മോണാലിസ: ലിയനാഡോ ഡാ വിഞ്ചി രചിച്ച ചിത്രം

ലോകത്തെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് മോണാലിസ.

1503 നും 1506നും ഇടക്ക് ലിയനാഡോ ഡാവിഞ്ചിയാണ് ഇതു വരച്ചത്. ഫ്രാൻ‌സസ്‌കോ ദൽ ജിയോകോൺ‌ഡോ എന്ന ഫ്‌ളോറ്ൻ‌സുകാരന്റെ ഭാര്യയായിരുന്നു മോണാലിസ. അതിനാൽ ലാ ജിയോകോൺഡോ എന്നും പേരുണ്ട്. പാരീസിലെ ലൂവ്രേയിൽ ഈ ചിത്രം ഇന്നും കാണാം. ലോകത്തിലെഏറ്റവും പ്രശസ്തവും മറ്റെങ്ങും കിട്ടാനില്ലാത്തതുമായ ചിത്രകലകൾ സൂക്ഷിക്കുന്ന കാഴ്ചബംഗ്‌ളാവാണ് ലൂവ്ര്.ചിത്രം രചിച്ചതു ഇറ്റലിയിൽ വെച്ചാണെന്ന് കരുതപ്പെടുന്നു.

മോണാ ലിസ
ലാ ജിയോകോണ്ട
മോണാലിസ: ലിയനാഡോ ഡാ വിഞ്ചി രചിച്ച ചിത്രം
കലാകാരൻലിയൊനാർഡോ ഡാവിഞ്ചി
വർഷംcirca 1503–1507
തരംഓയിൽ ചിത്രം
സ്ഥാനംലർവേ മ്യൂസിയം, പാരിസ്

മോണാലിസ” എന്ന ചിത്രം കണ്ടിട്ടില്ലാത്തവരുണ്ടാവില്ല. ലോകത്തെ എക്കാലത്തേയും ഏറ്റവും മികച്ച ചിത്രകാരന്മാരിലൊരാളായി കണക്കാക്കപ്പെടുന്ന, ബഹുമുഖപ്രതിഭയായിരുന്ന ലിയനാർഡോ ഡാ വിഞ്ചിയുടെ മാസ്റ്റർപീസ്‌ എന്നറിയപ്പെടുന്ന ചിത്രങ്ങളിൽ ഒന്നാണ് മോണാലിസ. ലിയനാർഡോ 16-ാം നൂറ്റാണ്ടിൽ വരച്ച പെയിന്റിങ്ങുകളുടെ കൂട്ടത്തിലെ ചെറിയ ചായാഗ്രഹണമാണ് മൊണാലിസ അല്ലെങ്കിൽ ലാ ഗിയാകോണ്ട.”ചിരിക്കുന്ന ഒന്ന്” എന്ന് ഈ ചിത്രത്തെ വിഷേശിപ്പിക്കുന്നു.പ്രെസന്റ് എറ കാലഘട്ടത്തിൽ ഈ ചിത്രം വാദിക്കത്തക്കവിധത്തിൽ ലോക പ്രശസ്തമായ ഒന്നായിരുന്നു.ആ പ്രശ്സ്ഥി ഒളിഞ്ഞിരിക്കുന്നത് എങ്ങും പിടികൊടുക്കാതെ നിൽക്കുന്ന മൊണാലിസയുടെ ചുണ്ടിൽ വിരിയുന്ന ചിരിയിലായിരുന്നു.ഇതിലെ നിഘൂഡത നിറഞ്ഞ സവിശേഷത ഒരുപക്ഷെ,ചിത്രകാരൻ സൂക്ഷ്മമായി ചുണ്ടിന്റേയും,കണ്ണിന്റേയും മൂലകളെ നിഴലിലാക്കിയതായിരിക്കാം,അപ്പോൾ ഈ ചിരിയെ നിർണ്ണയിക്കാൻ കഴിയാതെ വരുന്നു.നിഴലിന്റെ തന്ത്രങ്ങളുപോയോഗിച്ച ലിയനാർഡോയുടെ ഈ രീതിയെ സ്ഫുമോട്ടോ എന്നും, ലിയനാർഡോയുടെ പുകവലി എന്നും വിശേഷിപ്പിച്ചു.ആ ചിരി യഥാർത്ഥ മനുഷ്യന്റെ ചിരിയേക്കാൾ ഹൃദ്യമാകുന്നു;അത് കാണുന്നയാൾക്ക് ആ ചിരി യഥാർത്ഥത്തേക്കാൾ ജീവനുള്ളതായി തോന്നും.

