മൂൺ റിയ

റിയ (/ˈriə/ REE-ə; പുരാതന ഗ്രീക്ക്: Ῥέᾱ) (Rhea (moon)) ശനിയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹവും സൗരയൂഥത്തിലെ ഒൻപതാമത്തെ വലിയ ഉപഗ്രഹവും ആണ്.

റിയ ഹൈഡ്രോസ്റ്റാറ്റിക് സന്തുലിതാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു പിണ്ഡമാണ്. അതായത് അതിന്റെ സ്വന്തം ഗ്രാവിറ്റിയും അതിലെ പദാർത്ഥങ്ങളുടെ വിതരണം മൂലം അനുഭവപ്പെടുന്ന ആന്തരികബലങ്ങളും പരസ്പരം ക്യാൻസൽ ചെയ്തു പോകുന്നു. തൽഫലമായി ഇതിന്റെ ആകൃതി ക്രമമായി തന്നെ നിലനിൽക്കുന്നു. സൗരയൂഥത്തിൽ ഇത്തരത്തിൽ സന്തുലിതമായി ഇതിനെക്കാളും ചെറുതായി ക്ഷുദ്രഗ്രഹം സിറസ് മാത്രമേ ഉള്ളൂ. 1672-ൽ ജിയോവാനി ഡൊമെനിക്കോ കാസ്സിനി ആണ് ഇതിനെ കണ്ടെത്തിയത്.

റിയ
മൂൺ റിയ
Cassini റിയയുടെ ഒരു മൊസൈക്
കണ്ടെത്തൽ
കണ്ടെത്തിയത്G. D. Cassini
കണ്ടെത്തിയ തിയതിഡിസംബർ 23, 1672
വിശേഷണങ്ങൾ
മറ്റു പേരുകൾ
Saturn V
AdjectivesRhean
ഭ്രമണപഥത്തിന്റെ സവിശേഷതകൾ 
സെമി-മേജർ അക്ഷം
527108 km
എക്സൻട്രിസിറ്റി0.0012583
പരിക്രമണകാലദൈർഘ്യം
4.518212 d
Average പരിക്രമണവേഗം
8.48 km/s
ചെരിവ്0.345° (to Saturn's equator)
ഉപഗ്രഹങ്ങൾSaturn
ഭൗതിക സവിശേഷതകൾ
അളവുകൾ1532.4 × 1525.6 × 1524.4 km 
7337000 km2
പിണ്ഡം(2.306518±0.000353)×1021 kg  (~3.9×104 Earths)
ശരാശരി സാന്ദ്രത
1.236±0.005 g/cm³
പ്രതല ഗുരുത്വാകർഷണം
0.265 m/s²
Moment of inertia factor
0.3911±0.0045Anderson, J. D.; Schubert, G. (2007). "Saturn's satellite Rhea is a homogeneous mix of rock and ice". Geophysical Research Letters. 34 (2). Bibcode:2007GeoRL..34.2202A. doi:10.1029/2006GL028100. (estimate)
നിഷ്ക്രമണ പ്രവേഗം
0.635 km/s
Rotation period
4.518212 d
(synchronous)
Axial tilt
zero
അൽബിഡോ0.949±0.003 (geometric) 
ഉപരിതല താപനില min mean max
Kelvin 53 K   99 K
10 

ചിത്രശാല

ഇതും കാണുക

കുറിപ്പുകൾ

അവലംബം

ബാഹ്യ ലിങ്കുകൾ


Tags:

മൂൺ റിയ ചിത്രശാലമൂൺ റിയ ഇതും കാണുകമൂൺ റിയ കുറിപ്പുകൾമൂൺ റിയ അവലംബംമൂൺ റിയ ബാഹ്യ ലിങ്കുകൾമൂൺ റിയസിറസ്സൗരയൂഥം

🔥 Trending searches on Wiki മലയാളം:

പ്രതിപക്ഷ നേതാവ് (ഇന്ത്യ)കയ്യോന്നിമനോജ് നൈറ്റ് ശ്യാമളൻശ്രീനിവാസൻദേവാസുരംനീതി ആയോഗ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഇസ്ലാം മതം കേരളത്തിൽഹദീഥ്കല്ലേൻ പൊക്കുടൻഎറണാകുളം ജില്ലഅനുഷ്ഠാനകലഇൻശാ അല്ലാഹ്അയമോദകംകാസർഗോഡ് ജില്ലകൃഷ്ണഗാഥസി.പി. രാമസ്വാമി അയ്യർഇബ്രാഹിംസംയോജിത ശിശു വികസന സേവന പദ്ധതിശ്രുതി ലക്ഷ്മികടുവഇന്ത്യയുടെ ദേശീയപ്രതീകങ്ങൾഎ.പി.ജെ. അബ്ദുൽ കലാംബെഞ്ചമിൻ ഫ്രാങ്ക്ലിൻകേരള സാഹിത്യ അക്കാദമി പുരസ്കാരംആശയവിനിമയംയുറാനസ്വെള്ളായണി ദേവി ക്ഷേത്രംകവര്ചാക്യാർക്കൂത്ത്രവിചന്ദ്രൻ സി.അമുക്കുരംമധുസൂദനൻ നായർഎൻ.വി. കൃഷ്ണവാരിയർഗുളികൻ തെയ്യംക്രിസ്തുമതംഒ.വി. വിജയൻജർമ്മനിദുഃഖവെള്ളിയാഴ്ചകുമാരസംഭവംഇന്ത്യൻ ഭരണഘടനയുടെ ആമുഖംവെള്ളെരിക്ക്കാളിദാസൻചൈനീസ് ഭാഷവയലാർ രാമവർമ്മഭഗവദ്ഗീതഗൗതമബുദ്ധൻഒടുവിൽ ഉണ്ണികൃഷ്ണൻപ്രമേഹംസ്വാലിഹ്ഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾവിവേകാനന്ദൻഭാസൻഅബിസീനിയൻ പൂച്ചഇന്ത്യയുടെ രാഷ്‌ട്രപതിഓടക്കുഴൽ പുരസ്കാരംരക്തംപി. ഭാസ്കരൻഇന്ത്യൻ പ്രധാനമന്ത്രിആത്മഹത്യനി‍ർമ്മിത ബുദ്ധിആഇശവിഷുവക്കം അബ്ദുൽ ഖാദർ മൗലവികൊച്ചികമല സുറയ്യബൈബിൾകേരള വനിതാ കമ്മീഷൻകേരളത്തിലെ തനതു കലകൾഅന്തരീക്ഷമലിനീകരണംപാർവ്വതിവിവാഹംകഞ്ചാവ്തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംസ്ത്രീ ഇസ്ലാമിൽമാർച്ച് 28🡆 More