സയ്യിദ് ഖാൻ

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് സയ്യിദ് ഖാൻ (ഹിന്ദി: ज़ैईद ख़ान).

(ജനനം: 27 ഏപ്രിൽ, 1980).

സയ്യിദ് ഖാൻ
ज़ैईद ख़ान
സയ്യിദ് ഖാൻ
ജനനം
സയ്യിദ് അബ്ബാസ് ഖാൻ
മറ്റ് പേരുകൾസയ്യദ്
തൊഴിൽഅഭിനേതാവ്
സജീവ കാലം2002-ഇതുവരെ
ജീവിതപങ്കാളി(കൾ)മലൈഖ പെരീഖ് ഖാൻ (2005 - ഇതുവരെ)
വെബ്സൈറ്റ്http://zayedkhan.net/

ആദ്യ ജീവിതം

പ്രമുഖ ബോളിവുഡ് നടനായിരുന്ന സഞ്ജയ് ഖാന്റെയും, സരിൻ ഖാന്റെയും പുത്രനാണ് സയ്യിദ് ഖാൻ. മൂന്ന് സഹോദരിമാരുണ്ട്. സ്കൂൾ ജീവിതം കഴിഞ്ഞത് കൊടൈക്കനാലിലാണ്.

അഭിനയ ജീവിതം

ആദ്യ ചിത്രം ഇഷ ഡിയോൾ നായികയായി അഭിനയിച്ച ചുരാ ലിയ ഹേ തുംനെ എന്ന ചിത്രമാണ്. പക്ഷേ, തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വിജയ ചിത്രം ഷാരൂഖ് ഖാൻ പ്രധാന വേഷത്തിൽ അഭിനയിച്ച് ഫറ ഖാൻ സംവിധാനം ചെയ്ത മേം ഹൂ ന എന്ന ചിത്രമാണ്. പിന്നീട് സഞ്ജയ് ദത്തിനൊപ്പം ദ്സ് എന്ന ചിത്രത്തിലും, 2008 ൽ വിവേകിനൊപ്പം മിഷൻ ഇസ്താംബുൾ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

സയ്യിദ് ഖാൻ ആദ്യ ജീവിതംസയ്യിദ് ഖാൻ അഭിനയ ജീവിതംസയ്യിദ് ഖാൻ അവലംബംസയ്യിദ് ഖാൻ പുറത്തേക്കുള്ള കണ്ണികൾസയ്യിദ് ഖാൻബോളിവുഡ്ഹിന്ദി

🔥 Trending searches on Wiki മലയാളം:

നായർ സർവീസ്‌ സൊസൈറ്റിബാഹ്യകേളികോഴിക്കോട് ജില്ലപാത്തുമ്മായുടെ ആട്ഓണംരാമക്കൽമേട്ശരണ്യ ആനന്ദ്വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രംആര്യവേപ്പ്ആടുജീവിതം (ചലച്ചിത്രം)തണ്ണീർത്തടംപാർവ്വതികള്ളിയങ്കാട്ട് നീലിപാർക്കിൻസൺസ് രോഗംജ്ഞാനപീഠ പുരസ്കാരംഅതിരപ്പിള്ളി വെള്ളച്ചാട്ടംയൂട്യൂബ്സച്ചിദാനന്ദൻജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾതകഴി ശിവശങ്കരപ്പിള്ളസൗദി അറേബ്യസുപ്രഭാതം ദിനപ്പത്രംവില്യം ലോഗൻബദ്ർ യുദ്ധംകോട്ടയംയോനിനാഴികഡിവി ഡിവിഎവറസ്റ്റ്‌ കൊടുമുടിചട്ടമ്പിസ്വാമികൾപെരിയാർ കടുവ സംരക്ഷിത പ്രദേശംഅശ്വതി (നക്ഷത്രം)മോഹിനിയാട്ടംകൃഷിഅഡോൾഫ് ഹിറ്റ്‌ലർവിഷ്ണുരാശിചക്രംപി.പി. രാമചന്ദ്രൻഅത്തിഹലോമണിപ്രവാളംഇന്ദിരാ ഗാന്ധിസ്വതന്ത്ര തൊഴിലാളി യൂണിയൻബോഗൺവില്ലകുതിരാൻ‌ തുരങ്കംകേരള വനിതാ കമ്മീഷൻജലമലിനീകരണംലൈംഗികബന്ധംസ്ഖലനംജി. കുമാരപിള്ളപ്രേമലേഖനം (നോവൽ)ഒരു സങ്കീർത്തനം പോലെഅമേരിക്കൻ സ്വാതന്ത്ര്യസമരംഅങ്കണവാടിഗർഭഛിദ്രംഅൻസിബ ഹസ്സൻആകാശവാണിബാബസാഹിബ് അംബേദ്കർനവരത്നങ്ങൾനരേന്ദ്ര മോദിശ്രീനാരായണഗുരുകേരളാ ഭൂപരിഷ്കരണ നിയമംമഹേന്ദ്ര സിങ് ധോണിസൂര്യാഘാതംചങ്ങമ്പുഴ കൃഷ്ണപിള്ളമീനഗുരുവായൂരപ്പൻകണ്ടൽക്കാട്പുരാണങ്ങൾസൂര്യനെല്ലി സ്ത്രീപീഡനക്കേസ്കുരിശുയുദ്ധങ്ങൾപൂച്ചശുഭാനന്ദ ഗുരുയോഗർട്ട്ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംസലീം കുമാർഅക്കാമ്മ ചെറിയാൻസമസ്ത കേരള ജംഇയ്യത്തുൽ ഉലമ🡆 More