ലൂഥറനിസം

പാശ്ചാത്യ ക്രിസ്തുമതത്തിന്റെ പ്രധാന ശാഖയാണ് ലൂഥറനിസം.

പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിലെ ക്രിസ്തുമത വിശ്വാസികളുടെ ഇടയിൽ നടന്ന പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് നേതൃത്വം വഹിച്ച മാർട്ടിൻ ലൂഥറുടെ പാതയാണ് ലൂഥറൻ സഭ പിന്തുടരുന്നത്. കത്തോലിക്കാ സഭയും ലൂഥറൻ സഭയും തമ്മിലുള്ള ഭിന്നതകൾ രൂക്ഷമായത് 1521-ലായിരുന്നു. ലൂഥറുടെ നവീകരണ പ്രവർത്തനങ്ങളെ ഔദ്യോഗികമായി എതിർത്ത കത്തോലിക്ക ലൂഥറുടെ അനുയായികൾക്കെതിരെ കടുത്ത നടപടികൾ എടുത്തതായിരുന്നു ഇതിനു കാരണം.

ലൂഥറനിസം
ലൂഥറൻ സഭയുടെ ചിഹ്നം

Tags:

കത്തോലിക്കാസഭപാശ്ചാത്യ ക്രിസ്തുമതംപ്രൊട്ടസ്റ്റന്റ് നവീകരണംമാർട്ടിൻ ലൂഥർ

🔥 Trending searches on Wiki മലയാളം:

നിക്കോള ടെസ്‌ലലോക മലേറിയ ദിനംസൗദി അറേബ്യഷമാംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾആനി രാജസജിൻ ഗോപുകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)ശ്രീനാരായണഗുരുപ്രീമിയർ ലീഗ്നയൻതാരബിഗ് ബോസ് (മലയാളം സീസൺ 4)ഇന്ത്യൻ ഭരണഘടനയുടെ ആമുഖംഅമൃതം പൊടിആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഎവർട്ടൺ എഫ്.സി.ആയില്യം (നക്ഷത്രം)ഓന്ത്ഗായത്രീമന്ത്രംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഇങ്ക്വിലാബ് സിന്ദാബാദ്ഒന്നാം കേരളനിയമസഭഅഞ്ചകള്ളകോക്കാൻതമിഴ്വിവരാവകാശനിയമം 2005തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഋഗ്വേദംദേശീയ പട്ടികവർഗ്ഗ കമ്മീഷൻസച്ചിദാനന്ദൻഷാഫി പറമ്പിൽരാഹുൽ ഗാന്ധിപശ്ചിമഘട്ടം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഇന്ത്യയുടെ രാഷ്‌ട്രപതിമുടിയേറ്റ്ചെന്നൈ സൂപ്പർ കിങ്ങ്‌സ്ചില്ലക്ഷരംസുഗതകുമാരിഎഴുത്തച്ഛൻ പുരസ്കാരംയൂറോപ്പ്ഝാൻസി റാണിഅമോക്സിലിൻഭാരതീയ റിസർവ് ബാങ്ക്രതിസലിലംചൂരസഫലമീ യാത്ര (കവിത)തൃശ്ശൂർവ്യാഴംട്രാഫിക് നിയമങ്ങൾഇല്യൂമിനേറ്റിഈഴവമെമ്മോറിയൽ ഹർജികേരള സാഹിത്യ അക്കാദമിസ്ത്രീ സമത്വവാദംശ്രീ രുദ്രംമതേതരത്വംബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർഅസ്സലാമു അലൈക്കുംചെമ്പോത്ത്ഗർഭഛിദ്രംരാജ്‌മോഹൻ ഉണ്ണിത്താൻഎം.ടി. വാസുദേവൻ നായർജിമെയിൽതകഴി ശിവശങ്കരപ്പിള്ളക്ഷേത്രപ്രവേശന വിളംബരംവിഭക്തിചട്ടമ്പിസ്വാമികൾചങ്ങലംപരണ്ടകെ.ഇ.എ.എംപടയണിപൗരത്വ ഭേദഗതി ആക്റ്റ്, 2019മേയ്‌ ദിനംഹെർമൻ ഗുണ്ടർട്ട്ശിവൻടെസ്റ്റോസ്റ്റിറോൺകൗ ഗേൾ പൊസിഷൻതിരുവിതാംകൂർഉറൂബ്മദർ തെരേസ🡆 More