്റീരിയ) കാണാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സൂക്ഷ്മദർശിനി (Microscope).

ചെറുത് എന്നർത്ഥമുള്ള മൈക്രോസ് (mikrós) നോക്കുക അല്ലെങ്കിൽ കാണുക എന്നർത്ഥമുള്ള സ്കോപെയ്ൻ (skopeîn) എന്നീ ഗ്രീക്ക് വാക്കുകൾ ചേർന്നതാണ് മൈക്രോസ്കോപ്പ് എന്ന പേര്. ഈ ഉപകരണം ഉപയോഗിച്ച് സൂക്ഷ്മ വസ്തുക്കളെ നിരീക്ഷിക്കുന്ന ശാസ്ത്രശാഖയാണ് മൈക്രോസ്കോപ്പി. ഒരു വസ്തുവിനെ വലുതായി നിരീക്ഷിക്കാനാണ് മൈക്രോസ്‌കോപ്പ് ഉപയോഗിക്കുന്നത്. നഗ്നനേത്രം കൊണ്ടു കാണാനാവാത്ത വസ്തുക്കളെ മൈക്രോ സ്‌കോപ്പിലൂടെ വലുതായി കാണാനാകും. ഒപ്റ്റിക്കൽ മൈക്രോസ്‌കോപ്പ്, ഇലക്ട്രോൺ മൈക്രോസ്‌കോപ്പ് ,അൾട്രാമൈക്രോസ്‌കോപ്പ് തുടങ്ങി... സാധാരണ മൈക്രോസ്‌കോപ്പിലൂടെ ആയിരം മടങ്ങ് വലുപ്പത്തിൽ ഒരു വസ്തുവിനെ നിരീക്ഷിക്കാമെങ്കിൽ ഇലക്ട്രോൺ മൈക്രോസ്‌കോപ്പിലൂടെ ലക്ഷംമടങ്ങ് വലുപ്പത്തിൽ കാണാൻ സാധിക്കും.... ചെറിയത് എന്നർഥമുള്ള മൈക്രോ എന്ന ഗ്രീക്ക് വാക്കും കാണുക എന്നർഥമുള്ള സ്‌കോപ്പെയ്ൻ എന്ന ഗ്രീക്ക് വാക്കും ചേർന്നാണ് മൈക്രോസ്‌കോപ്പ് എന്ന വാക്കുണ്ടായത്. ജിയോവാനി ഫേബ് ആണ് മൈക്രോസ്‌കോപ്പ് എന്ന പേര് സംഭാവന ചെയ്തത്.

സൂക്ഷ്മദർശിനി
സൂക്ഷ്മദർശിനി: കണ്ടുപിടിച്ചത് ആര്
ഉപയോഗംസൂക്ഷ്മമായ വസ്തുക്കളെ കാണുന്നതിന്
ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങൾ
കോശങ്ങളുടെ കണ്ടുപിടിത്തം
കണ്ടുപിടിച്ചത്ഹാൻസ് ലിപ്പെറസി
സചരിയാസ് ജാൻസെൻ
ബന്ധപ്പെട്ടത്ഇലക്ട്രോൺ മൈക്രോസ്കോപ്പ്

ചിത്രശാല

വർഗ്ഗീകരണം

  • ഇലക്ട്രൊണിക് സൂക്ഷ്മദർശിനി
  • സാധാരണ സൂക്ഷ്മദർശിനി

Tags:

ബാക്റ്റീരിയ

🔥 Trending searches on Wiki മലയാളം:

ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾആടുജീവിതം (ചലച്ചിത്രം)വി.ഡി. സതീശൻപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംയേശുകോട്ടയംഉഷ്ണതരംഗംഇന്ത്യയുടെ ഭരണഘടനരാജസ്ഥാൻ റോയൽസ്പാത്തുമ്മായുടെ ആട്ഉപ്പുസത്യാഗ്രഹംചോതി (നക്ഷത്രം)എലിപ്പനികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംമലമ്പനിദിലീപ്ഹെൻറിയേറ്റാ ലാക്സ്തകഴി ശിവശങ്കരപ്പിള്ളഎം.ടി. വാസുദേവൻ നായർസഹോദരൻ അയ്യപ്പൻഒ.വി. വിജയൻഇ.എം.എസ്. നമ്പൂതിരിപ്പാട്ശോഭ സുരേന്ദ്രൻഎസ് (ഇംഗ്ലീഷക്ഷരം)വയനാട് ലോക്‌സഭാ നിയോജകമണ്ഡലംഏർവാടിഇങ്ക്വിലാബ് സിന്ദാബാദ്ഭാരതീയ സ്റ്റേറ്റ് ബാങ്ക്വയലാർ പുരസ്കാരംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻനവധാന്യങ്ങൾമഞ്ഞുമ്മൽ ബോയ്സ്സൺറൈസേഴ്സ് ഹൈദരാബാദ്മാർക്സിസംഇടപ്പള്ളി രാഘവൻ പിള്ളസുഗതകുമാരികേരളാ ഭൂപരിഷ്കരണ നിയമംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020മദർ തെരേസആധുനിക കവിത്രയംകഞ്ചാവ്അറബിമലയാളംഅസ്സലാമു അലൈക്കുംതൊണ്ടിമുതലും ദൃക്സാക്ഷിയുംസിന്ധു നദീതടസംസ്കാരംതെയ്യംശരത് കമൽവിചാരധാരജെ.സി. ഡാനിയേൽ പുരസ്കാരംജോയ്‌സ് ജോർജ്ചണ്ഡാലഭിക്ഷുകിനി‍ർമ്മിത ബുദ്ധിവയലാർ രാമവർമ്മഅനിഴം (നക്ഷത്രം)ഇന്ത്യൻ പ്രധാനമന്ത്രിഎളമരം കരീംകാസർഗോഡ്ബിരിയാണി (ചലച്ചിത്രം)അങ്കണവാടിനവരത്നങ്ങൾഗുൽ‌മോഹർജീവകം ഡികേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ബുദ്ധമതത്തിന്റെ ചരിത്രംചെമ്പോത്ത്മുഗൾ സാമ്രാജ്യംക്രിക്കറ്റ്ഗൗതമബുദ്ധൻപഴശ്ശിരാജമലയാളഭാഷാചരിത്രംപത്തനംതിട്ടഗായത്രീമന്ത്രംപുന്നപ്ര-വയലാർ സമരംഅയ്യപ്പൻമഞ്ജീരധ്വനികൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംവജൈനൽ ഡിസ്ചാർജ്ഉർവ്വശി (നടി)🡆 More