ഈ ചിത്രത്തിൽ മറ്റ് സവിശേഷതയായി കണക്കാക്കപ്പെടുന്നത് അലങ്കരിക്കപ്പെടാത്ത വസ്ത്രങ്ങളാണ്,കൈകൾക്കും,കണ്ണുകൾക്കും മറ്റ് വിശദാംശങ്ങളൊന്നും സാമ്യപ്പെടുത്താൻ കഴിയില്ല,നാട്യപരമായ പ്രകൃതി ദൃശ്യവും,പശ്ചാത്തലവും ഒക്കെ ലോകം കാണുന്നത് ഒരുതരം ഒഴുക്കിന്റെ രൂപത്തിലാണ്,പിന്നെ ‌ഓയിൽ പെയിന്റ് ഉപയോഗിച്ചുള്ള കീഴ്പ്പെടുത്തുന്ന ചായക്കൂട്ടും,അതിശക്തമായ പെയിന്റ്റിങ്ങ് തതന്ര്ങ്ങൾ കൊണ്ടുള്ള രമ്യമായ പ്രകൃതിയും എടുത്ത് പറയേണ്ടുന്നവയാണ്,പക്ഷെ ടെമ്പറ അതിൽ വീഴുന്നതോടേയും,പശ്ചാത്തലത്തിൽ ഇടകലരുന്നതോടേയും ബ്രഷിന്റെ അടയാളങ്ങൾ തിരിച്ചറിയാതാകുന്നു.

Tags:

പാരീസ്ഫ്ലോറൻസ്ലിയനാഡോ ഡാവിഞ്ചിലൂവ്രേ

🔥 Trending searches on Wiki മലയാളം:

ഏപ്രിൽ 2011ധനകാര്യ കമ്മീഷൻ (ഇന്ത്യ)ചേലാകർമ്മംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംനവരത്നങ്ങൾനെപ്പോളിയൻ ബോണപ്പാർട്ട്കാക്കഇന്ത്യയിലെ ദേശീയപാതകൾഖൻദഖ് യുദ്ധംഹദീഥ്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾപുത്തൻ പാനജവഹർലാൽ നെഹ്രുകലി (ചലച്ചിത്രം)രമണൻമുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾവിഷ്ണുആഗ്നേയഗ്രന്ഥിദുഃഖവെള്ളിയാഴ്ചആയുർവേദംഇന്നസെന്റ്അങ്കണവാടിജിമെയിൽപണംഅനീമിയഖാലിദ് ബിൻ വലീദ്ഇന്ത്യൻ ചേരവാഗമൺകൊടിക്കുന്നിൽ സുരേഷ്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾചതയം (നക്ഷത്രം)കേരളീയ കലകൾആത്മഹത്യചെറുകഥപാറ്റ് കമ്മിൻസ്അബ്ബാസി ഖിലാഫത്ത്ഖുറൈഷ്ദേശീയ പട്ടികജാതി കമ്മീഷൻPotassium nitrateഓമനത്തിങ്കൾ കിടാവോതൈറോയ്ഡ് ഗ്രന്ഥിഈജിപ്റ്റ്തിരുവത്താഴംതിരുവോണം (നക്ഷത്രം)പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്വദനസുരതംആധുനിക കവിത്രയംനീതി ആയോഗ്മഞ്ഞക്കൊന്നകുടുംബംഅസിമുള്ള ഖാൻതിരക്കഥപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംമലയാളം വിക്കിപീഡിയഅമോക്സിലിൻമഴദാവൂദ്വെള്ളെരിക്ക്ഇഫ്‌താർഅണലിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഅങ്കോർ വാട്ട്ഭാരതീയ ജനതാ പാർട്ടിബ്രസീൽ ദേശീയ ഫുട്ബോൾ ടീംമാധ്യമം ദിനപ്പത്രംചാറ്റ്ജിപിറ്റിമുടിയേറ്റ്ആദാംമിയ ഖലീഫഗുരു (ചലച്ചിത്രം)തെയ്യംഎറണാകുളം ജില്ലബാലചന്ദ്രൻ ചുള്ളിക്കാട്Wayback Machineമണിച്ചോളംതിരുവാതിരകളിമാതളനാരകം🡆 More