ആർട്ടിക്

ഭൂമിയുടെ വടക്കേയറ്റമായ ഉത്തരധ്രുവത്തിനു ചുറ്റുമുള്ള മേഖലയാണ് ആർട്ടിക്.

ഡെന്മാർക്കിന്റെ അധീനപ്രദേശമായ ഗ്രീൻലൻഡ് ദ്വീപും അമേരിക്കയുടെ അലാസ്ക സംസ്ഥാനവും കാനഡ, റഷ്യ, ഐസ്‌ലൻഡ്, നോർവെ, സ്വീഡൻ, ഫിൻലൻഡ്, എന്നീ രാഷ്ട്രങ്ങളുടെ ഭാഗങ്ങളും ആർട്ടിക് സമുദ്രവും കൂടിച്ചേർന്നതാണ് ആർട്ടിക് മേഖല. ആർട്ടിക്ക് സർക്കിളിനു (66° 33'N) വടക്കായി സ്ഥിതി ചെയ്യുന്ന പാതിരാസൂര്യനും ധ്രുവരാത്രിയും കാണാൻ പറ്റുന്ന പ്രദേശങ്ങളാണിവ. ഇവിടെ ഏറ്റവും ചൂടു കൂടിയ മാസമായ ജൂലൈയിൽ താപനില 10 °C (50 °F)നും താഴെയാണ്; വടക്കേ അറ്റത്തുള്ള ട്രീലൈൻ പൊതുവേ ഏകതാപപ്രദേശങ്ങളിലൂടെ ഈ പ്രദേശം ചുറ്റിവരഞ്ഞ് സ്ഥിതിചെയ്യുന്നു.

ആർട്ടിക്
ആർട്ടിക് പ്രദേശത്തിന്റെ സ്ഥാനം

തനതായ സംസ്കാരമുണ്ട് ആർട്ടിക്കിന്. അവിടത്തെ തദ്ദേശീയ ജനവിഭാഗങ്ങൾ അതിശൈത്യത്തിൽ ജീവിക്കാനുള്ള ഗുണങ്ങൾ ആർജിച്ചവരാണ്. കരടി എന്നർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നാണ് ആർട്ടിക്കിന്റെ നിഷ്പത്തി. നോർത്ത് സ്റ്റാറിനു സമീപമുള്ള ഗ്രേറ്റ്ബെയർ, ലിറ്റിൽ ബെയർ എന്നീ നക്ഷത്രഗണങ്ങളെ സൂചിപ്പിക്കുന്നു ഈ വാക്ക്. എണ്ണ, പ്രകൃതിവാതകം, ധാതുക്കൾ, മത്സ്യങ്ങൾ തുടങ്ങിയവയാണ് ആർട്ടിക്കിലെ പ്രധാന പ്രകൃതിവിഭവങ്ങൾ.

ആർട്ടിക് പ്രദേശത്തെ കടലിലുള്ള മഞ്ഞുകട്ടകൾ ഉരുകുന്നത് പ്രത്യേകമായി ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആർട്ടിക് പ്രദേശത്ത് ജീവജാലങ്ങളായിട്ട് മഞ്ഞുകട്ടയിൽ വസിക്കുന്ന സൂപ്ലാങ്ക്ടൺ, ഫൈറ്റോപ്ലാങ്ക്ടൺ ജീവികൾ, , മീനുകൾ, ജല സസ്തനികൾ, പക്ഷികൾ, കരജീവികൾ, ചെടികൾ, മനുഷ്യസമൂഹങ്ങൾ എന്നിവയാണുള്ളത്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

Arctic Circleഅമേരിക്കഅലാസ്കആർട്ടിക് സമുദ്രംഉത്തരധ്രുവംഐസ്‌ലൻഡ്കാനഡഗ്രീൻലൻഡ്ഡെന്മാർക്ക്നോർവെഫിൻലൻഡ്ഭൂമിറഷ്യസ്വീഡൻ

🔥 Trending searches on Wiki മലയാളം:

ചെണ്ടഏഷ്യാനെറ്റ് ന്യൂസ്‌സി.എൻ. ശ്രീകണ്ഠൻ നായർകാക്കനാടൻരാമപുരത്തുവാര്യർമാർബിൾ (സോഫ്റ്റ്‍വെയർ)ആറാട്ടുപുഴ പൂരംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഅധ്യാപനരീതികൾഓം നമഃ ശിവായഇടശ്ശേരി ഗോവിന്ദൻ നായർഓശാന ഞായർബിരിയാണി (ചലച്ചിത്രം)ബിലാൽ ഇബ്നു റബാഹ്കഥകളിമൂസാ നബിഇല്യൂമിനേറ്റിമാലികിബ്നു അനസ്ഖണ്ഡകാവ്യംകേരളാ പാഠ്യപദ്ധതി ചട്ടക്കൂട് - 2007പാകിസ്താൻഇടുക്കി ജില്ലകെ. അയ്യപ്പപ്പണിക്കർകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംസൗരയൂഥംസോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യമണിപ്രവാളംഹിജ്റാ റോഡ്അഭിജ്ഞാനശാകുന്തളംഖസാക്കിന്റെ ഇതിഹാസംസ്വവർഗ്ഗലൈംഗികതഅണുകേരളത്തിലെ നാട്ടുരാജ്യങ്ങൾതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംആഹാരംസാകേതം (നാടകം)സച്ചിദാനന്ദൻബാലകാണ്ഡംബാങ്ക്കേരളത്തിലെ വെള്ളപ്പൊക്കം (2018)വിഷുടി. പത്മനാഭൻജീവചരിത്രംസമത്വത്തിനുള്ള അവകാശംമോണ്ടിസോറി രീതിഎസ്.കെ. പൊറ്റെക്കാട്ട്കുറിയേടത്ത് താത്രിനിസ്സഹകരണ പ്രസ്ഥാനംവ്യാകരണംഈദുൽ ഫിത്ർബെന്യാമിൻമസ്ജിദുന്നബവിപന്ന്യൻ രവീന്ദ്രൻഫ്രഞ്ച് വിപ്ലവംമഞ്ഞുമ്മൽ ബോയ്സ്ലൈംഗികബന്ധംറൂഹഫ്‌സഹെപ്പറ്റൈറ്റിസ്കാക്കയൂനുസ് നബിഅനീമിയനിക്കോളാസ് കോപ്പർനിക്കസ്ഒളിമ്പിക്സ്അറബിമലയാളംവഞ്ചിപ്പാട്ട്ചന്ദ്രോത്സവം (മണിപ്രവാളം)റേഡിയോപാമ്പാടി രാജൻഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾഇന്ത്യയിലെ പഞ്ചായത്തി രാജ്മലയാളംചെമ്പോത്ത്ചോറ്റാനിക്കര ഭഗവതിക്ഷേത്രംമക്ക വിജയംമലപ്പുറം ജില്ലവിശുദ്ധ വാരം🡆 More