അരാൽ കടൽ

മദ്ധ്യേഷ്യയിലെ ഒരു തടാകമാണ് ആറൽ കടൽ.

ഈ തടാകത്തിന്റെ വടക്ക് ഭാഗം കസാഖിസ്ഥാനിലും തെക്ക് ഭാഗം ഉസ്ബെക്കിസ്ഥാനിലുമായാണ് വ്യാപിച്ചുകിടക്കുന്നത്. ആറൽ എന്ന പേരിന് ദ്വീപുകളുടെ കടൽ എന്നാണർത്ഥം. ഏകദേശം 1,534 ചെറു ദ്വീപുകൾ ഒരിക്കൽ ഇതിലുണ്ടായിരുന്നു.

അരാൽ കടൽ
സ്ഥാനംഅരാൽ കടൽ ഖസാഖ്‌സ്ഥാൻ,
അരാൽ കടൽ ഉസ്ബെക്കിസ്ഥാൻ,
Central Asia
നിർദ്ദേശാങ്കങ്ങൾ45°N 60°E / 45°N 60°E / 45; 60
Typeendorheic, natural lake, reservoir (North)
പ്രാഥമിക അന്തർപ്രവാഹംNorth: Syr Darya
South: groundwater only
(previously the Amu Darya)
Catchment area1,549,000 km2 (598,100 sq mi)
Basin countriesKazakhstan, Uzbekistan, Turkmenistan, Tajikistan, Afghanistan
ഉപരിതല വിസ്തീർണ്ണം17,160 km2 (6,626 sq mi)
(2004, four lakes)
28,687 km2 (11,076 sq mi)
(1998, two lakes)
68,000 km2 (26,300 sq mi)
(1960, one lake)
North:
3,300 km2 (1,270 sq mi) (2008)
South:
3,500 km2 (1,350 sq mi) (2005)
ശരാശരി ആഴംNorth: 8.7 m (29 ft) (2007)
South: 14–15 m (46–49 ft)(2005)
പരമാവധി ആഴംNorth:
42 m (138 ft) (2008)
18 m (59 ft) (2007)
30 m (98 ft) (2003)
South:
37–40 m (121–131 ft) (2005)
102 m (335 ft) (1989)
Water volumeNorth: 27 km3 (6 cu mi) (2007)
ഉപരിതല ഉയരംNorth: 42 m (138 ft) (2007)
South: 29 m (95 ft) (2007)
53.4 m (175 ft) (1960)
അധിവാസ സ്ഥലങ്ങൾ(Aral)

മുൻപ് 68,000 ചതുരശ്രകിലോമീറ്റർ (26,300 ചതുരശ്രമൈൽ) വിസ്താരമുണ്ടായിരുന്ന ഈ തടാകത്തിന് അന്ന് വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനമായിരുന്നു. എന്നാൽ 1960ന് ശേഷം സോവിയറ്റ് യൂണിയൻ കാർഷികാവിശ്യത്തിന് ഇതിലേക്ക് വരുന്ന ജലം ഉപയോഗിച്ചതിന് ശേഷം ഈ തടാകത്തിന്റെ വലിപ്പത്തിൽ ഗണ്യമായ കുറവുണ്ടായി. 2007 ആയപ്പോഴേക്കും തടാകത്തിന്റെ വലിപ്പം ഇപ്പോൾ മുൻപുണ്ടായിരുന്നതിന്റെ 10 ശതമാനംപോലും ഇല്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങി. 2008ലെ കണക്കനുസരിച്ച് ഈ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 42 മീറ്ററാണ്...

ഈ തടാകത്തിലേക്ക് ജലം എത്തിയിരുന്നത് അമു ദര്യ, സിർ ദര്യ എന്നീ നദികളിലൂടെയായിരുന്നു. 1960കളിൽ സോവിയറ്റ് യൂണിയൻ സർക്കാർ, ഈ നദികളെ വലിയകനാലുകൾ വഴി കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്കുമെനിസ്ഥാൻ എന്നിവിടങ്ങളിലെ മരുപ്രദേശങ്ങളിൽ പരുത്തി, ധാന്യങ്ങൾ തുടങ്ങിയവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തിരിച്ചു വിട്ടു. കൃഷി അഭിവൃദ്ധിപ്പെട്ടെങ്കിലും തടാകം ക്ഷയിച്ചു..

