മുഹമ്മദ് ബിൻ കാസിം

സിന്ധൂ നദിയോട് ചേർന്ന സിന്ധ്, പഞ്ചാബ് പ്രദേശങ്ങൾ (ഇന്നത്തെ പാകിസ്താന്റെ ഭാഗം) പിടിച്ചെടുത്ത സിറിയൻ[അവലംബം ആവശ്യമാണ്] സേനാനായകനായിരുന്നു മുഹമ്മദ് ബിൻ കാസിം അൽ-തഖാഫി (അറബി: محمد بن قاسم) (ഡിസംബർ 31, 695–ജൂലൈ 18, 715), ജനനപ്പേര് മുഹമ്മദ് ബിൻ കാസിം ബിൻ യൂസഫ് സകാഫി. സിന്ധിലെയും പഞ്ചാബിലെയും സൈനിക വിജയങ്ങൾ തെക്കേ ഏഷ്യയിൽ ഇസ്ലാമിക യുഗത്തിനു തുടക്കം കുറിച്ചു. ഈ കാരണം കൊണ്ട് ഇന്നും പാകിസ്താന്റെ സിന്ധ് പ്രദേശം ബാബ്-ഇ-ഇസ്ലാം (ഇസ്ലാമിന്റെ കവാടം) എന്ന് അറിയപ്പെടുന്നു.

ഇമാദ്-ഉദ്ദിൻ മുഹമ്മദ് ബിൻ കാസിം ബിൻ യൂസഫ് സകാഫി
ഡിസംബർ 31, 695 - ജൂലൈ 18, 715
മുഹമ്മദ് ബിൻ കാസിം
മുഹമ്മദ് ബിൻ കാസിം യുദ്ധത്തിൽ സൈനികരെ നയിക്കുന്നു
ജനനസ്ഥലം സോദ്, ബിലാദ് അൽ-ഷാം (ലെവാന്ത്)
Allegiance അൽ-ഹജ്ജാജ് ഇബ്ൻ യൂസഫ്, ഉമായ്യദ് കാലിഫ് അൽ-വലീദ് I-ന്റെ ഗവർണ്ണർ
പദവി അമീർ
യുദ്ധങ്ങൾ ഉമയ്യദുകൾക്കു വേണ്ടി സിന്ധ് പരാജയപ്പെടുത്തിയതിന് ആണ് മുഹമ്മദ് ബിൻ കാസിം പ്രശസ്തൻ.

ജീവിതവും പ്രവർത്തനവും

മുഹമ്മദ് ബിൻ കാസിം ചെറുപ്പമായിരിക്കുമ്പോൾ തന്നെ പിതാവ് മരിച്ചു. മാതാവിനായിരുന്നു മുഹമ്മദ് ബിൻ കാസിമിന്റെ വിദ്യാഭ്യാസ ചുമതല. ഉമയ്യാദിലെ ഗവർണ്ണറും മുഹമ്മദ് ബിൻ കാസിമിന്റെ പിതാവുവഴിയുള്ള അമ്മാവനുമായ അൽ-ഹജ്ജാജ് ഇബ്ൻ യൂസഫ് മുഹമ്മദ് ബിൻ കാസിമിനെ യുദ്ധവും ഭരണവും പഠിപ്പിച്ചു. ഹജ്ജാജിന്റെ പുത്രിയായ സുബൈദയെ സിന്ധിലേയ്ക്കു പോകുന്നതിനു മുൻപ് മുഹമ്മദ് ബിൻ കാസിം വിവാഹം കഴിച്ചു. രാജാ ദാഹിറിന്റെ പത്നിയായ റാണി ലധിയുമായി ആയിരുന്നു മുഹമ്മദ് ബിൻ കാസിമിന്റെ രണ്ടാം വിവാഹം. ഹജ്ജാജിന്റെ താല്പര്യപ്രകാരം മുഹമ്മദ് ബിൻ കാസിമിനെ പേർഷ്യയുടെ ഗവർണ്ണറായി അവരോധിച്ചു. പതിനേഴാം വയസ്സിൽ കാലിഫ് അൽ-വലീദ് ഒന്നാമൻ തെക്കേ ഏഷ്യയിലെ സിന്ധ്, പഞ്ചാബ് പ്രദേശങ്ങളിലേയ്ക്ക് പട നയിക്കാൻ അയച്ചു.

അവലംബം

ഇന്ത്യയിൽ പലിശ രഹിത വായ്പ നൽകിയത് അദ്ദേഹമാണ്. ഗ്രമീണൻ തിരിച്ചടവ് പലിശ സഹിതം കൊടുത്തപ്പോൾ നിരസിച്ചു..

Tags:

🔥 Trending searches on Wiki മലയാളം:

സന്ധിവാതംഈദുൽ ഫിത്ർഉഹ്‌ദ് യുദ്ധംനാട്യശാസ്ത്രംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)മഹാത്മാ ഗാന്ധിഏപ്രിൽ 2011മധുപാൽതുഞ്ചത്തെഴുത്തച്ഛൻരമണൻഅയക്കൂറടൈഫോയ്ഡ്ജ്ഞാനപീഠ പുരസ്കാരംഓടക്കുഴൽ പുരസ്കാരംഖുറൈഷിവെരുക്മനുഷ്യൻപാർക്കിൻസൺസ് രോഗംനായർപനിഎ.കെ. ഗോപാലൻമർയം (ഇസ്ലാം)മോഹൻലാൽവേദവ്യാസൻമോഹിനിയാട്ടംകൂദാശകൾമൊണാക്കോഹുദൈബിയ സന്ധിബൈബിൾവടകരവിവാഹംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമാലിക് ഇബിൻ ദീനാർ മസ്ജിദ്‌വിവരാവകാശനിയമം 2005തുളസിത്തറസുമലതക്യൂ ഗാർഡൻസ്ഹെപ്പറ്റൈറ്റിസ്-ബി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികചമയ വിളക്ക്അങ്കണവാടിതബൂക്ക് യുദ്ധംഹംസഅയമോദകംഗണപതിബദ്ർ യുദ്ധംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)പ്രേമലുമൂർഖൻആനന്ദം (ചലച്ചിത്രം)തുർക്കിജിദ്ദഖാലിദ് ബിൻ വലീദ്ഉദ്യാനപാലകൻഇന്ത്യയുടെ ദേശീയപ്രതിജ്ഞഅൽ ഫത്ഹുൽ മുബീൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾആനമൂന്നാർതമിഴ്രബീന്ദ്രനാഥ് ടാഗോർമഹാഭാരതംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്തെങ്ങ്ഇന്ത്യയിലെ ദേശീയപാതകൾസൗരയൂഥംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംസ്തനാർബുദംയേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്സഹോദരൻ അയ്യപ്പൻഇന്ദിരാ ഗാന്ധികൽക്കി (ചലച്ചിത്രം)സച്ചിദാനന്ദൻആടുജീവിതം (ചലച്ചിത്രം)രാമൻഹരിതകർമ്മസേന🡆 More