ബൽക്കാഷ് തടാകം

മദ്ധ്യേഷ്യയിലെ ഏറ്റവും വിസ്തൃതമായ തടാകങ്ങളിലൊന്നാണ് ബൽക്കാഷ്.

കസാക്കിസ്ഥാന്റെ തെക്കുകിഴക്കൻ ഭാഗത്തായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഇലി, കറാതൽ, അക്സു, ലെപ്സി, ബ്യാൻ, കാപൽ, കോക്സു എന്നീ നദികൾ ഈ തടാകത്തിൽ വന്നുചേരുന്നു. 16,996 ലക്ഷം ച.കി.മീ. വിസ്തൃതിയുള്ള ബൽക്കാഷിന്റെ തടവിസ്തൃതി 4.13 ച.കി.മീ. വരും. ഇത് 85% കസാഖ്സ്താനിലും ബാക്കി ചൈനയിലുമായാണ്‌ പരന്നുകിടക്കുന്നത്. ശരാശരി ആഴം 5.8 മീറ്റർ മാത്രമേ ഈ തടാകത്തിനുള്ളൂ. പരമാവധി ആഴം 25.6 മീറ്ററാൺ. നവംബർ തൊട്ട് മാർച്ച് വരെ ബൽക്കാഷ് തണുത്തുറഞ്ഞ് കട്ടിയാവും. ആറലിനെപ്പോലെ ബൽക്കാഷും സാവധാനം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.

ബൽക്കാഷ് തടാകം
സ്ഥാനംKazakhstan
നിർദ്ദേശാങ്കങ്ങൾ46°32′27″N 74°52′44″E / 46.54083°N 74.87889°E / 46.54083; 74.87889
TypeEndorheic, Saline
പ്രാഥമിക അന്തർപ്രവാഹംIli, Karatal, Aksu, Lepsi, Byan, Kapal, Koksu rivers
Primary outflowsevaporation
Basin countriesKazakhstan 85%
China 15%
പരമാവധി നീളം605 km (376 mi)
പരമാവധി വീതിEast 74 km (46 mi)
West 19 km (12 mi)
ശരാശരി ആഴം5.8 m (19 ft)
പരമാവധി ആഴം26 m (85 ft)
Water volume106 cu mi (440 km3)
ഉപരിതല ഉയരം341.4 m (1,120 ft)
FrozenNovember to March

ചിത്രങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ബൽക്കാഷ് തടാകം 
Wikisource has the text of the 1911 Encyclopædia Britannica article Balkash.

Tags:

അരാൽ കടൽഇലി നദികസാക്കിസ്ഥാൻകോക്സു നദിച.കി.മീ.ചൈനമദ്ധ്യേഷ്യ

🔥 Trending searches on Wiki മലയാളം:

അസിത്രോമൈസിൻഈദുൽ ഫിത്ർയൂട്യൂബ്ജി. ശങ്കരക്കുറുപ്പ്ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രംടൈഫോയ്ഡ്ഫുക്കുഓക്കഅയ്യങ്കാളിഅസ്സലാമു അലൈക്കുംകളിമണ്ണ് (ചലച്ചിത്രം)കമല സുറയ്യമലയാളഭാഷാചരിത്രംകണ്ണ്നവരസങ്ങൾകാളിരാശിചക്രംയൂദാ ശ്ലീഹാജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവിഷുചില്ലക്ഷരംകൃസരികാസർഗോഡ്ദിലീപ്കേരളത്തിലെ നാടൻപാട്ടുകൾമൗലിക കർത്തവ്യങ്ങൾആട്ടക്കഥസ‌അദു ബ്ൻ അബീ വഖാസ്ആണിരോഗംചതയം (നക്ഷത്രം)ഗൗതമബുദ്ധൻമലയാളം വിക്കിപീഡിയകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംയേശുക്രിസ്തുവിന്റെ കുരിശുമരണംഅന്തർമുഖതമഞ്ഞപ്പിത്തംബദ്ർ ദിനംFrench languageമരണംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമസ്ജിദുന്നബവിലിംഫോസൈറ്റ്വിരാട് കോഹ്‌ലിഅന്ത്യതിരുവത്താഴം (ലിയനാർഡോ ഡാ വിഞ്ചി)ടെസ്റ്റോസ്റ്റിറോൺവിവേകാനന്ദൻകേന്ദ്ര മന്ത്രിസഭഇഫ്‌താർഹോം (ചലച്ചിത്രം)അലൈംഗികതചെറൂളബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)സൽമാൻ അൽ ഫാരിസിഹുനൈൻ യുദ്ധംചക്രം (ചലച്ചിത്രം)സ്വലാഓണംമോഹിനിയാട്ടംഅറ്റ്ലാന്റിക് സമുദ്രംലൈംഗികബന്ധംഎം.ആർ.ഐ. സ്കാൻമനുഷ്യൻലൂസിഫർ (ചലച്ചിത്രം)സൗരയൂഥംഓടക്കുഴൽ പുരസ്കാരംഅമേരിക്കചേനത്തണ്ടൻക്ഷയംപടയണിസോറിയാസിസ്പഴഞ്ചൊല്ല്American Samoaപ്രാഥമിക വർണ്ണങ്ങൾമാർവൽ സ്റ്റുഡിയോസ്ഭാരതീയ സ്റ്റേറ്റ് ബാങ്ക്ആർ.എൽ.വി. രാമകൃഷ്ണൻ🡆 More