അഡ്രിനാലിൻ: രാസ സംയുക്തം

അധിവൃക്കഗ്രന്ഥി(അഡ്രിനൽ ഗ്രന്ഥി)യുടെ മെഡുല്ലയിൽ നിന്നു സ്രവിക്കുന്ന ഒരു ഹോർമോണാണു് അഡ്രിനാലിൻ.

'എപ്പിനെഫ്രിൻ' എന്ന പേരിലും ഇതറിയപ്പെടുന്നുണ്ടു്. [[നോർ അഡ്രിനാലിൻ] അഥവാ നോർഎപ്പിനെഫ്രിൻ എന്ന ഹോർമോണും അധിവൃക്കഗ്രന്ഥി ഉല്പാദിപ്പിക്കുന്നുണ്ടു്.

അഡ്രിനാലിൻ
അഡ്രിനാലിൻ: രാസ സംയുക്തം
അഡ്രിനാലിൻ: രാസ സംയുക്തം
Systematic (IUPAC) name
(R)-4-(1-hydroxy-
2-(methylamino)ethyl)benzene-1,2-diol
Clinical data
AHFS/Drugs.commonograph
MedlinePlusa603002
Pregnancy
category
  • AU: A
  • US: C (Risk not ruled out)
Routes of
administration
IV, IM, endotracheal, IC
Legal status
Legal status
  • AU: S4 (Prescription only)
  • UK: POM (Prescription only)
  • US: OTC
Pharmacokinetic data
BioavailabilityNil (oral)
Metabolismadrenergic synapse (MAO and COMT)
Biological half-life2 മിനുട്ടു്.
Excretionമൂത്രത്തിലൂടെ
Identifiers
CAS Number51-43-4 checkY
ATC codeA01AD01 (WHO) B02BC09 C01CA24 R01AA14 R03AA01 S01EA01
PubChemCID 5816
IUPHAR/BPS479
DrugBankDB00668 checkY
ChemSpider5611 checkY
UNIIYKH834O4BH checkY
KEGGD00095 checkY
ChEBICHEBI:28918 checkY
ChEMBLCHEMBL679 checkY
Chemical data
FormulaC9H13NO3
Molar mass183.204 g/mol
  • Oc1ccc(cc1O)[C@@H](O)CNC
  • InChI=1S/C9H13NO3/c1-10-5-9(13)6-2-3-7(11)8(12)4-6/h2-4,9-13H,5H2,1H3/t9-/m0/s1 checkY
  • Key:UCTWMZQNUQWSLP-VIFPVBQESA-N checkY
  (verify)

പ്രവർത്തനം

ബാഹ്യലോകത്തുനിന്നും സ്വശരീരത്തിൽനിന്നും ഉണ്ടാകുന്ന എല്ലാത്തരം സമ്മർദങ്ങളെയും ചെറുത്തുനില്ക്കുവാനുള്ള ശക്തി ഒരു ജന്തുവിനു പ്രദാനം ചെയ്യുന്നത് അഡ്രിനൽ ഗ്രന്ഥിയും അനുകമ്പി നാഡിവ്യൂഹവും ചേർന്നാണ്. ഒരു പ്രതിരോധമുറയുടെ ആദ്യഭാഗമെന്ന നിലയിൽ ചുറ്റുപാടും നല്ലവണ്ണം കാണാനായി അഡ്രിനാലിൻ കൃഷ്ണമണികളെ വികസിപ്പിക്കുകയും കാഴ്ച ശക്തിപ്പെടുത്തുകയും ചെയ്യും. ആ സംരംഭത്തിൽ സഹായിക്കാനായി ദഹനേന്ദ്രിയരക്തധമനികളുടെ വ്യാസം ചുരുക്കുകയും പ്ളീഹയുടെ വലിപ്പം കുറയ്ക്കുകയും തദ്വാരാ ധാരാളം രക്തം കലകളിലേക്കും ഹൃദയത്തിലേക്കും പായിക്കുകയും ചെയ്യും. ഗ്ളൈക്കൊജൻ തന്മാത്രകളെ വിയോജിപ്പിച്ച് ഗ്ളൂക്കോസ് നിർമ്മിക്കുന്നതുമൂലം അത് രക്തത്തിൽ പഞ്ചസാരയുടെ അളവു വർധിപ്പിക്കുന്നു (hyperglycemia). കൂടുതൽ രക്തം പ്രദാനം ചെയ്യുന്നതുകൊണ്ടും ഊർജ്ജത്തിനാവശ്യമായടെ പഞ്ചസാര ധാരാളമായി നല്കുന്നതുകൊണ്ടും അതു മാംസപേശികളുടെ കൃത്യനിർവഹണത്തിന് ഏറ്റവും പറ്റിയ വ്യവസ്ഥ സൃഷ്ടിക്കുന്നതാണ്. എതിരാളിയുമായി ഏറ്റുമുട്ടേണ്ടിവരുമ്പോൾ ചില ജന്തുക്കളിൽ (ഉദാ: പൂച്ച) രോമം എഴുന്നു നില്ക്കുവാൻ കാരണം അഡ്രിനാലിന്റെ പ്രവർത്തനമാണ്. വിസർജനപ്രക്രിയയെ നിയന്ത്രിക്കുന്നതിനും ഈ ഹോർമോണിനു കഴിവുണ്ട്. ശാരീരികവും മാനസികവുമായ സമ്മർദങ്ങൾക്കു വിധേയമാകുന്ന അവസരങ്ങളിലെല്ലാം അഡ്രിനാലിൻ, നോർ അഡ്രിനാലിൻ എന്നിവ ശരീരത്തിൽ ധാരാളമായി ഉത്പാദിപ്പിക്കപ്പെടും. ചുരുക്കത്തിൽ അഡ്രിനൽ ഗ്രന്ഥിയും അനുകമ്പി നാഡിസമൂഹവും ചേർന്നുണ്ടാക്കുന്ന ഒരു വ്യവസ്ഥിതിവിശേഷമാണ് ജന്തുക്കളുടെ ഒരു വലിയ ആത്മരക്ഷോപായകേന്ദ്രം.

