വള്ളത്തോൾ പുരസ്കാരം‌

വള്ളത്തോൾ സാഹിത്യസമിതി അന്തരിച്ച പ്രശസ്ത മലയാള കവിയായ വള്ളത്തോളിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ആണ്‌ വള്ളത്തോൾ പുരസ്കാരം.

1,11,111 രൂപയും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് ഈ പുരസ്കാരം.

പുരസ്കാരജേതാക്കൾ

വള്ളത്തോൾ പുരസ്കാരം ലഭിച്ചവരുടെ പട്ടിക (1991 മുതൽ).

വർഷം പേര്‌
1991 പാലാ നാരായണൻ നായർ
1992 ശൂരനാട് കുഞ്ഞൻ പിള്ള
1993 ബാലാമണിയമ്മ,വൈക്കം മുഹമ്മദ് ബഷീർ
1994 പൊൻകുന്നം വർക്കി
1995 എം.പി. അപ്പൻ
1996 തകഴി ശിവശങ്കരപ്പിള്ള
1997 അക്കിത്തം അച്യുതൻനമ്പൂതിരി
1998 കെ.എം. ജോർജ്
1999 എസ്. ഗുപ്തൻ നായർ
2000 പി. ഭാസ്കരൻ
2001 ടി. പത്മനാഭൻ
2002 ഡോ. എം. ലീലാവതി
2003 സുഗതകുമാരി
2004 കെ. അയ്യപ്പപ്പണിക്കർ
2005 എം.ടി. വാസുദേവൻ നായർ
2006 ഒ. എൻ. വി. കുറുപ്പ്
2007 സുകുമാർ അഴീക്കോട്
2008 പുതുശ്ശേരി രാമചന്ദ്രൻ
2009 കാവാലം നാരായണപണിക്കർ
2010 വിഷ്ണുനാരായണൻ നമ്പൂതിരി
2011 സി. രാധാകൃഷ്ണൻ
2012 യൂസഫലി കേച്ചേരി
2013 പെരുമ്പടവം ശ്രീധരൻ
2014 പി. നാരായണക്കുറുപ്പ്
2015 ആനന്ദ്
2016 ശ്രീകുമാരൻ തമ്പി
2017 പ്രഭാവർമ്മ
2018 എം. മുകുന്ദൻ
2019 സക്കറിയ

അവലംബം

Tags:

വള്ളത്തോൾ നാരായണ മേനോൻ

🔥 Trending searches on Wiki മലയാളം:

ഈദുൽ ഫിത്ർമലയാളചലച്ചിത്രംപ്രഫുൽ പട്ടേൽകൂറുമാറ്റ നിരോധന നിയമംആയുർവേദംടിപ്പു സുൽത്താൻതിരുവത്താഴംപിണറായി വിജയൻമുഹമ്മദ്ഡെൽഹിഗുരു (ചലച്ചിത്രം)കിലിയൻ എംബാപ്പെചലച്ചിത്രംകെ.കെ. ശൈലജഡെങ്കിപ്പനിഇൻശാ അല്ലാഹ്പ്രാഥമിക വർണ്ണങ്ങൾആദായനികുതികേരളചരിത്രംകേരള നവോത്ഥാന പ്രസ്ഥാനംലോകപൈതൃകസ്ഥാനംമസ്ജിദുന്നബവിഅമ്മവടകര ലോക്‌സഭാ നിയോജകമണ്ഡലംhfjibതോമാശ്ലീഹാഅബ്രഹാംലോക്‌സഭകാസർഗോഡ് ജില്ലKansasഓട്ടൻ തുള്ളൽദി ആൽക്കെമിസ്റ്റ് (നോവൽ)മാലികിബ്നു അനസ്ഡെന്മാർക്ക്ദിലീപ്ബിഗ് ബോസ് (മലയാളം സീസൺ 4)ചരക്കു സേവന നികുതി (ഇന്ത്യ)French languageഅന്തർമുഖതഫാത്വിമ ബിൻതു മുഹമ്മദ്ലളിതാംബിക അന്തർജ്ജനംക്യൂബഈജിപ്ഷ്യൻ സംസ്കാരംAmerican Samoaകേരളീയ കലകൾഒ. ഭരതൻMawlidമലക്കോളജിസെയ്ന്റ് ലൂയിസ്ലൈലയും മജ്നുവുംഉഴുന്ന്യൂട്ടറൈൻ ഫൈബ്രോയ്‌ഡ്നവഗ്രഹങ്ങൾപി. കുഞ്ഞിരാമൻ നായർസൗദി അറേബ്യകേരള നവോത്ഥാനംഅക്കിത്തം അച്യുതൻ നമ്പൂതിരിജൂതവിരോധംക്ഷേത്രപ്രവേശന വിളംബരംസൂര്യനെല്ലി സ്ത്രീപീഡനക്കേസ്മഴഇസ്‌ലാംകെ.ഇ.എ.എംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവാരാഹിആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രംആദ്യമവർ.......തേടിവന്നു...ഹൗലാന്റ് ദ്വീപ്ആടുജീവിതം (ചലച്ചിത്രം)കുരിശ്കാസർഗോഡ്അൽ ഫാത്തിഹഹിന്ദുവിശുദ്ധ വാരംമണ്ണാറശ്ശാല ക്ഷേത്രംറസൂൽ പൂക്കുട്ടിമലയാളം മിഷൻ🡆 More