സന്തോഷം

ആനന്ദകരമായിരിക്കുകയും മാനസികമായി സുഖം തോന്നുകയും ചെയ്യുന്നതിനെ സന്തോഷം എന്ന് പറയുന്നു.

തൃപ്തമായിരിക്കുക , അഭിമാനത്തോടെ ഇരിക്കുക, ആശ്വാസം തോന്നുക തുടങ്ങിയ സന്ദർഭങ്ങളിൽ ഒരു വ്യക്തി സന്തോഷമായിരിക്കുന്നു എന്ന് പറയാം. സാധാരണയായി സന്തോഷമെന്നത് സങ്കടത്തിന്റെ വിപരീതം ആണ്. എന്നിരുന്നാലും ചില സന്ദർഭങ്ങളിൽ പല സംഭവങ്ങൾ മൂലം രണ്ടു ഒരുമിച്ച് വരാം. ചിലപ്പോൾ ഒരു കാരണം കൊണ്ട് സന്തോഷവും സങ്കടവും ഒരുമിച്ച് വരാം. സന്തോഷവും സങ്കടവും ജീവിതത്തിൽ മാറിമാറി വരാമെങ്കിലും രണ്ടും സ്ഥായി ആയി ഒരുവനിൽ നിലകൊള്ളില്ല എന്നും ചിന്തകൻമാർ അഭിപ്രായപെടാറുണ്ട്. അമിതമായി സന്തോഷം വരുമ്പോൾ ചിലപ്പോൾ ചിലർ വികാരാധീനരായി കരയാരുണ്ട്.

Wiktionary
Wiktionary
സന്തോഷം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
സന്തോഷം
The smiley face is a well known symbol of happiness.

സന്തോഷത്തിന്റെ ജീവശാസ്ത്രം

മസ്തിഷ്കത്തിൽ ഡോപാമിൻ എന്ന നാഡീയപ്രേക്ഷകത്തിന്റെ ഉത്പാദനം സന്തോഷത്തിന് കാരണമാകുന്നു. ഓക്സിട്ടോസിൻ എന്ന ഹോർമോണിനും സന്തോഷം എന്ന വികാരത്തിന്റെ പ്രകടനത്തിനുപിന്നിൽ പങ്കുണ്ട്. ശരീരം തന്നെ ഉത്പാദിപ്പിക്കുന്ന വേദനാസംഹാരികളായ എൻഡോർഫിനുകൾ സന്തോഷാവസരങ്ങൾ പ്രദാനം ചെയ്യുന്നു. ശാന്തത കൈവരിക്കാൻ സഹായിക്കുന്ന ഗാമാ അമിനോ ബ്യൂട്ടിറിക് ആസിഡ് എന്ന ഹോർമോണിനും സന്തോഷവികാരത്തിന്റെ പ്രകടനത്തിൽ പങ്കുണ്ട്. ആത്മവിശ്വാസം ബലപ്പെടുത്തുന്ന സെറോടോണിൻ എന്ന ഹോർമോണും ഇത്തരം സന്ദർഭങ്ങളെ ഉത്തേജിപ്പിക്കുന്നുണ്ട്. ശരീരത്തിന്റെ ഊർജ്ജോത്പാദനത്തിൽ മുഖ്യപങ്കുവഹിക്കുന്ന അഡ്രിനാലിൻ എന്ന അടിയന്തരഹോർമോണും ശാരീരികപ്രവർത്തനങ്ങളെ ഉത്തേജിതാവസ്ഥയിലെത്തിച്ച് ആഹ്ലാദം പകരുന്നു. നല്ല ഭക്ഷണം കഴിക്കുന്നതും ലക്ഷ്യങ്ങൾ കൈവരിക്കുന്നതും മാനസികോല്ലാസവും ആരോഗ്യമുള്ള കുടുംബബന്ധങ്ങളും അരോഗദൃഢാവസ്ഥയും എല്ലാം സന്തോഷം എന്ന വികാരത്തെ രൂപപ്പെടുത്തുന്നു.

20 മാർച്ച് സന്തോഷത്തിന്റെ അന്താരാഷ്ട്രദിനമായി ആചരിക്കുന്നു.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

മലയാള മനോരമ ദിനപ്പത്രംകാസർഗോഡ്രാജീവ് ഗാന്ധിമുഹമ്മദ്മലയാളം അക്ഷരമാലനോവൽദേശാഭിമാനി ദിനപ്പത്രംപാർക്കിൻസൺസ് രോഗംസൗരയൂഥംഹെപ്പറ്റൈറ്റിസ്-ബികോശംബാങ്കുവിളികർണ്ണാട്ടിക് യുദ്ധങ്ങൾഅനശ്വര രാജൻപത്താമുദയംമാധ്യമം ദിനപ്പത്രംഅൽഫോൻസാമ്മഇല്യൂമിനേറ്റിസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻവീട്പ്രാചീന ശിലായുഗംഅർബുദംസൗദി അറേബ്യദേശീയ പട്ടികവർഗ്ഗ കമ്മീഷൻകൃസരിരാഷ്ട്രീയ സ്വയംസേവക സംഘംബാങ്ക് ദേശസാത്കരണം (ഇന്ത്യ)എം.പി. അബ്ദുസമദ് സമദാനികെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)വെള്ളിവരയൻ പാമ്പ്ചക്കആദായനികുതിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)എവർട്ടൺ എഫ്.സി.ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികസ്‌മൃതി പരുത്തിക്കാട്ഈഴവർകൂറുമാറ്റ നിരോധന നിയമംബാഹ്യകേളിദിലീപ്കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികരണ്ടാം ലോകമഹായുദ്ധംഭാരതീയ റിസർവ് ബാങ്ക്എം.കെ. രാഘവൻവൃദ്ധസദനംകൺകുരുമല്ലികാർജുൻ ഖർഗെഎറണാകുളം ജില്ലമൂസാ നബിഹിമാലയംഫാസിസംഉർവ്വശി (നടി)മാതൃഭൂമി ദിനപ്പത്രംക്രൊയേഷ്യഓവേറിയൻ സിസ്റ്റ്ചതയം (നക്ഷത്രം)ലിവർപൂൾ എഫ്.സി.ഗർഭഛിദ്രംജിമെയിൽഭഗത് സിംഗ്വൈക്കം മുഹമ്മദ് ബഷീർഹിന്ദുമതംവിവാഹംപ്രാചീനകവിത്രയംഎൽ നിനോകേരളത്തിലെ ജില്ലകളുടെ പട്ടികരാശിചക്രംഫഹദ് ഫാസിൽകമൽ ഹാസൻചവിട്ടുനാടകംമമ്മൂട്ടിശിവൻഅമോക്സിലിൻചോതി (നക്ഷത്രം)തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംനിർമ്മല സീതാരാമൻശംഖുപുഷ്പം🡆 More