അവലംബം

Tags:

അധിവൃക്കഗ്രന്ഥിഹോർമോൺ

🔥 Trending searches on Wiki മലയാളം:

ഒ. രാജഗോപാൽഅരവിന്ദ് കെജ്രിവാൾകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകേരളത്തിലെ തനതു കലകൾനോട്ടജി. ശങ്കരക്കുറുപ്പ്ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ടി.എം. തോമസ് ഐസക്ക്ന്യുമോണിയനസ്ലെൻ കെ. ഗഫൂർതോമസ് ചാഴിക്കാടൻലോക മലേറിയ ദിനംഓണംകൊൽക്കത്ത നൈറ്റ് റൈഡേർസ്രാമൻവി.പി. സിങ്മിലാൻകവിത്രയംമലയാള മനോരമ ദിനപ്പത്രംആധുനിക കവിത്രയംസച്ചിദാനന്ദൻകുംഭം (നക്ഷത്രരാശി)കെ. സുധാകരൻആർത്തവചക്രവും സുരക്ഷിതകാലവുംഈഴവമെമ്മോറിയൽ ഹർജിവയനാട് ജില്ലവന്ദേ മാതരംപക്ഷിപ്പനിമഴമേടം (നക്ഷത്രരാശി)വേലുത്തമ്പി ദളവസ്ഖലനംകേരളത്തിലെ ജനസംഖ്യഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഅരണസ്ത്രീ സുരക്ഷാ നിയമങ്ങൾമാറാട് കൂട്ടക്കൊലഅനീമിയരണ്ടാം ലോകമഹായുദ്ധംമനുഷ്യൻവയനാട് ലോക്‌സഭാ നിയോജകമണ്ഡലംകമല സുറയ്യഏഷ്യാനെറ്റ് ന്യൂസ്‌ശാലിനി (നടി)മിയ ഖലീഫചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഫഹദ് ഫാസിൽവടകര ലോക്സഭാമണ്ഡലംഎ. വിജയരാഘവൻഎം.വി. നികേഷ് കുമാർകണ്ണൂർ ജില്ലആയില്യം (നക്ഷത്രം)നാഗത്താൻപാമ്പ്വൈകുണ്ഠസ്വാമികോട്ടയം ജില്ലമുടിയേറ്റ്ലൈംഗിക വിദ്യാഭ്യാസംഷമാംമഹേന്ദ്ര സിങ് ധോണിസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)മകം (നക്ഷത്രം)തോമാശ്ലീഹാവക്കം അബ്ദുൽ ഖാദർ മൗലവിഇലഞ്ഞിമുസ്ലീം ലീഗ്ഒരു കുടയും കുഞ്ഞുപെങ്ങളുംകുടുംബശ്രീമെറീ അന്റോനെറ്റ്ഹെർമൻ ഗുണ്ടർട്ട്ജർമ്മനിനി‍ർമ്മിത ബുദ്ധിക്ഷയംമംഗളാദേവി ക്ഷേത്രംടി.എൻ. ശേഷൻവി.ഡി. സതീശൻദേവസഹായം പിള്ളവയലാർ പുരസ്കാരംനവരത്നങ്ങൾ🡆 More