പെരുമ്പടവം ശ്രീധരൻ

മലയാളത്തിലെ ഒരു നോവലിസ്റ്റും,ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ്‌ പെരുമ്പടവം ശ്രീധരൻ.1975-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

എന്നാൽ 1993-ൽ പുറത്തുവന്ന ഒരു സങ്കീർത്തനം പോലെ എന്ന നോവലാണ് മലയാളസാഹിത്യ രംഗത്ത് അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കിയത്. ഈ നോവലിന് അമ്പതു പതിപ്പുകൾ ആയി.

പെരുമ്പടവം ശ്രീധരൻ
പെരുമ്പടവം ശ്രീധരൻ
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്
ശ്രദ്ധേയമായ രചന(കൾ)അഭയം, അഷ്ടപദി,
ഒരു സങ്കീർത്തനം പോലെ

ജീവിതരേഖ

എറണാകുളം ജില്ലയിൽ മുവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തിൽ നാരായണന്റെയും ലക്ഷ്മിയുടെയും മകനായി 1938 ഫെബ്രുവരി 12-ന് ജനിച്ചു. കുട്ടിക്കാലം മുതൽക്കേ സാഹിത്യത്തിൽ താല്പര്യമുണ്ടായിരുന്നു. എഴുത്തിന്റെ ആരംഭം കവിതയിലായിരുന്നു. പിന്നീട് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞു. 12 ചലച്ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. കേരള സാഹിത്യ അക്കാദമി, ചലച്ചിത്ര സെൻസർ ബോർഡ്, സാഹിത്യ പ്രവർത്തക സഹകരണസംഘം നിർദ്ദേശക സമിതി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്. 2011 ൽ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി നിയമിതനായി.

കൃതി

  • ഒരു സങ്കീർത്തനം പോലെ
  • അഭയം
  • അഷ്ടപദി
  • അന്തിവെയിലെ പൊന്ന്
  • ആയില്യം
  • സൂര്യദാഹം
  • ഒറ്റച്ചിലമ്പ്
  • ആരണ്യഗീതം
  • ഗ്രീഷ്മജ്വാലകൾ
  • കാൽ‌വരിയിലേക്ക് വീണ്ടും
  • ഇടത്താവളം
  • അർക്കവും ഇളവെയിലും
  • മേഘച്ഛായ
  • ഏഴാം വാതിൽ
  • നിന്റെ കൂടാരത്തിനരികെ
  • വാൾമുനയിൽ വച്ച മനസ്സ്
  • എന്റെ ഹൃദയത്തിന്റെ ഉടമ
  • അരൂപിയുടെ മൂന്നാം പ്രാവ്
  • നാരായണം
  • പൊൻപറകൊണ്ട് സ്നേഹമളന്ന്
  • ദൂരങ്ങൾ കടന്ന്
  • തേവാരം
  • പകൽപൂരം
  • കൃപാനിധിയുടെ കൊട്ടാരം
  • ഇലത്തുമ്പുകളിലെ മഴ
  • അസ്തമയത്തിന്റെ കടൽ
  • ഗോപുരത്തിനുതാഴെ
  • പിന്നെയും പൂക്കുന്ന കാട്
  • ഇരുട്ടിൽ പറക്കുന്ന പക്ഷി
  • പ്രദക്ഷിണവഴി
  • തൃഷ്ണ
  • സ്മൃതി
  • ദൈവത്തിന്റെ കാട്ടിലെ ഒരില
  • ശംഖുമുദ്രയുള്ള വാൾ
  • ബോധിവൃക്ഷം
  • കടൽക്കരയിലെ വീട്
  • ഹൃദയരേഖ
  • ഒറ്റ ശിഖരത്തിന്റെ മരം
  • ഡിസംബർ
  • ഒരുകീറ് ആകാശം
  • സ്നേഹത്തിന്റേയും മരണത്തിന്റേയും അതിര്‌, ശലഭത്തിൻ്റെ ലോകം

പുരസ്കാരങ്ങൾ

അവലംബം

Tags:

പെരുമ്പടവം ശ്രീധരൻ ജീവിതരേഖപെരുമ്പടവം ശ്രീധരൻ കൃതിപെരുമ്പടവം ശ്രീധരൻ പുരസ്കാരങ്ങൾപെരുമ്പടവം ശ്രീധരൻ അവലംബംപെരുമ്പടവം ശ്രീധരൻഒരു സങ്കീർത്തനം പോലെകേരള സാഹിത്യ അക്കാദമി പുരസ്കാരം

🔥 Trending searches on Wiki മലയാളം:

സന്ധി (വ്യാകരണം)ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾഇന്ത്യയുടെ ദേശീയപ്രതിജ്ഞകൂടൽമാണിക്യം ക്ഷേത്രംഇസ്‌ലാംവീണ പൂവ്സമസ്ത കേരള ജംഇയ്യത്തുൽ ഉലമജീവകം ഡിമലമ്പനിമിയ ഖലീഫവെള്ളെഴുത്ത്ജനാധിപത്യംനിക്കോള ടെസ്‌ലദേശീയ പട്ടികവർഗ്ഗ കമ്മീഷൻഏപ്രിൽ 25ഉഭയവർഗപ്രണയിവിഷ്ണുമലമുഴക്കി വേഴാമ്പൽമേടം (നക്ഷത്രരാശി)നോട്ടആടലോടകംടി.എം. തോമസ് ഐസക്ക്തൈറോയ്ഡ് ഗ്രന്ഥിസുൽത്താൻ ബത്തേരിസാം പിട്രോഡnxxk2ഹെപ്പറ്റൈറ്റിസ്-ബിദൃശ്യംഇൻസ്റ്റാഗ്രാംabb67പിത്താശയംഅമേരിക്കൻ സ്വാതന്ത്ര്യസമരംഷെങ്ങൻ പ്രദേശംപ്രസവംആനകേരളത്തിലെ നാടൻ കളികൾഅന്തർമുഖതകൂനൻ കുരിശുസത്യംആഴ്സണൽ എഫ്.സി.വെള്ളെരിക്ക്ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾകുമാരനാശാൻമുരിങ്ങകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികനവരസങ്ങൾകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻതെങ്ങ്ദശാവതാരംഎം. മുകുന്ദൻചക്കബെന്യാമിൻനളിനികഥകളിമഞ്ഞുമ്മൽ ബോയ്സ്നാഡീവ്യൂഹംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഷമാംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംരക്തസമ്മർദ്ദംമലബാർ കലാപംനിർമ്മല സീതാരാമൻഒ.വി. വിജയൻപാമ്പാടി രാജൻസൂര്യൻകുടജാദ്രിഒരു സങ്കീർത്തനം പോലെസൂര്യഗ്രഹണംഡീൻ കുര്യാക്കോസ്സഞ്ജു സാംസൺഎം.വി. ജയരാജൻകൊഴുപ്പ്അണലിതുള്ളൽ സാഹിത്യംമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംമാമ്പഴം (കവിത)ഉള്ളൂർ എസ്. പരമേശ്വരയ്യർഇടതുപക്ഷ ജനാധിപത്യ മുന്നണി🡆 More