വേഴാമ്പൽ: അദ്വൈത്

ആഫ്രിക്കയിലേയും ഏഷ്യയിലേയും ഉഷ്ണമേഖല അയനവൃത്തത്തിനടുത്തുള്ള ആവാസവ്യവസ്ഥകളിൽ വസിക്കുന്ന ഒരു പക്ഷി വർഗ്ഗമാണു വേഴാമ്പൽ.

താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണു. മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ. കാക്ക വേഴാമ്പൽ, കോഴി വേഴാമ്പൽ എന്നിവയും കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പലിനങ്ങളാണ്.

വേഴാമ്പൽ
Temporal range: അന്ത്യ ജുറാസ്സിക്‌ - സമീപസ്ഥം
വേഴാമ്പൽ: അദ്വൈത്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Vertebrata
Class:
Aves

==

  1. നാട്ടുവേഴാമ്പൽ ( Common Grey Hornbill: Ocyceros birostris)
  2. പാണ്ടൻ വേഴാമ്പൽ(Malabar Pied Hornbill: Anthracoceros coronatus: )
  3. മലമുഴക്കി വേഴാമ്പൽ (Great Indian Hornbill : Buceros bicornis).

Tags:

🔥 Trending searches on Wiki മലയാളം:

ആര്യവേപ്പ്കൂട്ടക്ഷരംമസ്തിഷ്കാഘാതംഐക്യ അറബ് എമിറേറ്റുകൾവെള്ളെഴുത്ത്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഗൗതമബുദ്ധൻവൃഷണം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികപൂരിമഹിമ നമ്പ്യാർപന്ന്യൻ രവീന്ദ്രൻഎക്കോ കാർഡിയോഗ്രാംബാബരി മസ്ജിദ്‌രാമായണംപുന്നപ്ര-വയലാർ സമരംമലയാളിജിമെയിൽഅസിത്രോമൈസിൻഅക്ഷയതൃതീയബിഗ് ബോസ് മലയാളംഅതിസാരംകൂനൻ കുരിശുസത്യംകേന്ദ്രഭരണപ്രദേശംവയലാർ പുരസ്കാരംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികക്ഷയംരാജ്യസഭമണിപ്രവാളംമലബന്ധംഇന്ത്യൻ ഭരണഘടനയുടെ ആമുഖംഓവേറിയൻ സിസ്റ്റ്ഇ.പി. ജയരാജൻമംഗളാദേവി ക്ഷേത്രംഅടൽ ബിഹാരി വാജ്പേയിമേയ്‌ ദിനംആധുനിക കവിത്രയംപൗലോസ് അപ്പസ്തോലൻപി. കേശവദേവ്വിഷാദരോഗംനരേന്ദ്ര മോദിജ്ഞാനപീഠ പുരസ്കാരംബുദ്ധമതത്തിന്റെ ചരിത്രംമൂന്നാർകെ. സുധാകരൻഒ.വി. വിജയൻകൊഞ്ച്വദനസുരതംഡെങ്കിപ്പനിശ്രേഷ്ഠഭാഷാ പദവിആരോഗ്യംഎം.ടി. രമേഷ്ചന്ദ്രൻമദ്യംകുമാരനാശാൻരണ്ടാം പിണറായി വിജയൻ മന്ത്രിസഭസാം പിട്രോഡആടലോടകംനാഗത്താൻപാമ്പ്കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഅവിട്ടം (നക്ഷത്രം)മലയാള മനോരമ ദിനപ്പത്രംആർത്തവചക്രവും സുരക്ഷിതകാലവുംഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)വിഷ്ണുഎം.ആർ.ഐ. സ്കാൻപാലക്കാട് ജില്ലബിഗ് ബോസ് (മലയാളം സീസൺ 4)2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽവെബ്‌കാസ്റ്റ്ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യന്യൂട്ടന്റെ ചലനനിയമങ്ങൾഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംപടയണിമാറാട് കൂട്ടക്കൊലവജൈനൽ ഡിസ്ചാർജ്കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലം🡆 More