ലൂവ്രേ

പാരീസ് നഗരത്തിലെ വിഖ്യാത കലാമ്യൂസിയം ആണു ലൂവ്രേ മ്യൂസിയം.

ഫ്രഞ്ച് രാജാക്കന്മാരുടെ മുൻ കൊട്ടാരം ആണിത്. ഭൂരിഭാഗവും ലൂയി പതിനാലാമൻ രാജാവിന്റെ വാഴ്ചക്കാലത്തു പണിചെയ്തു.ലോകത്തിലെ ഏറ്റവും വലുതും,കൂടുതൽ ആളുകൾ സന്ദർശിക്കുന്നതും ആയ മ്യുസിയമാണിത്.

ലൂവ്രേ മ്യൂസിയം
ലൂവ്രേ
The Louvre palace (Richelieu wing)
ലൂവ്രേ is located in Paris
ലൂവ്രേ
Location within Paris
സ്ഥാപിതം1793
സ്ഥാനംPalais Royal, Musée du Louvre,
75001 Paris, France
TypeArt museum, Design/Textile Museum, Historic site
Visitors8.3 million (2007)
8.5 million (2008)
8.5 million (2009)[പ്രവർത്തിക്കാത്ത കണ്ണി]
  • Ranked 1st nationally
  • Ranked 1st globally
DirectorHenri Loyrette
CuratorMarie-Laure de Rochebrune
Public transit access
  • Palais Royal – Musée du Louvre ലൂവ്രേ ലൂവ്രേ ലൂവ്രേ
  • Louvre-Rivoli ലൂവ്രേ ലൂവ്രേ
വെബ്‌വിലാസംwww.louvre.fr

വിശ്വപ്രസിദ്ധ സ്യഷ്ടികൾ‍

റെംബ്രാന്റ്, റൂബെൻസ്, ടിഷ്യൻ‍, ലിയനാർഡോ ഡാ വിഞ്ചി തുടങ്ങിയവരുടെ കൃതികൾ ഇവിടത്തെ ശേഖരത്തിൽപെടുന്നു. ഡാവിൻചിയുടെ മോണാലിസ സൂക്ഷിച്ചിട്ടുള്ളത് ഈ മ്യൂസിയത്തിലാണ്. വിസിലേഴ്‌സ് മദർ എന്ന ചിത്രവും പ്രശസ്ത ഗ്രീക്കുപ്രതിമകളായ വീനസ് ദെ മിലോ, വിങ്ഡ് വിക്റ്ററി, ഒഫ് സാമോത്രേസ് എന്നിവയും ഇവിടെ കാണാം.

വിഭാഗങ്ങൾ

പ്രാചീനം, പൗരസ്ത്യം, ഈജിപ്ഷ്യൻ, പെയിന്റിങ്, പ്രയുക്തകല, ശില്പകല, രേഖാചിത്രണം എന്നീ ഏഴുവിഭാഗങ്ങൾ മ്യൂസിയത്തിനു്. ലിയനാഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ "മോണാലിസ" ഈ മ്യുസിയത്തിലാണ് സൂക്ഷിച്ചിരികുന്നത്.


ലൂവ്രേ 
Mona Lisa, by Leonardo da Vinci, from C2RMF retouched
ലൂവ്രേ 
Louvre Museum Wiki Commons

അവലംബം


പുറംകണ്ണികൾ

ഫലകം:Louvre

ഫലകം:Établissement public à caractère administratif

Tags:

ലൂവ്രേ വിശ്വപ്രസിദ്ധ സ്യഷ്ടികൾ‍ലൂവ്രേ വിഭാഗങ്ങൾലൂവ്രേ അവലംബംലൂവ്രേ പുറംകണ്ണികൾലൂവ്രേപാരീസ്ലൂയി പതിനാലാമൻസംഗ്രഹാലയം

🔥 Trending searches on Wiki മലയാളം:

പിണറായി വിജയൻകെ.കെ. ശൈലജഡീൻ കുര്യാക്കോസ്ബഹുജൻ സമാജ് പാർട്ടിചോറ്റാനിക്കര ഭഗവതിക്ഷേത്രംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻവോട്ട്പരാഗണംഇസ്‌ലാംഐക്യ അറബ് എമിറേറ്റുകൾജെ.സി. ഡാനിയേൽ പുരസ്കാരംവി.കെ. ശ്രീകണ്ഠൻകേരളത്തിലെ ജാതി സമ്പ്രദായംഅപ്പെൻഡിസൈറ്റിസ്ഉള്ളൂർ എസ്. പരമേശ്വരയ്യർവൈകുണ്ഠസ്വാമിഹെപ്പറ്റൈറ്റിസ്എൽ നിനോഅന്ന രാജൻകൊളസ്ട്രോൾമന്നത്ത് പത്മനാഭൻദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംസന്ധിവാതംകുണ്ടറ വിളംബരംകേരളത്തിലെ മണ്ണിനങ്ങൾധ്രുവ് റാഠിസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഗണപതിഎൻ.കെ. പ്രേമചന്ദ്രൻപ്രിയങ്കാ ഗാന്ധിഅസിത്രോമൈസിൻക്ഷയംകേരളകൗമുദി ദിനപ്പത്രംദിലീപ്മദ്ഹബ്അയക്കൂറതണ്ണിമത്തൻചെ ഗെവാറപ്രകാശ് ജാവ്‌ദേക്കർചാലക്കുടിഉലുവഞാൻ പ്രകാശൻപ്രതിപക്ഷ നേതാവ് (ഇന്ത്യ)ആഴ്സണൽ എഫ്.സി.തൃശ്ശൂർ ജില്ലതരുണി സച്ച്ദേവ്നയൻതാരമഹാവിഷ്‌ണുഹെപ്പറ്റൈറ്റിസ്-ബിസഹോദരൻ അയ്യപ്പൻനിക്കോള ടെസ്‌ലനസ്ലെൻ കെ. ഗഫൂർമലയാളചലച്ചിത്രംമകയിരം (നക്ഷത്രം)കവിത്രയംകള്ളിയങ്കാട്ട് നീലിമമത ബാനർജിആധുനിക കവിത്രയംകീർത്തി സുരേഷ്പാലക്കാട് ജില്ലഐക്യ ജനാധിപത്യ മുന്നണിഇൻസ്റ്റാഗ്രാംയോനിമലയാളംപഴഞ്ചൊല്ല്ഉറുമ്പ്മതേതരത്വംപഞ്ചവാദ്യംകർണ്ണൻരാഷ്ട്രീയംഅനിഴം (നക്ഷത്രം)കെ.വി. തോമസ്താമരകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ടി.എം. തോമസ് ഐസക്ക്🡆 More