ഭക്ഷ്യ വസ്തുക്കൾക്ക് സ്വാദും മണവും നിറവും നൽകാനും കേടുപറ്റാതെ നിർത്താനും ഉപയോഗിക്കുന്ന ഉണങ്ങിയ കാർഷിക വിളകൾക്കാണ് സുഗന്ധവ്യഞ്ജനം എന്നു പറയുന്നത്.
ചിലപ്പോൾ മറ്റു ചില സ്വാദുകൾ മറയ്ക്കാനും സുഗന്ധവ്യഞ്ജങ്ങൾ ഉപയോഗിക്കാറുണ്ട്Sometimes a spice is used to hide other flavors.. കുരുമുളക്, ഗ്രാമ്പൂ, ഏലം എന്നിവ സുഗന്ധവ്യഞ്ജനങ്ങൾക്ക് ഉദാഹരണമാണ്.
പരിശീലനക്കുറിപ്പുകൾ :en:Cookbook:Spices and herbs എന്ന താളിൽ ലഭ്യമാണ്
This article uses material from the Wikipedia മലയാളം article സുഗന്ധവ്യഞ്ജനം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.