മുൻപ് ഈ പ്രദേശം മത്സ്യബന്ധനത്തിന് പേരുകേട്ടതായിരുന്നു. തടാകം ചുരുങ്ങി, ജലത്തിലെ ലവണാംശം വർദ്ധിക്കുകയും തന്മൂലം മത്സ്യ സമ്പത്ത് ക്ഷയിക്കുകയും മത്സ്യബന്ധന സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് ഈ പ്രദേശം ഉപേക്ഷിക്കേണ്ടിവരുകയും ചെയ്തു. കൂടാതെ തടാകം ചുരുങ്ങിയപ്പോൾ പ്രത്യക്ഷപ്പെട്ട ഉപ്പം മറ്റ് ധാതുക്കളും കാറ്റിലും മറ്റും കരയിലേക്ക് അടിച്ചുകയറി സമീപ പ്രദേശങ്ങളിലെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുകയും ചെയ്തു. പരിസ്ഥിതി സംഘടനകളുടെയും സമീപരാജ്യങ്ങളുടെയും സഹായത്തോടെ ഇന്ന് തടാക സംരക്ഷണ പ്രവർത്തനങ്ങൾ നടന്നുവരുന്നു..

അവലംബം

അരാൽ കടൽ 
Two abandoned ships in the former Aral Sea, near Aral, Kazakhstan.
അരാൽ കടൽ 
1960–2014

Tags:

ഉസ്ബെക്കിസ്ഥാൻകടൽകസാഖിസ്ഥാൻതടാകംദ്വീപ്മദ്ധ്യേഷ്യ

🔥 Trending searches on Wiki മലയാളം:

തൗറാത്ത്യോഗാഭ്യാസംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഗുരു (ചലച്ചിത്രം)തണ്ണീർത്തടംചന്ദ്രഗ്രഹണംസുമലതആദാംരതിലീലമാലിദ്വീപ്ടി.എം. കൃഷ്ണഹജ്ജ്ദേശാഭിമാനി ദിനപ്പത്രംതളങ്കരതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഅബൂ ജഹ്ൽആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടികഇന്ത്യയിലെ നദികൾഡയലേഷനും ക്യൂറെറ്റാഷുംതണ്ണിമത്തൻഉത്സവംമയ്യഴിപ്പുഴയുടെ തീരങ്ങളിൽമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഅസിമുള്ള ഖാൻവദനസുരതംഈസാബൈപോളാർ ഡിസോർഡർഇന്ത്യൻ ഭരണഘടന ഭേദഗതികൾഅണലിതിരക്കഥമുഹമ്മദ് അൽ-ബുഖാരിഹരിതകേരളം മിഷൻടൈഫോയ്ഡ്മലയാളം മിഷൻശംഖുപുഷ്പംബീജംഇസ്രയേലും വർണ്ണവിവേചനവുംചൂരഅന്തർമുഖതസ്ഖലനംഅരിസ്റ്റോട്ടിൽജവഹർലാൽ നെഹ്രുശീഘ്രസ്ഖലനംഅഷിതകാളികേരളത്തിലെ ജില്ലകളുടെ പട്ടികവാഗ്‌ഭടാനന്ദൻചാറ്റ്ജിപിറ്റിഓടക്കുഴൽ പുരസ്കാരംകലാഭവൻ മണിലൈലയും മജ്നുവുംഇൻസ്റ്റാഗ്രാംവൈക്കം വിശ്വൻകൊൽക്കത്ത നൈറ്റ് റൈഡേർസ്നിതാഖാത്ത്പെസഹാ (യഹൂദമതം)സ്വാഭാവികറബ്ബർഷമാംമമിത ബൈജുനീലയമരിരാമചരിതംഹനുമാൻവിചാരധാരപഴശ്ശിരാജശാസ്ത്രംബദ്ർ ദിനംഇബ്രാഹിം ഇബിനു മുഹമ്മദ്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ചിലിഖസാക്കിന്റെ ഇതിഹാസംകൃഷ്ണഗാഥവിശുദ്ധ വാരംതോമസ് ആൽ‌വ എഡിസൺകാസർഗോഡ്കുറിച്യകലാപംമൗലികാവകാശങ്ങൾകേരളാ ഭൂപരിഷ്കരണ നിയമംവൃഷണം🡆 More