ലിമ

പെറുവിന്റെ തലസ്ഥാനമാണ് ലിമ.

രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. ചിലോൺ, റിമാക്, ലുറീൻ നദികളുടെ താഴ്വരയിൽ ശാന്ത സമുദ്രത്തെ അഭിമുഖീകരിക്കുന്ന ഒരു തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. മെക്സിക്കോ സിറ്റി, സാവൊ പോളോ, ബ്യൂണസ് അയേഴ്സ്, റിയോ ഡി ജനീറോ എന്നിവക്ക് പിന്നിലായി ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ അഞ്ചാമത്തെ നഗരമാണിത്.

ലിമ
Top: Plaza Mayor, Middle: Skyline of Lima, Bottom left: Palace of Justice, Bottom right: Plaza San Martin.
Top: Plaza Mayor, Middle: Skyline of Lima, Bottom left: Palace of Justice, Bottom right: Plaza San Martin.
പതാക ലിമ
Flag
Official seal of ലിമ
Seal
Nickname(s): 
രാജാക്കന്മാരുടെ നഗരം
Motto(s): 
Hoc signum vere regum est
Lima Province and Lima within Peru
Lima Province and Lima within Peru
രാജ്യംപെറു
പ്രവിശ്യലിമ
പ്രദേശംലിമ
ജില്ലകൾ43
ഭരണസമ്പ്രദായം
 • Provincial MunicipalityMetropolitan Municipality of Lima
 • MayorLuis Castañeda Lossio
 • HQMunicipal Palace of Lima
 • Congress35 congressional seats
വിസ്തീർണ്ണം
 • City[[1 E+9_m²|2,672.3 ച.കി.മീ.]] (1,031.8 ച മൈ)
 • നഗരം
800 ച.കി.മീ.(300 ച മൈ)
 • മെട്രോ
2,819.3 ച.കി.മീ.(1,088.5 ച മൈ)
ഉയരം
0 - 1,548 മീ(0 - 5,079 d അടി)
ജനസംഖ്യ
 (2007)
 • City76,05,742
 • ജനസാന്ദ്രത2,846.1/ച.കി.മീ.(7,371/ച മൈ)
 • മെട്രോപ്രദേശം
84,72,935
 • മെട്രോ സാന്ദ്രത3,008.7/ച.കി.മീ.(7,792/ച മൈ)
 • Demonym
Limeño/a
സമയമേഖലUTC-5 (PET)
വെബ്സൈറ്റ്www.munlima.gob.pe

1535 ജനുവരി 18-ന് സ്പെയിൻകാരനായ ഫ്രാൻസിസ്കോ പിസാറോയാണ് ലിമ നഗരം സ്ഥാപിച്ചത്. പെറു സ്പെയിനിന്റെ കോളനിയായിരുന്ന സമയത്ത് അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരമായിരുന്നു ഇത്. പെറു സ്വാതന്ത്ര്യ സമരത്തിനു ശേഷം നഗരം രാജ്യത്തിന്റെ തലസ്ഥാനമായി.

അവലംബം

Tags:

പെറുബ്യൂണസ് അയേഴ്സ്മെക്സിക്കോ സിറ്റിറിയോ ഡി ജനീറോലാറ്റിൻ അമേരിക്കശാന്തസമുദ്രംസാവൊ പോളോ

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംദൃശ്യംശ്രീനാരായണഗുരുപശ്ചിമഘട്ടംശ്വേതരക്താണുഡെങ്കിപ്പനിനിക്കോള ടെസ്‌ലപി. വത്സലപ്രേംനസീർശിവൻവി.പി. സിങ്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംകാട്ടുപൂച്ചകാസർഗോഡ് ജില്ലകെ. സുധാകരൻതൃക്കേട്ട (നക്ഷത്രം)കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ഉത്കണ്ഠ വൈകല്യംസോണിയ ഗാന്ധിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾരക്തസമ്മർദ്ദംഎം.കെ. രാഘവൻകെ.ബി. ഗണേഷ് കുമാർഅൻസിബ ഹസ്സൻഇന്ത്യാചരിത്രംജവഹർലാൽ നെഹ്രുഗർഭ പരിശോധനതണ്ണിമത്തൻതങ്കമണി സംഭവംഅയ്യങ്കാളിതിരുവിതാംകൂർ ഭരണാധികാരികൾയെമൻകുംഭം (നക്ഷത്രരാശി)തൃശ്ശൂർഇന്ത്യൻ ശിക്ഷാനിയമം (1860)ഝാൻസി റാണിഅക്ഷയതൃതീയമീനനീതി ആയോഗ്കെ. മുരളീധരൻകേരളത്തിലെ മണ്ണിനങ്ങൾമഴതുളസിതിരഞ്ഞെടുപ്പ് ബോണ്ട്അയക്കൂറപൗരത്വ ഭേദഗതി ആക്റ്റ്, 2019കുഞ്ഞുണ്ണിമാഷ്ചോതി (നക്ഷത്രം)എ. വിജയരാഘവൻപുണർതം (നക്ഷത്രം)ദി ആൽക്കെമിസ്റ്റ് (നോവൽ)ടെസ്റ്റോസ്റ്റിറോൺരാഹുൽ മാങ്കൂട്ടത്തിൽമിഷനറി പൊസിഷൻഅഞ്ചാംപനിശംഖുപുഷ്പംടി.എം. തോമസ് ഐസക്ക്പ്രധാന താൾഅണ്ണാമലൈ കുപ്പുസാമിനാഴികഫഹദ് ഫാസിൽകുറിയേടത്ത് താത്രിടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌മഹാവിഷ്‌ണുശ്രീനിവാസൻകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾവി.കെ. ശ്രീകണ്ഠൻരാജ്യസഭമേടം (നക്ഷത്രരാശി)കേരളത്തിലെ നദികളുടെ പട്ടികതുഞ്ചത്തെഴുത്തച്ഛൻഉടുമ്പ്ജർമ്മനിയോഗർട്ട്മധുര മീനാക്ഷി ക്ഷേത്രംധ്യാൻ ശ്രീനിവാസൻസിറോ-മലബാർ സഭ🡆 More