ഗോപി ചന്ദ് നാരംഗ്: ഇന്ത്യന്‍ എഴുത്തുകാരന്‍

പ്രമുഖ ഉറുദു പണ്ഡിതനും സാഹിത്യ സൈദ്ധാന്തികനും സാഹിത്യ വിമർശകനുമാണ് ഗോപി ചന്ദ് നാരംഗ് (ജനനം :11 ഫെബ്രുവരി 1931).

മുൻ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്നു.

ഗോപി ചന്ദ് നാരംഗ്
ഗോപി ചന്ദ് നാരംഗ് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് സ്വീകരിക്കുന്നു.
ഗോപി ചന്ദ് നാരംഗ് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് സ്വീകരിക്കുന്നു.
ജനനം (1931-02-11) ഫെബ്രുവരി 11, 1931  (93 വയസ്സ്)
Dukki, British India
തൊഴിൽUrdu Writer
പഠിച്ച വിദ്യാലയംUniversity of Delhi
അവാർഡുകൾPadma Bhushan, 2004 Sahitya Akademi Award, 1993 Ghalib Award, 1985 President of Pakistan Gold Medal, 1977 Iqbal Samman, 2011 Professor Emeritus, Delhi University, 2005- Bhariya Jnanpith Moorti Devi Award, 2012
വെബ്സൈറ്റ്
http://www.gopichandnarang.com

ജീവിതരേഖ

ബലൂചിസ്ഥാനിൽ ജനിച്ചു. ഡൽഹി സർവകലാശാലയിൽ നിന്ന് ഉറുദു സാഹിത്യത്തിൽ ബിരുദാനന്ദര ബിരുദവും ഡോക്ടറേറ്റും നേടി. നിരവധി കോളേജുകളിലും ഡൽഹി സർവകലാശാല,ജാമിയ മിലിയ സർവകലാശാല എന്നിവടങ്ങളിലും വിദേശ സർവ കലാശാലകളിലും അദ്ധ്യാപകനായി. ഉറുദു,ഇംഗ്ലീഷ്,ഹിന്ദി എന്നീ ഭാഷകളിലായി 64 പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തി.

എതിർപ്പുകൾ

പാകിസ്താൻ സർക്കാറിന്റെ മൂന്നാമത്തെ ഉന്നത സിവിലിയൻ ബഹുമതിയായ സിതാര-ഐ-ഇംതിയാസിന് അർഹനായെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിൽ അത് സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് ഇന്ത്യയിലെ ഒരു വിഭാഗം അക്കാദമിക സമൂഹം ആവശ്യപ്പെട്ടിരുന്നു. അവാർഡ് സ്വീകരിക്കാൻ ഇസ്‌ലാമാബാദിലേക്ക് പോകുന്നതിന് നാരംഗിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഡൽഹി, ജവാഹർലാൽ നെഹ്രു, അംബേദ്കർ സർവകലാശാലകളിലെ അക്കാദമിക വിദഗ്ദ്ധരും ഉറുദു പ്രൊഫസർമാരും ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്തുമയച്ചു.

കൃതികൾ

പുരസ്കാരങ്ങൾ

  • പത്മഭൂഷൺ, 2004.
  • പത്മശ്രീ, 1991.
  • സിതാര-ഐ-ഇംതിയാസ് (പാകിസ്താൻ സർക്കാറിന്റെ മൂന്നാമത്തെ ഉന്നത സിവിലിയൻ ബഹുമതി)
  • പ്രൊഫസർ എമ്റിറ്റസ് ഡൽഹി സർവകലാശാല, 2005
  • മസീനി ഗോൾഡ് മെഡൽ, ഇറ്റലി ഗവൺമെന്റ് , 2005.
  • ഗാലിബ് അവാർഡ് Ghalib Award, 1985.
  • യു.പി. ഉറുദു അക്കാദമി മൗലാന ആസാദ് അവാർഡ്, 1972.
  • അമീർ ഖുസ്രു അവാർഡ്, ചിക്കാഗോ, 1987.
  • സാഹിത്യ അക്കാദമി അവാർഡ്, 1995 (സാഹിത്യ വിമർശനത്തിന്)
  • ഇന്ദിരാഗാന്ധി സ്മാരക ഫെല്ലോഷിപ്പ്, IGNCA, 2002-2004.
  • ഡി.ലിറ്റ്, അലിഗർ സർവകലാശാല , 2009.
  • ഡി.ലിറ്റ്, ഹൈദരബാദ് കേന്ദ്ര സർവകലാശാല, 2007.
  • ഡി.ലിറ്റ്, മൗലാന നാഷണൽ ഉറുദു സർവകലാശാല, ഹൈദരബാദ്, 2008.
  • ബഹാദൂർഷാ സഫർ അവാർഡ്, ഉറുദു അക്കാദമി, ഡൽഹി, 2010.
  • ഭാരതീയ ഭാഷാ പരിഷത്ത് അവാർഡ്, കൊൽക്കത്ത, 2010
  • ഇഖ്ബാൽ സമ്മാൻ, മധ്യപ്രദേശ്, 2011
  • ഭാരതീയ ജ്ഞാനപീഠ മൂർത്തി ദേവി അവാർഡ്, 2012
  • ഫോർഡ് ഫൗണ്ടേഷൻ ഗ്രാന്റ്
  • കോമ്മൺവെൽത്ത് ഫെല്ലോഷിപ്പ് 1962

