റെയിൻഡിയർ

റെയിൻഡിയറിന് ഇംഗ്ലീഷിൽ Reindeer എന്നും Caribou എന്നും പേരുകളുണ്ട്.

Rangifer tarandus എന്നാണ് ശാസ്ത്രീയ നാമം. എസ്കിമോകൾ ഇവയെ ഇണക്കി വളർത്തുന്നു. ആർട്ടിക്, സബ്ആർട്ടിക്, തുന്ദ്ര, ബോറിയൽ എന്നീ സ്ഥലങ്ങളിൽ കാണുന്നു. മിക്ക ഇനങ്ങളിലും ആണിനും പെണ്ണിനും കൊമ്പുകൾ (antlers) ഉണ്ട്. മാൻ വർഗ്ഗങ്ങളിൽ ആണിനും പെണ്ണിനും കൊമ്പുള്ളത് ഇവയ്ക്ക് മാത്രമാണ്.

റെയിൻഡിയർ
Temporal range: Pleistocene 620,000 BP to present
റെയിൻഡിയർ
Strolling reindeer in the Kebnekaise valley, Sweden
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Artiodactyla
Family:
Subfamily:
Capreolinae
Genus:
Rangifer

C.H. Smith, 1827
Species:
R. tarandus
Binomial name
Rangifer tarandus
(Linnaeus, 1758)
Subspecies
  • R. t. buskensis – Russia and neighbouring regions
  • R. t. caboti** –
  • R. t. caribou – Canada and U.S.
  • R. t. granti – Alaska, Yukon
  • R. t. fennicus – Russia, Finland
  • R. t. groenlandicusNunavut, NWT, western Greenland
  • R. tarandus osborni**– British Columbia
  • R. t. pearsoni – Russia and neighbouring regions
  • R. t. pearyiBaffin Island, Nunavut, NWT
  • R. t. phylarchus – Kamchatka/Okhotsk
  • R. t. platyrhynchus – Svalbard islands of Norway
  • R. t. tarandus – Eurasia's Arctic tundra of Eurasia Fennoscandia peninsula
  • R. t. terraenovae** – Newfoundland
  • R. t. sibiricusSiberian Tundra
  • †R. t. dawsoni – †Queen Charlotte Islands
  • †R. t. eogroenlandicus – †eastern Greenland

Also see text

റെയിൻഡിയർ
Reindeer habitat divided into North American and Eurasian parts

ഭക്ഷണം

മഞ്ഞുകാലത്ത് ലൈക്കൻ ആണ് ഭക്ഷണം. പുല്ല്, ഇലകൾ എന്നിവ ഭക്ഷിക്കും

അവലംബം

  • ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

Tags:

🔥 Trending searches on Wiki മലയാളം:

ഒരു കുടയും കുഞ്ഞുപെങ്ങളുംഹോം (ചലച്ചിത്രം)ട്രാഫിക് നിയമങ്ങൾആര്യവേപ്പ്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികസേവനാവകാശ നിയമംശുഭാനന്ദ ഗുരുതൃശ്ശൂർചന്ദ്രൻവൈലോപ്പിള്ളി ശ്രീധരമേനോൻരാഷ്ട്രീയ സ്വയംസേവക സംഘംചട്ടമ്പിസ്വാമികൾനാഴികവെള്ളെഴുത്ത്പി. കേശവദേവ്കൃഷ്ണൻയോദ്ധാചെറുകഥരാഷ്ട്രീയംഗുരുവായൂരപ്പൻസുരേഷ് ഗോപിമകരം (നക്ഷത്രരാശി)തീയർആർട്ടിക്കിൾ 370കാവ്യ മാധവൻയാൻടെക്സ്പഴശ്ശിരാജമനോജ് കെ. ജയൻഅർബുദംകെ.ഇ.എ.എംപത്മജ വേണുഗോപാൽയോഗി ആദിത്യനാഥ്വിവേകാനന്ദൻശ്വാസകോശ രോഗങ്ങൾചെമ്പരത്തിനവഗ്രഹങ്ങൾആഗോളവത്കരണംആടുജീവിതം (ചലച്ചിത്രം)സുൽത്താൻ ബത്തേരിബെന്യാമിൻഹൃദയാഘാതംമംഗളാദേവി ക്ഷേത്രംനെറ്റ്ഫ്ലിക്സ്തൃക്കേട്ട (നക്ഷത്രം)ദേശാഭിമാനി ദിനപ്പത്രംമുകേഷ് (നടൻ)അതിസാരംകേരളത്തിലെ നദികളുടെ പട്ടികഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻഎസ്.എൻ.സി. ലാവലിൻ കേസ്നവരസങ്ങൾചവിട്ടുനാടകംഅൽഫോൻസാമ്മജ്ഞാനപ്പാനകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881സ്ത്രീഅമോക്സിലിൻആധുനിക കവിത്രയംകറ്റാർവാഴകടുക്കമഹാത്മാ ഗാന്ധികണ്ണൂർ ജില്ലടിപ്പു സുൽത്താൻമുരുകൻ കാട്ടാക്കടതത്ത്വമസിചൂരആയുർവേദംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികനസ്രിയ നസീംഫലംമലയാളസാഹിത്യംതാമരഫിറോസ്‌ ഗാന്ധിപനിക്കൂർക്കപ്രീമിയർ ലീഗ്ആദായനികുതികേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ടി.എൻ. ശേഷൻ🡆 More