രൂപവിജ്ഞാനം

സ്വനങ്ങൾ ചേർന്നുണ്ടാകുന്ന അർത്ഥപ്രദാനശേഷിയുള്ള ഏറ്റവും ചെറിയ ഭാഷാ ഘടകമാണ് രൂപിമം.

രൂപിമങ്ങളെക്കുറിച്ചു പഠിക്കുന്ന ഭാഷാശാസ്ത്രശാഖയാണ് രൂപവിജ്ഞാനം. കാട്ടിൽ എന്ന പദത്തിൽ അർത്ഥപ്രദാനശേഷിയുള്ള രണ്ടു ഘടകങ്ങൾ (രൂപിമങ്ങൾ) ഉണ്ട്. 'കാട്' എന്ന നാമവും അധികരണാർത്ഥദ്യോതകമായ 'ഇൽ' എന്ന പ്രത്യയവും. രൂപിമനിർണയത്തിൽ ആദ്യംവേണ്ടത് സംയോജനഫലമായി പദരൂപങ്ങളായിട്ടുള്ളവയിൽ നിന്ന് അവയിലടങ്ങിയിട്ടുള്ള ചെറിയ രൂപമാത്രകളെ വേർതിരിക്കലാണ്. വിഭക്തികളെയും മറ്റും ഈ രീതിയിൽ വേർതിരിച്ചു കാണിക്കേണ്ടതുണ്ട്. സംബന്ധികാവിഭക്തിയായ ന്റെ, ഉടെ മുതലായവയെ ഒരേ രൂപിമത്തിന്റെ ഉപരൂപങ്ങളായി കാണുന്നു.

സാമാന്യമായി രൂപിമങ്ങളെ സ്വതന്ത്രമെന്നും ആശ്രിതമെന്നും തിരിക്കാം. 'അമ്മ' എന്നത് സ്വതന്ത്രരൂപിമവും 'ഉടെ' എന്നത് ആശ്രിതരൂപിമവുമാണ്. ആശ്രിതരൂപിമത്തെയാണ് പ്രത്യയം എന്നുപറയുന്നത്. പ്രത്യയത്തെ ഏതു രൂപത്തോടാണോ ചേർക്കുന്നത് അതിനെ പ്രകൃതി എന്നു പറയുന്നു. പ്രകൃതിക്ക് മുന്നിൽ വരുന്ന പ്രത്യയത്തെ പുരഃപ്രത്യയം എന്നും, പിന്നിൽ വരുന്നതിനെ പരപ്രത്യയം എന്നും ധാതുവിനിടയിൽ വരുന്നതിനെ മധ്യപ്രത്യയം എന്നും പറയുന്നു.

Tags:

അധികരണംകാട്ഭാഷവിഭക്തിസ്വനം

🔥 Trending searches on Wiki മലയാളം:

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഅറിവ്കെ.കെ. ശൈലജവെള്ളാപ്പള്ളി നടേശൻശ്യാം പുഷ്കരൻചോതി (നക്ഷത്രം)മിന്നൽകണ്ണകിമുടിയേറ്റ്ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾബിഗ് ബോസ് (മലയാളം സീസൺ 5)സൂര്യഗ്രഹണംതണ്ണിമത്തൻകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881അണലിഇംഗ്ലീഷ് ഭാഷമലയാള മനോരമ ദിനപ്പത്രംകലാഭവൻ മണികേരളത്തിലെ ജാതി സമ്പ്രദായംപാലക്കാട്വള്ളത്തോൾ പുരസ്കാരം‌കൊച്ചുത്രേസ്യരാജവംശംപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയൂട്ടറൈൻ ഫൈബ്രോയ്‌ഡ്മൂലം (നക്ഷത്രം)രാജീവ് ചന്ദ്രശേഖർആധുനിക കവിത്രയംകൊല്ലംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈന്യൂനമർദ്ദംകൊളസ്ട്രോൾതകഴി ശിവശങ്കരപ്പിള്ളഡി. രാജആണിരോഗംലോകപുസ്തക-പകർപ്പവകാശദിനംഹെപ്പറ്റൈറ്റിസ്-എകോഴിക്കോട്അസിത്രോമൈസിൻദ്രൗപദി മുർമുഹെപ്പറ്റൈറ്റിസ്-ബിസന്ധിവാതംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)സൗരയൂഥംഭാരതീയ റിസർവ് ബാങ്ക്ഹെർമൻ ഗുണ്ടർട്ട്ബംഗാൾ വിഭജനം (1905)കയ്യൂർ സമരംതിരഞ്ഞെടുപ്പ് ബോണ്ട്വിജയലക്ഷ്മിസുഷിൻ ശ്യാംമുഹമ്മദ്ദീപിക ദിനപ്പത്രംഅശ്വത്ഥാമാവ്മഴഈഴവർപ്രധാന താൾആറ്റിങ്ങൽ കലാപംകേരളത്തിലെ നാടൻപാട്ടുകൾകുഞ്ഞുണ്ണിമാഷ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾകമ്യൂണിസംഹിമാലയംനിവിൻ പോളിമംഗളാദേവി ക്ഷേത്രംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾചെറൂളമിഷനറി പൊസിഷൻമലയാളംഓട്ടൻ തുള്ളൽമലപ്പുറംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംസമസ്ത കേരള ജംഇയ്യത്തുൽ ഉലമ🡆 More