അവലംബം

അധിക വായനയ്ക്ക്

പുറം കണ്ണികൾ

* Gopi Chand Narang- Versatile Scholar & Writer( FacenFacts.com)

Tags:

ഗോപി ചന്ദ് നാരംഗ് ജീവിതരേഖഗോപി ചന്ദ് നാരംഗ് എതിർപ്പുകൾഗോപി ചന്ദ് നാരംഗ് കൃതികൾഗോപി ചന്ദ് നാരംഗ് പുരസ്കാരങ്ങൾഗോപി ചന്ദ് നാരംഗ് അവലംബംഗോപി ചന്ദ് നാരംഗ് അധിക വായനയ്ക്ക്ഗോപി ചന്ദ് നാരംഗ് പുറം കണ്ണികൾഗോപി ചന്ദ് നാരംഗ്ഉറുദു

🔥 Trending searches on Wiki മലയാളം:

ലളിതാംബിക അന്തർജ്ജനംഹുനൈൻ യുദ്ധംമാതൃഭൂമി ദിനപ്പത്രംഈസ്റ്റർഎലീനർ റൂസ്‌വെൽറ്റ്ശ്വാസകോശ രോഗങ്ങൾക്ഷയംമേയ് 2009സ്വഹാബികളുടെ പട്ടികപറയിപെറ്റ പന്തിരുകുലംപുത്തൻ പാനപൂയം (നക്ഷത്രം)മലയാളലിപികുഞ്ചൻ നമ്പ്യാർമനുഷ്യ ശരീരംഹിമാലയംവിഷ്ണു (ചലച്ചിത്രം)വള്ളത്തോൾ നാരായണമേനോൻഓടക്കുഴൽ പുരസ്കാരംമുള്ളൻ പന്നിഇന്ത്യയിലെ ഹരിതവിപ്ലവംതൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രംപി. ഭാസ്കരൻതെയ്യംഹൗലാന്റ് ദ്വീപ്ആർത്തവചക്രവും സുരക്ഷിതകാലവുംഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌മലബാർ (പ്രദേശം)മലയാളം മിഷൻകൊറ്റൻകുളങ്ങര ദേവീക്ഷേത്രംവള്ളത്തോൾ പുരസ്കാരം‌കേരള സാഹിത്യ അക്കാദമി പുരസ്കാരംഅറ്റ്ലാന്റിക് സമുദ്രംരതിസലിലംചങ്ങമ്പുഴ കൃഷ്ണപിള്ളരാജ്യങ്ങളുടെ പട്ടികഭദ്രകാളിഇന്ത്യയുടെ സ്വാതന്ത്ര്യസമരംശശി തരൂർബഹ്റൈൻആയുർവേദംകൃഷ്ണഗാഥവൈക്കം മഹാദേവക്ഷേത്രംഎം. മുകുന്ദൻനവരസങ്ങൾകെ.ആർ. മീരദിലീപ്വിവാഹംതിരക്കഥറുഖയ്യ ബിൻത് മുഹമ്മദ്Algeriaഇന്ത്യയുടെ രാഷ്‌ട്രപതിഒ. ഭരതൻകാവേരിതിരുവാതിരകളിരാഷ്ട്രപതി ഭരണംഅടിയന്തിരാവസ്ഥഅഞ്ചാംപനികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികയൂട്യൂബ്ഗുവാംമുഗൾ സാമ്രാജ്യംകുരുമുളക്മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈഇബ്രാഹിംആട്ടക്കഥCoimbatore districtചണ്ഡാലഭിക്ഷുകിമലമ്പനിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ആശാളിതൊണ്ടിമുതലും ദൃക്സാക്ഷിയുംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾപ്രധാന താൾമുഹമ്മദ്ചെമ്പകരാമൻ പിള്ളഫാസിസം🡆 More