മൂർത്തീദേവി പുരസ്കാരം

ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതിയാണ് മൂർത്തീദേവി പുരസ്കാരം നൽകുന്നത്.

നാലുലക്ഷം രൂപയും പ്രശസ്തിപത്രവും സരസ്വതീശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.

സമ്മാനാർഹർ

സമ്മാനാർഹിതർ

വർഷം ജേതാക്കൾ ഭാഷ
1983 സി.കെ. നാഗരാജ റാവു കന്നഡ
1984 വീരേന്ദ്രകുമാർ ജയിൻ ഹിന്ദി
1985 മനുഭായ് പഞ്ചോലി ‘ദർശക്' ഗുജറാത്തി
1986 കന്നയ്യ ലാൽ സേത്തിയ രാജസ്ഥാനി
1988 വിഷ്ണു പ്രഭാകർ ഹിന്ദി
1989 വിദ്യാ നിവാസ് മിശ്ര ഹിന്ദി
1990 മുനിശ്രീ നാഗരാജ് ഹിന്ദി
1991 പ്രതിഭാ റായ് ഒറിയ
1992 കുബേർനാഥ് റേ ഹിന്ദി
1993 ശ്യാം ചരൺ ദൂബെ ഹിന്ദി
1994 ശിവജി സാവന്ത് മറാത്തി
1995 നിർമ്മൽ വർമ്മ ഹിന്ദി
2000 ഗോവിന്ദ് ചന്ദ്ര പാണ്ഡെ ഹിന്ദി
2001 രാംപൂർത്തി ത്രിപാഠി ഹിന്ദി
2002 യശ്ദേവ് ശല്യ ഹിന്ദി
2003 കല്യാൺ മൽ ലോധ ഹിന്ദി
2004 നാരായൺ ദേശായ് ഗുജറാത്തി
2005 രാംമൂർത്തി ശർമ്മ ഹിന്ദി
2006 കൃഷ്ണ ബിഹാരി മിശ്ര ഹിന്ദി
2007 എം. വീരപ്പ മൊയ്ലി കന്നഡ
2008 രഘുവൻഷ് ഹിന്ദി
2009 അക്കിത്തം മലയാളം
2010 ഗോപി ചന്ദ് നാരംഗ് ഉറുദു
2011 ഗുലാബ് കോത്താരി ഹിന്ദി
2012 ഹരപ്രസാദ് ദാസ് Oriya
2013 സി. രാധാകൃഷ്ണൻ മലയാളം
2014 വിശ്വനാഥ് ത്രിപാഠി ഹിന്ദി
2015 കൊലാകാലുരി തെലുങ്ക്
2016 എം.പി. വീരേന്ദ്രകുമാർ മലയാളം
2017 ജയ് ഗോസ്വാമി ബംഗാളി

അവലംബം

പുറം കണ്ണികൾ

ഔദ്യോഗിക വെബ്സൈറ്റ് Archived 2012-03-02 at the Wayback Machine.

Tags:

മൂർത്തീദേവി പുരസ്കാരം സമ്മാനാർഹർമൂർത്തീദേവി പുരസ്കാരം സമ്മാനാർഹിതർ[1]മൂർത്തീദേവി പുരസ്കാരം അവലംബംമൂർത്തീദേവി പുരസ്കാരം പുറം കണ്ണികൾമൂർത്തീദേവി പുരസ്കാരം

🔥 Trending searches on Wiki മലയാളം:

രാശിചക്രംകൃസരിബിരിയാണി (ചലച്ചിത്രം)ഹിന്ദുമതംരമ്യ ഹരിദാസ്മാതൃഭൂമി ദിനപ്പത്രംതുർക്കിമകരം (നക്ഷത്രരാശി)വടകരജന്മഭൂമി ദിനപ്പത്രംഅയ്യങ്കാളിറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകേരളത്തിലെ നദികളുടെ പട്ടികസർഗംഗോകുലം ഗോപാലൻഉദ്ധാരണംഗായത്രീമന്ത്രംകെ.ഇ.എ.എംഉപ്പുസത്യാഗ്രഹംപ്രധാന ദിനങ്ങൾഉപ്പൂറ്റിവേദനനയൻതാരമുപ്ലി വണ്ട്കയ്യൂർ സമരംഎസ്.കെ. പൊറ്റെക്കാട്ട്ആറ്റിങ്ങൽ ലോക്സഭാമണ്ഡലംആയില്യം (നക്ഷത്രം)ജീവിതശൈലീരോഗങ്ങൾപറയിപെറ്റ പന്തിരുകുലംnxxk2സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഗുകേഷ് ഡിയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ക്രിസ്തുമതംഎ.എം. ആരിഫ്അതിരപ്പിള്ളി വെള്ളച്ചാട്ടംമുസ്ലീം ലീഗ്ഇന്ത്യയിലെ ഹരിതവിപ്ലവംഉള്ളൂർ എസ്. പരമേശ്വരയ്യർകെ. മുരളീധരൻഇലഞ്ഞിചട്ടമ്പിസ്വാമികൾചോറ്റാനിക്കര ഭഗവതിക്ഷേത്രംഅടിയന്തിരാവസ്ഥമെറീ അന്റോനെറ്റ്തെയ്യംനിയമസഭകൊഴുപ്പ്ന്യുമോണിയകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംകൂടൽമാണിക്യം ക്ഷേത്രംചോതി (നക്ഷത്രം)ഐക്യ ജനാധിപത്യ മുന്നണികൃത്രിമബീജസങ്കലനംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)മുരുകൻ കാട്ടാക്കടകേരളകൗമുദി ദിനപ്പത്രംശുഭാനന്ദ ഗുരുപനിക്കൂർക്കജ്ഞാനപ്പാനനായർമിലാൻസ്‌മൃതി പരുത്തിക്കാട്ഇ.എം.എസ്. നമ്പൂതിരിപ്പാട്ഇടുക്കി ജില്ലഇൻസ്റ്റാഗ്രാംപേവിഷബാധപത്തനംതിട്ടഅഞ്ചാംപനികുഞ്ഞുണ്ണിമാഷ്ലോക്‌സഭമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)സിറോ-മലബാർ സഭബിഗ് ബോസ് മലയാളംഹനുമാൻ🡆 More