പത്മശ്രീ

പത്മശ്രീ എന്നത് കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതുസേവനം എന്നീ വിഷയങ്ങളിൽ മികവ് തെളിയിക്കുന്ന ഭാരതീയർക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഒരു പുരസ്കാരമാണ്.

പത്മം എന്ന സംസ്കൃതം വാക്കിന് താമര എന്നാണ് അർത്ഥം.

പത്മശ്രീ (പത്മ ശ്രീ)
പത്മശ്രീ
പുരസ്കാരവിവരങ്ങൾ
തരം Civilian
വിഭാഗം ദേശീയം
നിലവിൽ വന്നത് 1954
ആദ്യം നൽകിയത് 1954
അവസാനം നൽകിയത് 2013
ആകെ നൽകിയത് 2336
നൽകിയത് ഭാരത സർക്കാർ
അവാർഡ് റാങ്ക്
പത്മ ഭൂഷൺപത്മശ്രീ (പത്മ ശ്രീ) → none

ഭാരതരത്നം, പത്മ വിഭൂഷൺ, പത്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ കഴിഞ്ഞ് ഭാരതീയർക്ക് കിട്ടാവുന്നതിലെ ഏറ്റവും ഉയർന്ന പുരസ്കാരം ആണ് പത്മശ്രീ. ഒരു താമരയുടെ മുകളിലും താഴെയുമായി ദേവനാഗരി ലിപിയിൽ പത്മ എന്നും ശ്രീ എന്നും എഴുതിയ രീതിയിലാണ് ഈ പുരസ്കാരത്തിന്റെ രൂപകല്പന. ഈ പുരസ്കാരത്തിന്റെ ഇരുവശങ്ങളിലുമുള്ള ജ്യാമിതീയമായ രൂപങ്ങൾ വെങ്കലത്തിലാണ്. വെള്ള സ്വർണ്ണത്തിലാണ് മറ്റ് ഭാഗങ്ങൾ ചെയ്തിരിക്കുന്നത്.

1960-ൽ ഡോക്റ്റർ എം. ജി. രാമചന്ദ്രൻ ഈ പുരസ്കാരത്തിൽ ഉള്ള വാചകങ്ങൾ ഹിന്ദിയിൽ ആണെന്ന കാരണത്താൽ നിഷേധിച്ചിരുന്നു.[അവലംബം ആവശ്യമാണ്]

ഫെബ്രുവരി 2010 വരെ 2336 വ്യക്തികൾക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

അവലംബം

Tags:

ശാസ്ത്രംസംസ്കൃതം

🔥 Trending searches on Wiki മലയാളം:

ബിരിയാണി (ചലച്ചിത്രം)ഇ.ടി. മുഹമ്മദ് ബഷീർവെള്ളിക്കെട്ടൻആനന്ദം (ചലച്ചിത്രം)ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾക്രിസ്തീയ വിവാഹംമലയാളനാടകവേദിമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഅധ്യാപകൻവയലാർ പുരസ്കാരംദുബായ്മൃണാളിനി സാരാഭായിആടുജീവിതം (ചലച്ചിത്രം)ചട്ടമ്പിസ്വാമികൾഅബ്രഹാംഎ.കെ. ഗോപാലൻഉടുമ്പ്എസ്.എൻ.ഡി.പി. യോഗംഅണലികൂറുമാറ്റ നിരോധന നിയമംഗുരു (ചലച്ചിത്രം)മദീനപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംലക്ഷദ്വീപ്പുസ്തകംമണിച്ചിത്രത്താഴ് (ചലച്ചിത്രം)അതിരപ്പിള്ളി വെള്ളച്ചാട്ടംവാഴതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംയക്ഷി (നോവൽ)എസ് (ഇംഗ്ലീഷക്ഷരം)പ്രേമലുകാനഡതുളസികെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)കുതിരാൻ‌ തുരങ്കംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.യക്ഷിജോഷിമലയാളംചങ്ങമ്പുഴ കൃഷ്ണപിള്ളകണ്ണൂർഋതുരാജ് ഗെയ്ക്‌വാദ്നവരസങ്ങൾവി. ശിവൻകുട്ടിമില്ലറ്റ്ആറാട്ടുപുഴ പൂരംഹോം (ചലച്ചിത്രം)തിരുവോണം (നക്ഷത്രം)കേരള നവോത്ഥാന പ്രസ്ഥാനം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഗുകേഷ് ഡികേരളത്തിലെ പാമ്പുകൾകൂദാശകൾകേരളത്തിലെ ജാതി സമ്പ്രദായംകേരളത്തിലെ ചുമർ ചിത്രങ്ങൾമുഗൾ സാമ്രാജ്യംശ്യാം പുഷ്കരൻധനുഷ്കോടികേരളകലാമണ്ഡലംമഞ്ഞ്‌ (നോവൽ)പരിശുദ്ധ കുർബ്ബാനപ്രമേഹംവിചാരധാരകൊച്ചിപ്രാചീനകവിത്രയംസാവിത്രി (നടി)കോശംസച്ചിൻ പൈലറ്റ്ബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)ഇസ്‌ലാംകേരളത്തിന്റെ ഭൂമിശാസ്ത്രംഅടിയന്തിരാവസ്ഥപഞ്ചവാദ്യംഎം.ടി. രമേഷ്ജിമെയിൽരാമായണംമൻമോഹൻ സിങ്🡆 More